WFTW_2019

  • നിശ്ചയപ്രകാരമുളള ഒരു ഭാരത്തിനായി ദൈവത്തെ അന്വേഷിക്കുക- WFTW 21 ജൂലൈ 2019

    നിശ്ചയപ്രകാരമുളള ഒരു ഭാരത്തിനായി ദൈവത്തെ അന്വേഷിക്കുക- WFTW 21 ജൂലൈ 2019

    സാക് പുന്നന്‍ പഴയ നിയമത്തില്‍, നാം കാണുന്നത് ഓരോ പ്രവാചകനും അതുല്യമായ ഒരു ഭാരം ദൈവത്താല്‍ നല്‍കപ്പെട്ടിരുന്നു എന്നാണ് -എന്നാല്‍ അവരെല്ലാവരും ദൈവജനത്തിന്‍റെ ഇടയിലുളള വിശുദ്ധിയുടെ കുറവിനെക്കുറിച്ച് ഉല്‍കണ്ഠയുളളവരായിരുന്നു. ദൈവം നിങ്ങളുടെ ഹൃദയത്തില്‍ ഇടുന്ന ഭാരം, എപ്പോഴും അവിടുന്നു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിച്ചിട്ടുളള…

  • സമൃദ്ധിയായ ജീവനിലേക്കുളള ചില പടികള്‍- WFTW 14 ജൂലൈ 2019

    സമൃദ്ധിയായ ജീവനിലേക്കുളള ചില പടികള്‍- WFTW 14 ജൂലൈ 2019

    സാക് പുന്നന്‍ നാള്‍തോറും ക്രൂശെടുക്കുക യഹോവയായ ദൈവം മോശെയോട് ഇപ്രകാരം അരുളി ചെയ്തു “നിങ്ങള്‍ വേണ്ടുവോളം ഈ പര്‍വ്വതം ചുറ്റിനടന്നു”. (ആവര്‍ത്തനപുസ്തകം 2:2,3). നാം എപ്പോഴും ആത്മീയമായി ഒരേ നിലയില്‍ തന്നെ ആണെങ്കില്‍, നാം വട്ടം കറങ്ങികൊണ്ടിരിക്കുകയാണ്. പാപത്തെ ജയിക്കുന്നതില്‍ നാം…

  • പുതിയ ഉടമ്പടി എന്താണെന്നു തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു കരുതുന്ന ക്രിസ്ത്യാനികള്‍- WFTW 7 ജൂലൈ 2019

    പുതിയ ഉടമ്പടി എന്താണെന്നു തങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു കരുതുന്ന ക്രിസ്ത്യാനികള്‍- WFTW 7 ജൂലൈ 2019

    സാക് പുന്നന്‍ തങ്ങള്‍ മറ്റുളളവരെ പോലെയല്ല, തങ്ങള്‍ക്കു ദൈവവചനം ലഭിച്ചിട്ടുണ്ട് എന്ന വസ്തുതയില്‍ പുകഴുന്നവരാണ് യഹൂദന്മാര്‍. എന്നാല്‍ ആ വചനം അനുസരിച്ച് അവര്‍ ജീവിക്കുന്നില്ല; തന്നെയുമല്ല ദൈവവചനം ആരെക്കുറിച്ചാണോ പ്രവചിച്ചിട്ടുളളത് ആ വ്യക്തി അവരുടെ ഇടയിലേക്കു വന്നപ്പോള്‍, അവര്‍ ഒടുവില്‍ അദ്ദേഹത്തെ…

  • ജ്ഞാനത്തിന്‍റെ വാക്കുകള്‍- WFTW 30 ജൂൺ 2019

    ജ്ഞാനത്തിന്‍റെ വാക്കുകള്‍- WFTW 30 ജൂൺ 2019

    സാക് പുന്നന്‍ സദൃശവാക്യങ്ങള്‍ 10:12 “സ്നേഹം സകല ലംഘനങ്ങളെയും മൂടുന്നു” പത്രൊസ് തന്‍റെലേഖനത്തില്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു. (1 പത്രൊസ് 4:8). നിങ്ങള്‍ യഥാര്‍ത്ഥമായി ഒരു മനുഷ്യനെ സ്നേഹിക്കുന്നെങ്കില്‍ അവന്‍റെ ബലഹീനതകളെ പുറത്തു പറയാതെ അതിനെ മൂടിവയ്ക്കും. അങ്ങനെയാണു ദൈവം നമ്മോട് പെരുമാറിയിട്ടുളളത്.…

  • ശലോമോന്‍റെ ഉത്തമ ഗീതത്തില്‍ നിന്നുളള രത്നങ്ങള്‍- WFTW 23 ജൂൺ 2019

    ശലോമോന്‍റെ ഉത്തമ ഗീതത്തില്‍ നിന്നുളള രത്നങ്ങള്‍- WFTW 23 ജൂൺ 2019

    സാക് പുന്നന്‍ 1. കൂട്ടായ്മ: ശാലോമോന്‍റെ ഉത്തമഗീതം 2:4 ല്‍, കാന്ത പറയുകയാണ്, “അവന്‍ എന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്നു എല്ലാവര്‍ക്കും കാണുവാന്‍ കഴിയേണ്ടതിനു അവന്‍ എന്നെ വിരുന്നു വീട്ടിലേക്കു കൊണ്ടുവന്നിരിക്കുന്നു”. ധൂര്‍ത്തനായ പുത്രന്‍റെ പിതാവ് തന്‍റെ മകനെ മേശയിലേക്കു കൊണ്ടുവന്നു. യേശു തന്‍റെ…

  • ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ദാസന്മാര്‍- WFTW 16 ജൂൺ 2019

    ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ദാസന്മാര്‍- WFTW 16 ജൂൺ 2019

    സാക് പുന്നന്‍ 1കൊരി 4:2ല്‍ (റ്റിഎല്‍ബി)ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു,”ഒരുഭൃത്യനെക്കുറിച്ചുളള ഏറ്റവും സുപ്രധാനമായ കാര്യം അവന്‍റെ യജമാനന്‍ അവനോടു ചെയ്യുവാന്‍ പറയുന്നതു തന്നെ അവന്‍ ചെയ്യുന്നു എന്നുളളതാണ്”. വിശ്വസ്തനായ ഒരു ദാസന്‍ ആയിരിക്കുക എന്നതിന്‍റെ അര്‍ത്ഥം അതാണ്. നിങ്ങള്‍ എത്രമാത്രം ചെയ്യുന്നു എന്നതല്ല ചോദ്യം,…

  • ശിഷ്യരാക്കുന്നതും ക്രിസ്തുവിന്‍റെ ശരീരം (സഭ) പണിയുന്നതും- WFTW 9 ജൂൺ 2019

    ശിഷ്യരാക്കുന്നതും ക്രിസ്തുവിന്‍റെ ശരീരം (സഭ) പണിയുന്നതും- WFTW 9 ജൂൺ 2019

    സാക് പുന്നന്‍ ചില വിശ്വാസികള്‍ കരുതുന്നത് ദൈവ വചനത്തില്‍ ഏറെക്കുറെ, നിങ്ങള്‍ ഭൂലോകത്തിലൊക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ (മര്‍ക്കോ 16:15) എന്ന ഒരേ ഒരു കല്‍പ്പന മാത്രമെ ഉളളൂ എന്നാണ്. ഈ കല്‍പ്പന ലോകവ്യാപകമായ ക്രിസ്തുവിന്‍റെ ശരീരം മുഴുവന്‍…

  • യേശുവിനെ ദൈവം സ്നേഹിച്ചതു പോലെ തന്നെ യേശുവിന്‍റെ ശിഷ്യന്മാരെയും അവിടുന്നു സ്നേഹിക്കുന്നു- WFTW 2 ജൂൺ 2019

    യേശുവിനെ ദൈവം സ്നേഹിച്ചതു പോലെ തന്നെ യേശുവിന്‍റെ ശിഷ്യന്മാരെയും അവിടുന്നു സ്നേഹിക്കുന്നു- WFTW 2 ജൂൺ 2019

    സാക് പുന്നന്‍ ദൈവത്തെ നമ്മുടെ സര്‍വ്വശക്തനും സ്നേഹവാനുമായ പിതാവായി അറിയുന്നില്ല എന്നതിലാണ് നമ്മുടെ എല്ലാ ആത്മീയ പ്രശ്നങ്ങളുടെയും മൂലകാരണം കിടക്കുന്നത്. പിതാവ് യേശുവിനെ സ്നേഹിച്ചതു പോലെതന്നെ യേശുവിന്‍റെ ശിഷ്യന്മാരെയും അവിടുന്നു സ്നേഹിക്കുന്നു എന്ന് യേശു നല്‍കിയ മഹത്വകരമായ വെളിപ്പാട് ആണ് എന്‍റെ…

  • പാപത്തിന്മേലുളള വിജയരഹസ്യം- WFTW 26 മേയ് 2019

    പാപത്തിന്മേലുളള വിജയരഹസ്യം- WFTW 26 മേയ് 2019

    സാക് പുന്നന്‍ ആവര്‍ത്തനപുസ്തകം 6:4-5 വാക്യങ്ങളില്‍ “യഹോവ നമ്മുടെ ദൈവമാകുന്നു, യഹോവ ഏകന്‍ തന്നെ” എന്നു നാം വായിക്കുന്നു. എന്നു മാത്രമല്ല നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നും പറഞ്ഞിരിക്കുന്നു.…

  • ദൈവഭക്തനായ ഒരു മനുഷ്യന്‍റെ ജീവിതം ആവേശമുണര്‍ത്തുന്നതാണ്- WFTW 19 മേയ് 2019

    ദൈവഭക്തനായ ഒരു മനുഷ്യന്‍റെ ജീവിതം ആവേശമുണര്‍ത്തുന്നതാണ്- WFTW 19 മേയ് 2019

    സാക് പുന്നന്‍ പുറപ്പാട് 12:40ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ കഴിച്ച പ്രവാസകാലം 430 സംവത്സരമായിരുന്നു”. എങ്ങനെ ആയാലും ദൈവം അബ്രഹാമിനോടു സംസാരിച്ചപ്പോള്‍, അവിടുന്ന് അദ്ദേഹത്തോടു അവന്‍റെ സന്തതി 400 വര്‍ഷത്തേക്ക് സ്വന്തമല്ലാത്ത ദേശത്ത് ആയിരിക്കും എന്നു പറഞ്ഞിട്ടുണ്ട് (ഉല്‍പത്തി…