Zac Poonen
നിരുത്സാഹത്തെ നിങ്ങള്‍ക്കു ജയിക്കുവാന്‍ കഴിയും- WFTW 11 ഫെബ്രുവരി 2024
സാക് പുന്നൻ പുതിയ നിയമത്തിലാകെ പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയെക്കുറിച്ച് ഏറ്റവും നന്നായി വിശദീകരിക്കുന്ന ഒരു വാക്യമാണ് 2 കൊരി 3:18, പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ കര്‍ത്താവായി തീരുമ്പോള്‍, അവിടുന്നു നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. “കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്” (വാക്യം 17). അവിടുന്നു…
ദൈവമാണ് എല്ലാം- WFTW 4 ഫെബ്രുവരി 2024
സാക് പുന്നൻ നിങ്ങളുടെ ജീവിതങ്ങളിൽ ദൈവഹിതം നിറവേറ്റപ്പെടുന്നതിൽ നിന്നു തടയുവാൻ ഒന്നിനും കഴിയുകയില്ല – നിങ്ങൾ മുന്നമെ ദൈവത്തിൻ്റെ രാജ്യം അന്വേഷിക്കുകയും ദൈവത്തെ മാത്രം പ്രസാദിപ്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുമെങ്കിൽ, കാരണം ഭൂമിയിലുള്ള എല്ലാ അധികാരവും നമ്മുടെ കർത്താവിൻ്റെ കരങ്ങളിലാണ്.യേശു പീലാത്തൊസിനു…
ശുശ്രൂഷയുടെ വിജയം ശരിയാം വിധം വിലയിരുത്തുന്നത്- WFTW 28 ജനുവരി 2024
സാക് പുന്നൻ നിങ്ങളുടെ അധ്വാനങ്ങളുടെ വിജയത്തെ നിങ്ങളുടെ ബഹുജനസമ്മതിയാൽ ഒരിക്കലും തീർപ്പാക്കരുത്. ജനങ്ങളുടെ ഇടയിൽ “ജനപ്രീതിയുള്ള” വരായിരുന്നവർക്ക് ഒരു മഹാദുരിതമാണ് യേശു പ്രഖ്യാപിച്ചത്, കാരണം ഒരു വ്യാജ പ്രവാചകനെ തിരിച്ചറിയാനുള്ള ലക്ഷണമതായിരുന്നു (ലൂക്കോ.6:26). അതുകൊണ്ട് നിങ്ങൾ വളരെ ജനസമ്മതനായ ഒരു പ്രാസംഗികനാണെങ്കിൽ…
സകല ഭയത്തിൽ നിന്നും മുക്തരായവർ- WFTW 21 ജനുവരി 2024
സാക് പുന്നൻ യേശു ക്രിസ്തുവിൻ്റെ ഒരു ശിഷ്യൻ മനുഷ്യരെയോ അല്ലെങ്കിൽ സാഹചര്യങ്ങളെയോ ഭയന്ന് തീരുമാനങ്ങളെടുക്കരുത്. ഇപ്രകാരം വായിക്കുന്ന ഒരു വലിയ വാക്യം എൻ്റെ വീടിൻ്റെ മുൻവശത്തുള്ള മുറിയിൽ തൂങ്ങി കിടക്കുന്നുണ്ട്, ”നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നെങ്കിൽ, മറ്റൊന്നിനെയും നിങ്ങൾ ഭയപ്പെടേണ്ടതില്ല“. അത് യെശയ്യാവ്…
2024 ൽ ഭൂമിയിലെ സ്വർഗ്ഗീയ ദിനങ്ങൾ- WFTW 14 ജനുവരി 2024
സാക് പുന്നൻ കർത്താവ് എന്നെ എങ്ങനെ നയിച്ചിരിക്കുന്നു എന്നതിലേക്ക് എൻ്റെ ജീവിതത്തിൽ പല തവണ ഞാൻ പിമ്പിലേക്ക് തിരിഞ്ഞു നോക്കിയിട്ടുണ്ട്. അതെൻ്റെ വിശ്വാസത്തെ പുതുക്കിയുമിരിക്കുന്നു. ഞാൻ പ്രയാസമുള്ള ഒരു സാഹചര്യത്തെ നേരിടുകയും അതിൽ നിന്നു പുറത്തു കടക്കാൻ ഒരു വഴിയും ഇല്ലാത്തതുപോലെ…
