Zac Poonen

  • സത്യസന്ധരായിരിക്കുന്നതിലുള്ള വിവേകം – WFTW 24 സെപ്റ്റംബർ 2023

    സത്യസന്ധരായിരിക്കുന്നതിലുള്ള വിവേകം – WFTW 24 സെപ്റ്റംബർ 2023

    സാക് പുന്നൻ യഥാർത്ഥ ക്രിസ്തീയ കൂട്ടായ്മ വെളിച്ചത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വെളിച്ചത്തിൽ നടക്കാൻ നാം മനസ്സുള്ളവരാണെങ്കിൽ മാത്രമേ നമുക്ക് തമ്മിൽ തമ്മിൽ യഥാർത്ഥവും ആഴമുള്ളതുമായ കൂട്ടായ്മയിൽ നടക്കാൻ കഴിയൂ. പരസ്പരം നാം ആയിരിക്കുന്നതു പോലെ (നാം തന്നെ) ആയിരിക്കാനുള്ള സന്നദ്ധത ഇതിന് അനിവാര്യമായിരിക്കുന്നു-…

  • എന്നോടു ക്ഷമ തോന്നേണമേ – WFTW 17 സെപ്റ്റംബർ 2023

    എന്നോടു ക്ഷമ തോന്നേണമേ – WFTW 17 സെപ്റ്റംബർ 2023

    ആനി പുന്നൻ തൻ്റെ കൂട്ടു ദാസനോട് കരുണയ്ക്കായി യാചിച്ചപ്പോൾ ആ ദാസൻ, “എന്നോടു ക്ഷമ തോന്നേണമേ” എന്നു കരഞ്ഞു പറഞ്ഞു (മത്താ.18:29). കുടുംബിനികൾ എന്ന നിലയിലും അമ്മമാർ എന്ന നിലയിലും നാം ഓരോ ദിവസവും ഇടപെടുന്ന അനേകരിൽ നിന്ന് വാക്കുകളില്ലാതെ നമ്മിലേക്കു…

  • സഭ പീഡനത്തെ അഭിമുഖീകരിക്കും  – WFTW 10 സെപ്റ്റംബർ 2023

    സഭ പീഡനത്തെ അഭിമുഖീകരിക്കും – WFTW 10 സെപ്റ്റംബർ 2023

    സാക് പുന്നന്‍ ക്രിസ്തീയതയുടെ ആദ്യ 300 വർഷങ്ങളോളം മിക്കവാറും എല്ലാ ക്രിസ്ത്യാനികളും തങ്ങളെ കൂടെ കൂടെ പീഡിപ്പിക്കുകയും അവരിൽ അനേകരെ കൊല്ലുകയും ചെയ്ത ക്രൈസ്തവ വിരുദ്ധ ഭരണാധികാരികളുടെ കീഴിലാണ് ജീവിച്ചത്. ദൈവം തൻ്റെ വലിയ പരിജ്ഞാനത്തിൽ, അവിടുത്തെ മഹത്വത്തിനായി, തൻ്റെ മക്കളെ…

  • നാം ദൈവപുരുഷന്മാരെ അനുഗമിക്കണോ അതോ യേശുവിനെ മാത്രം അനുഗമിക്കണോ? – WFTW 3 സെപ്റ്റംബർ 2023

    നാം ദൈവപുരുഷന്മാരെ അനുഗമിക്കണോ അതോ യേശുവിനെ മാത്രം അനുഗമിക്കണോ? – WFTW 3 സെപ്റ്റംബർ 2023

    സാക് പുന്നൻ പഴയ ഉടമ്പടിയുടെ കീഴില്‍ യിസ്രയേല്യര്‍ക്ക് അനുഗമിക്കാന്‍ കഴിഞ്ഞത് മോശെയിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം അവര്‍ക്കു നല്‍കിയ എഴുതപ്പെട്ട വചനം മാത്രമാണ്. ‘എന്നെ അനുഗമിക്കുക’ എന്നു ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല- മോശെ, ഏലീയാവ്, സ്‌നാപക യോഹന്നാന്‍ എന്നീ ഏറ്റവും വലിയ പ്രവാചകര്‍ക്കുപോലും…

  • ക്ഷമിക്കുന്ന സ്നേഹം – WFTW 27 ആഗസ്റ്റ്  2023

    ക്ഷമിക്കുന്ന സ്നേഹം – WFTW 27 ആഗസ്റ്റ്  2023

    സാക് പുന്നൻ അന്യോന്യം ക്ഷമിക്കുന്ന മേഖലയെ കുറിച്ചു ചിന്തിക്കുക. തന്നെത്താൻ നിഷേധിക്കുന്ന ഒരാൾക്കും ഒരിക്കലും മറ്റൊരാൾക്ക് എതിരായി കയ്പ്, അല്ലെങ്കിൽ ഒരു വിദ്വേഷം മനസ്സിൽ സൂക്ഷിക്കാനോ, മറ്റു മനുഷ്യരോട് ക്ഷമിക്കാതിരിക്കാനോ കഴിയുകയില്ല. സ്വയം എപ്പോഴും സിംഹാസനത്തിൽ ആയിരിക്കുന്ന ഹൃദയങ്ങളിൽ മാത്രമേ വിദ്വേഷം…

