Zac Poonen
ദൈവം നമ്മോടു ക്ഷമിച്ചിരിക്കുന്നതു പോലെ മറ്റുള്ളവരോടും ക്ഷമിക്കുന്നത് – WFTW 3 ഡിസംബർ 2023
സാക് പുന്നൻ ദൈവം കരുണാ സമ്പന്നനാണ് (എഫെ. 2:4). നാം രക്ഷിക്കപ്പെട്ടപ്പോൾ നമ്മിൽ ഓരോരുത്തനും നേർക്കുനേർ കണ്ട ദിവ്യ സ്വഭാവത്തിൻ്റെ ഏറ്റവും ഒന്നാമത്തെ പ്രത്യേക സവിശേഷത അവിടുത്തെ കരുണ ആയിരുന്നു. മറ്റുള്ളവർ നമ്മെ അഭിമുഖീകരിക്കുമ്പോൾ ഉണ്ടാകേണ്ട ഏറ്റവും ഒന്നാമത്തെ അനുഭവവും അതു…
ദുശ്ചിന്തകളുടെ മേലുള്ള വിജയം – WFTW 26 നവംബർ 2023
സാക് പുന്നൻ ഓരോ യുവാവും (യുവതിയും) ഉടനെ തന്നെ അല്ലെങ്കിൽ പിന്നീട് അശുദ്ധ ചിന്തകളാൽ പ്രലോഭിപ്പിക്കപ്പെടുന്നു. പുരുഷന്മാരിലുള്ള ലൈംഗിക ഉത്തേജനം സ്ത്രീകളിലുള്ളതിനേക്കാൾ ശക്തവും അക്രമാസക്തവും ആയിരിക്കുന്നതു കൊണ്ട്, ആദ്യത്തെ കൂട്ടർ രണ്ടാമത്തെ കൂട്ടരെക്കാൾ ഈ പ്രശ്നം കൂടുതൽ അഭിമുഖീകരിക്കേണ്ടിവരുന്നു. മർക്കോസ് 7:21ൽ,…
ഒരു ആത്മീയ നേതാവ് ദൈവത്താൽ വിളിക്കപ്പെട്ടവനായിരിക്കണം – WFTW 19 നവംബർ 2023
സാക് പുന്നൻ ഒരു ആത്മീയ നേതാവിന് ഒന്നാമതായും സർവ്വപ്രധാനമായും, ദൈവത്തിൽ നിന്ന് ഒരു വിളി ഉണ്ടായിരിക്കണം. അവിടുത്തെ വേല അദ്ദേഹത്തിൻ്റെ ഉദ്ദേശ്യമല്ല എന്നാൽ അയാളുടെ വിളിയാണത്. ആർക്കും അവനവനെ തന്നെ ഒരു ആത്മീയ നേതാവായി നിയമിക്കാൻ കഴിയുകയില്ല. “ഈ പ്രവൃത്തിയ്ക്കായി അവൻ…
ഞങ്ങൾ ജഡരക്തങ്ങളോട് പോരാടുന്നില്ല – WFTW 12 നവംബർ 2023
സാക് പുന്നൻ “നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിൻ്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മ സേനയോടും അത്രേ” (എഫെ. 6:12). 3500 വർഷങ്ങൾക്കു മുമ്പ്, മോശെ സീനായ് പർവ്വതത്തിൽ നിന്ന് ഇറങ്ങി വന്ന്, യിസ്രായേല്യർക്ക് ദൈവത്തിൽ നിന്ന് ഈ…
വേദപുസ്തകത്തേക്കാൾ അധികം ദൈവത്തെ അറിയാൻ വേണ്ടി അന്വേഷിക്കുക – WFTW 5 നവംബർ 2023
സാക് പുന്നൻ ദൈവത്തെ അറിയുന്നതിനേക്കാൾ വളരെ എളുപ്പമാണ് വേദപുസ്തകത്തെ അറിയുന്നത് – കാരണം ബൈബിൾ (വേദപുസ്തകം) അറിയുന്നതിന് നിങ്ങൾ ഒരു വില കൊടുക്കേണ്ടതില്ല. നിങ്ങൾ ചെയ്യേണ്ട ഒരേയൊരു കാര്യം പഠിക്കുക എന്നതാണ്. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ അസാന്മാർഗിയും ചിന്താ ജീവിതത്തിൽ അശുദ്ധിയുള്ളവനുമായിരിക്കെ…