പുതിയ ഉടമ്പടി ശുശ്രൂഷ (ഭാഗം – 2) – WFTW 7 ജനുവരി 2024
സാക് പുന്നൻ (കഴിഞ്ഞ ആഴ്ചയിൽ നിന്നുള്ള തുടർച്ച) എബ്രായർക്കെഴുതിയ ലേഖനത്തിലെ ഏറ്റവും ആദ്യത്തെ വാചകം പറയുന്നത്, പണ്ട് ദൈവം പ്രവാചകന്മാരിലൂടെയാണ് സംസാരിച്ചത്, എന്നാൽ ഇന്ന് അവിടുന്ന് തൻ്റെ പുത്രനിലൂടെ സംസാരിക്കുന്നു എന്നാണ്. പഴയ ഉടമ്പടി അധികവും ദൈവത്തിൽ നിന്നുള്ള കല്പനകളുടെ ഒരു…
പുതിയ ഉടമ്പടി ശുശ്രൂഷ (ഭാഗം – 1) – WFTW 31 ഡിസംബർ 2023
സാക് പുന്നൻ പുതിയ ഉടമ്പടി ശുശ്രൂഷ ഉണ്ടാകേണ്ടത് ജീവനിൽ നിന്നാണ് ബുദ്ധിയിൽ നിന്നല്ല. പഴയ ഉടമ്പടിയുടെ കീഴിൽ, മനുഷ്യരുടെ രഹസ്യ ജീവിതങ്ങൾ അസാന്മാർഗികമായിരുന്നപ്പോൾ പോലും ദൈവം അവരെ ഉപയോഗിച്ചു. ശിംശോൻ പാപത്തിൽ ജീവിച്ചു കൊണ്ടിരുന്നപ്പോഴും അയാൾക്ക് യിസ്രയേല്യരെ വിടുവിക്കാൻ കഴിഞ്ഞു. അയാൾ വ്യഭിചാരം…
യേശുവിൻ്റെ ഒരു ശിഷ്യൻ ഒരിക്കലും ഇടറിപ്പോകുകയില്ല – WFTW 24 ഡിസംബർ 2023
സാക് പുന്നൻ “അപ്പോൾ ശിഷ്യന്മാർ അടുക്കെ വന്ന് യേശുവിനോടു “പരീശന്മാർ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ?” എന്നു പറഞ്ഞു. “അവരെ തനിയെ വിടുവിൻ” എന്ന് യേശു പറഞ്ഞു.” (മത്താ. 15:12 – 14). ജനങ്ങൾ അവരുടെ മാതാപിതാക്കളെ ബഹുമാനിക്കേണ്ട…
നമ്മുടെ ഭൗമിക ജീവിതം ഒരു തവണ ഉപയോഗിച്ചിട്ട് കളയാൻ പറ്റുന്ന ഒരു കപ്പ് പോലെയാണ് (ഡിസ്പോസിബിൾ കപ്പ്) – WFTW 17 ഡിസംബർ 2023
ബോബി മക്ഡൊണാൾഡ് പൗലൊസ് പറഞ്ഞിട്ടുള്ള ഏറ്റവും അധികം വെല്ലുവിളിയ്ക്കുന്ന കാര്യങ്ങളിലൊന്ന് അപ്പൊ. പ്ര.20:24ൽ ആയിരുന്നു “ഞാൻ എൻ്റെ ജീവനെ ഒരു വിലയും ഇല്ലാത്തതായി കണക്കാക്കുന്നു” (എൻ ഐ വി). പൗലൊസ് തൻ്റെ മാതൃകയിലൂടെ നമുക്കു നൽകുന്നത് എന്തൊരു വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം…
തിരുത്തലിനോടുള്ള ശരിയായ മനോഭാവം – WFTW 10 ഡിസംബർ 2023
സാക് പുന്നൻ ദൈവം നമ്മുടെ ശക്തിയും നിഗളവും തകർക്കുന്ന മറ്റൊരു മാർഗ്ഗം, നമ്മുടെ നേതാക്കന്മാരിലൂടെ നമ്മെ തിരുത്തുന്നതാണ്. മിക്കവാറും എല്ലാ വിശ്വാസികളും തിരുത്തൽ സ്വീകരിക്കുന്നത് വളരെ പ്രയാസമുള്ളതായി കാണുന്നു. രണ്ടു വയസ്സു പ്രായമുള്ള ഒരു കുഞ്ഞിനു പോലും തിരുത്തൽ സ്വീകരിക്കുന്നത് എളുപ്പമല്ല…