  • ദിവ്യ സ്നേഹത്തിൽ നിലനിൽക്കുന്നത് – WFTW 20 ആഗസ്റ്റ്  2023

    ദിവ്യ സ്നേഹത്തിൽ നിലനിൽക്കുന്നത് – WFTW 20 ആഗസ്റ്റ്  2023

    സാക് പുന്നൻ നാം ജീവിക്കുന്നത് വലിയ വഞ്ചനയുടെ നാളുകളിലും മനുഷ്യർ തങ്ങളുടെ സ്നേഹത്തിൽ തണുത്തു പോകുകയും അന്യോന്യം (സഹോദരൻ സഹോദരന് എതിരെ) ഒറ്റിക്കൊടുക്കയും ചെയ്യും എന്ന് യേശു നമുക്കു മുന്നറിയിപ്പു നൽകിയിട്ടുള്ള ആ സമയങ്ങളിലുമാണ്. അതുകൊണ്ട് നാം എല്ലാവരോടും സ്നേഹത്തിൽ നിലനിന്നാൽ…

  • പാനപാത്രം നിറഞ്ഞു കവിയുന്നു – WFTW 13 ആഗസ്റ്റ്  2023

    പാനപാത്രം നിറഞ്ഞു കവിയുന്നു – WFTW 13 ആഗസ്റ്റ്  2023

    സാക് പുന്നൻ കാനാവിലെ കല്യാണം, മറുവശത്ത് ദൈവത്തെ മാനിക്കുന്നതിലൂടെ വരുന്ന അനുഗ്രഹത്തിൻ്റെ ഒരു നേരിയ കാഴ്ച നമുക്കു നൽകുന്നു (യോഹന്നാൻ 2:1-11). യേശു തൻ്റെ മഹത്വം ആദ്യമായി വെളിപ്പെടുത്താൻ തീരുമാനിച്ചത്, ഒരു വിവാഹത്തിൽ വച്ചായിരുന്നു എന്നത് പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇന്നും, ഓരോ…

  • മറ്റുള്ളവരെ അനുഗ്രഹിക്കാനായി അനുഗ്രഹിക്കപ്പെട്ടവർ – WFTW 06 ആഗസ്റ്റ്  2023

    മറ്റുള്ളവരെ അനുഗ്രഹിക്കാനായി അനുഗ്രഹിക്കപ്പെട്ടവർ – WFTW 06 ആഗസ്റ്റ്  2023

    സാക് പുന്നൻ നാം വിളിക്കപ്പെട്ടിരിക്കുന്നത് കർത്താവിനാൽ അനുഗ്രഹിക്കപ്പെടുവാനും തന്മൂലം ഈ ഭൂമിയിൽ വച്ച് നാം കണ്ടുമുട്ടുന്ന ഓരോ കുടുംബത്തിനും (ഓരോ വ്യക്തിക്കും) ഒരു അനുഗ്രഹമായിരിക്കേണ്ടതിനുമാണ്. ഗലാത്യർ 3:13,14 പറയുന്നത് അബ്രാഹാമിൻ്റെ അനുഗ്രഹം പരിശുദ്ധാത്മ ദാനത്തിലൂടെ നമ്മുടേതായി തീരേണ്ടതിന് ക്രിസ്തു ക്രൂശിൽ നമുക്കു…

  • പിമ്പന്മാർ മുമ്പന്മാരായി തീരുന്നു – WFTW 30 ജൂലൈ 2023

    പിമ്പന്മാർ മുമ്പന്മാരായി തീരുന്നു – WFTW 30 ജൂലൈ 2023

    സാക് പുന്നൻ ദൈവത്തിൻ്റെ കാഴ്ചപ്പാട് അനുസരിച്ച് ഈ ലോകത്തിൽ അവസാന സ്ഥാനത്തുള്ളവർ അവിടുത്തെ കണ്ണുകളിൽ ആദ്യസ്ഥാനത്താണ്. യേശുവിൻ്റെ ഏഴ് ഉപമകളിലൂടെ പുറത്തു വരുന്ന അത്ഭുതകരമായ ഒരു സത്യം ഇതാണ് : ഈ ഉപമകളെല്ലാം മുന്നോട്ടുവയ്ക്കുന്നത് ഒരു സന്ദേശമാണ്- വളരെ മോശമായി തുടങ്ങിയ…

  • സ്നേഹവും പരിജ്ഞാനവും  – WFTW 23 ജൂലൈ 2023

    സ്നേഹവും പരിജ്ഞാനവും – WFTW 23 ജൂലൈ 2023

    സാക് പുന്നൻ എൻ്റെ സദൃശവാക്യങ്ങളിൽ ഒന്ന് ഇങ്ങനെയാണ് : “വിവേകിയായ ഒരു മനുഷ്യൻ മറ്റുള്ളവരുടെ തെറ്റുകളിൽ നിന്നു പഠിക്കും. ഒരു സാധാരണ മനുഷ്യൻ അവൻ്റെ തന്നെ തെറ്റിൽ നിന്നു പഠിക്കും. എന്നാൽ ഭോഷനായ ഒരു മനുഷ്യൻ അവൻ്റെ സ്വന്തം തെറ്റിൽ നിന്നു…