ഞാൻ ബഹുമാനിക്കുകയും പിന്തുടരുകയും ചെയ്യുന്ന പ്രസംഗകർ – WFTW 29 ഒക്ടോബർ 2023
സാക് പുന്നൻ ഉന്നത നിലവാരമുളള സഭകള്‍ പണിയുവാന്‍, നമുക്ക് ഉന്നത നിലവാരമുളള ഒരു നേതാവിനെ ആവശ്യമുണ്ട്. യേശുപറഞ്ഞു, “എന്നെ അനുഗമിപ്പിന്‍” (ലൂക്കോസ് 9:23). അതുപോലെ പൗലൊസ് പറഞ്ഞു, “ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതു പോലെ നിങ്ങള്‍ എന്നെ അനുഗമിപ്പിന്‍” (1 കൊരിന്ത്യര്‍ 11:1;…
പൗലൊസിൻ്റെ ശോധനകളും മുള്ളുകളും – WFTW 22 ഒക്ടോബർ 2023
സാക് പുന്നൻ 2 കൊരിന്ത്യർ 11:23 – 33 വരെയുള്ള വാക്യങ്ങളിൽ, കർത്താവിനു വേണ്ടിയുള്ള തൻ്റെ ശുശ്രൂഷയിൽ താൻ അനുഭവിച്ചിട്ടുള്ള വിവിധ ശോധനകളെക്കുറിച്ച് പൗലോസ് സംസാരിക്കുന്നു – തൻ്റെ തടവു ശിക്ഷകൾ, ചാട്ടകൾ കൊണ്ടും കോലുകൾ കൊണ്ടും താൻ ഏറ്റിട്ടുള്ള അടികൾ,…
ശത്രുവിൻ്റെ തന്ത്രങ്ങളുടെ മേലുള്ള വെളിച്ചം – WFTW 15 ഒക്ടോബർ 2023
സാക് പുന്നൻ സാത്താൻ്റെ മുഖ്യ ആയുധങ്ങളിലൊന്നാണ് “ഭയം”. അത് അവൻ സ്ഥിരമായി ഉപയോഗിക്കുന്നു. വിശ്വാസികൾ മറ്റുള്ളവരെ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുമ്പോൾ, അവർ (ബോധമില്ലാതെയാണെങ്കിൽ പോലും) സാത്താനുമായി കൂട്ടായ്മയിലാണ്, കാരണം അവർ ഉപയോഗിക്കുന്നത് സാത്താൻ്റെ ആയുധ ശാലയിൽ നിന്നുള്ള ഒരു ആയുധമാണ്. “ദൈവം…
വ്യാജ ഉണർവ്വ് – WFTW 8 ഒക്ടോബർ 2023
സാക് പുന്നൻ അവസാന നാളുകൾ വ്യാപകമായ വഞ്ചനയാലും വ്യാജ പ്രവാചകന്മാരുടെ ബാഹുല്യത്താലും വിശേഷിപ്പിക്കപ്പെട്ടതായിരിക്കും എന്ന് യേശുവും അപ്പൊസ്തലന്മാരും ആവർത്തിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട് (മത്താ. 24:3-5,11,24; 1 തിമൊ. 4:1) – കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായിട്ട് നാം ധാരാളമായി അവ കാണുകയും ചെയ്യുന്നു.…
ദൈവം നമ്മെ നിരുപാധികമായി സ്നേഹിക്കുന്നു – WFTW 1 ഒക്ടോബർ 2023
സാക് പുന്നൻ പത്രൊസിനെ ഗോതമ്പു പോലെ പാറ്റേണ്ടതിന് സാത്താൻ ദൈവത്തോട് അനുവാദം ചോദിച്ചു. അങ്ങനെ ചെയ്യാൻ ദൈവം അവനെ അനുവദിക്കുകയും ചെയ്തു – കാരണം, അങ്ങനെ പാറ്റപ്പെടാത്ത മറ്റ് എല്ലാവർക്കും ഉണ്ടായിരുന്നതിനേക്കാൾ അധികം പ്രാധാന്യമുള്ള ഒരു ശുശ്രൂഷ പത്രൊസിനുണ്ടായിരുന്നു. പത്രൊസിൻ്റെ വിശ്വാസം…