August 2021
ജയജീവിത രഹസ്യങ്ങള്‍
സാക് പുന്നന്‍ ദൈവത്തിനു സകലവും സാധ്യം(”It is no secret what God can do’’ എന്ന റ്റിയൂണ്‍) 1 ഭാരത്താല്‍ നീ വലയുമ്പോള്‍നിന്നുള്ളം കേഴുമ്പോള്‍ഭയമേ വേണ്ടാ, നിന്‍ ചാരേ ദൈവംസഹായിക്കും സ്നേഹിക്കും താന്‍ സ്വപുത്രന്‍പോല്‍ നിന്നെചാരാം തന്‍ വചനത്തില്‍ താന്‍…
സഭയിലുള്ള ഐക്യത്തിൻ്റെ ശക്തി – WFTW 8 ഓഗസ്റ്റ് 2021
സാക് പുന്നന്‍ “ഒരാൾക്കു ചെയ്യാൻ കഴിയുന്നതിൻ്റെ ഇരട്ടി രണ്ടുപേർക്കു പൂർത്തീകരിക്കാൻ കഴിയും, കാരണം അതിൻ്റെ ഫലം അധികം നല്ലതായിരിക്കും. ഒരുവൻ വീണാൽ മറ്റവൻ അവനെ എഴുന്നേല്പിക്കും, എന്നാൽ ഒരുവൻ ഏകാകി ആയിരിക്കുമ്പോൾ വീണാൽ അവൻ കഷ്ടത്തിലാകും…. ഒറ്റയ്ക്കു നിൽക്കുന്ന ഒരുവനെ ആക്രമിച്ചു…
രണ്ടുതരത്തിലുള്ള ശുശ്രൂഷകള്‍ – WFTW 1 ഓഗസ്റ്റ് 2021
സാക് പുന്നന്‍ ദാനിയേലിന്റെ തലമുറയില്‍ ദൈവത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞ പുരുഷന്മാരില്‍ ഒരുവനായിരുന്നു ദാനിയേല്‍. 17 വയസ്സുള്ള ഒരു യുവാവ് ആയിരുന്നപ്പോള്‍, ‘തന്നെത്താന്‍ അശുദ്ധമാക്കുകയില്ലെന്ന് അവന്‍ തന്റെ ഹൃദയത്തില്‍ നിശ്ചയിച്ചു’ (ദാനി. 1:8). ദാനിയേല്‍ യഹോവയ്ക്കുവേണ്ടി ഒരു നിലപാട് എടുക്കുന്നത് ഹനന്യാവ്, മിശായേല്‍,…
ദൈവത്തിന് ആവശ്യമുള്ള മനുഷ്യര്‍
സാക് പുന്നന്‍ ആമുഖം 1971 ജനുവരിയില്‍ വെല്ലൂരില്‍വച്ചു നടന്ന ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്‍ഡ്യയുടെ 20-ാം വാര്‍ഷികസമ്മേളനത്തില്‍ നല്‍കപ്പെട്ട സന്ദേശങ്ങളാണ് ഈ പുസ്തകത്തില്‍ അടങ്ങിയിട്ടുള്ളത്. ചിലതെല്ലാം പ്രാപിച്ച ഒരുവനായിട്ടല്ല, പിന്നെയോ ലക്ഷ്യത്തിലേക്കു മുന്നേറുവാന്‍ കൃപ തേടുന്ന ഒരുവനായിട്ടാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്.…
വെണ്ണീറിനു പകരം ദിവ്യസൗന്ദര്യം
സാക് പുന്നന്‍ ആമുഖം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന് അവനെക്കുറിച്ച് മഹത്തും ഉന്നതവുമായ ഒരുദ്ദേശ്യം ഉണ്ടായിരുന്നു. നാമറിയുന്നിടത്തോളം എല്ലാ സൃഷ്ടികളുടെയും കൂട്ടത്തില്‍ ദൈവത്തിന്റെ ജീവനിലും ദിവ്യസ്വഭാവ ത്തിലും പങ്കാളിയായിത്തീരുവാനുള്ള കഴിവോടുകൂടെ സൃഷ്ടിക്കപ്പെ ട്ടത് മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതത്തെ…
ഏക പുരുഷൻ്റെ സ്വാധീനം – WFTW 25 ജൂലൈ 2021
സാക് പുന്നന്‍ “ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽകെട്ടി എൻ്റെ മുമ്പാകെ ഇടിവിൽ നിൽക്കേണ്ടതിന് ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു ആരെയും കണ്ടില്ല താനും” (യെഹെ.22:30). ലോകത്തിൻ്റെയും, ഇസ്രായേലിൻ്റെയും, സഭയുടെയും ചരിത്രത്തിൽ, ചില സാഹചര്യങ്ങളിൽ തൻ്റെ ഉദ്ദേശ്യം നിറവേറ്റാൻ…
സ്ത്രീയേ, നീ കരയുന്നതെന്ത്?
ആമുഖം സ്രഷ്ടാവായ ദൈവം, സ്ത്രീക്ക് സംവേദനക്ഷമതയുള്ള സ്വഭാവം നല്കി അവളെ അനുഗ്രഹിച്ചിരിക്കുന്നു. വികാരങ്ങള്‍ അവളെ ആഴത്തില്‍ ബാധിക്കും. വ്യക്തികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ അവള്‍ക്ക് അസാധാരണ കഴിവുണ്ട്. അതുകൊണ്ട് സഹതാപത്തോടും കരുതലോടും കൂടെ ആളുകളുടെ വേദന ലഘൂകരിക്കുവാന്‍ അവള്‍ക്കു കഴിയുന്നു. പക്ഷേ ഈ…
സ്വർഗ്ഗീയ ബാങ്കിൽ നിന്നു പിൻവലിക്കുക – WFTW 18 ജൂലൈ 2021
സാക് പുന്നന്‍ എഫെസ്യർ 1 :3 ഇങ്ങനെ പറയുന്നു, “സ്വർഗ്ഗത്തിലെ സകല ആത്മീയാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ”. ഈ അനുഗ്രഹങ്ങളെല്ലാം ആത്മീയമാണ്, ഭൗതികമല്ല. പഴയ ഉടമ്പടിയുടെ കീഴിൽ, യിസ്രായേല്യർക്കു വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നത് ഭൗതിക…
അന്തിമ വിജയം
സാക് പുന്നന്‍ വെളിപ്പാടു പുസ്തകത്തിന്റെ വാക്യപ്രതിവാക്യ പഠനം അദ്ധ്യായം 1 ഏഴ് ആമുഖ പരാമര്‍ശങ്ങള്‍ വാക്യം1-3: യേശുക്രിസ്തുവിന്റെ വെളിപ്പാട്:- വേഗത്തില്‍ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവന്‍ അതു തന്റെ ദൂതന്‍ മുഖാന്തരം അയച്ചു തന്റെ…