Admin

  • നിങ്ങളുടെ പാപങ്ങൾ ദൈവത്തോടു മാത്രം ഏറ്റുപറയുക  – WFTW 25 ജൂൺ 2023

    നിങ്ങളുടെ പാപങ്ങൾ ദൈവത്തോടു മാത്രം ഏറ്റുപറയുക – WFTW 25 ജൂൺ 2023

    സാക് പുന്നന്‍ റോമൻ കത്തോലിക്ക സഭയിൽ, ജനങ്ങൾ തങ്ങളുടെ പാപങ്ങൾ പുരോഹിതന്മാരോട് ഏറ്റുപറയുന്ന ഒരു ആചാരം അവർക്ക് ഉണ്ട്. ചില പ്രൊട്ടസ്റ്റൻ്റ് സഭകളും വിശ്വാസികളെ തങ്ങളുടെ പാപങ്ങൾ തമ്മിൽ തമ്മിൽ ഏറ്റുപറയുവാൻ ഉത്സാഹിപ്പിക്കുകയും ഓരോ വിശ്വാസിക്കും പതിവായി തൻ്റെ പാപങ്ങൾ ഏറ്റുപറയാൻ…

  • ജീവത്വാഗത്തിന്റെ ഫലം

    ജീവത്വാഗത്തിന്റെ ഫലം

    പരദേശിമോക്ഷയാത്രയെഴുതിയ ജോൺ ബനിയൻ പട്ടാളത്തിൽ സേവനം അനുഷ്ഠിക്കുന്ന കാലം. ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ജോണിന് അന്നുണ്ടായിരുന്നില്ല. എന്നാൽ പട്ടാളത്തിലെ തന്റെ സ്നേഹിതനും സഹപ്രവർത്തകനുമായ ഫെഡറിക്ക് തികഞ്ഞ ദൈവവിശ്വാസിയായിരുന്നു; എല്ലാവരെയും സഹായിക്കാൻ സദാ സന്നദ്ധനും. അങ്ങനെയിരിക്കെ ഒരു വെള്ളിയാഴ്ച രാത്രി പട്ടാളക്യാമ്പിന്റെ…

  • ബൈബിളിലെ നിധി

    ബൈബിളിലെ നിധി

    ആ വൃദ്ധ മരിക്കുന്നതിനു മുമ്പു വിൽപത്രത്തിൽ ഇപ്രകാരം എഴുതിവച്ചിരുന്നു: “എന്റെ ശവസംസ്കാരശുശ്രൂഷയ്ക്കു വേണ്ട പണവും എനിക്കുള്ള കടങ്ങളും കൊടുത്തുതീർത്തശേഷം ബാക്കി പണവും വിലയേറിയ കുടുംബ ബൈബിളും എന്റെ അനന്തിരവൻ സ്റ്റീഫൻ മാർക്കിനു നൽകുക. അമ്മായി മരിച്ച വിവരം അറിഞ്ഞ് സ്റ്റീഫൻ മാർക്ക്…

  • ദൈവത്തിനു നിങ്ങൾക്കായി തികവുള്ള ഒരുപദ്ധതി ഉണ്ട്  – WFTW 18 ജൂൺ 2023

    ദൈവത്തിനു നിങ്ങൾക്കായി തികവുള്ള ഒരുപദ്ധതി ഉണ്ട് – WFTW 18 ജൂൺ 2023

    സാക് പുന്നന്‍ നമ്മെ സഹായിക്കുന്ന ഒരുവനാണ് കർത്താവ് എന്ന നിലയിൽ നാം എല്ലായ്പോഴും കർത്താവിൽ ആശ്രയിക്കണം : അപ്പോൾ നാം ഒരിക്കലും നിരുത്സാഹപ്പെടുകയില്ല. അവിശ്വാസമുള്ള ഒരു തലമുറയ്ക്കും പൊത്തുവരുത്തപ്പെടുന്ന ക്രിസ്തീയ ഗോളത്തിനും, നമുക്കു വേണ്ടി അത്ഭുതങ്ങൾ ചെയ്യുന്ന സ്നേഹവാനായ ഒരു പിതാവ്…

  • വലിയ കരം

    വലിയ കരം

    ഒരു സൂപ്പർമാർക്കറ്റ്. കാഷ് കൗണ്ടറിൽ ബില്ലനുസരിച്ചു പണം കൊടുത്ത ശേഷം അമ്മയും ആറു വയസ്സുകാരി മകളും കൂടി സാധനങ്ങളുമായി പുറത്തേക്കു വരുമ്പോൾ ഇതാ ചോക്കലേറ്റുമിഠായികൾ ഒരു ചെറിയ മേശയിലെ ട്രേയിൽ കൂന കൂട്ടി വച്ചിരിക്കുന്നു. അതിനടുത്തു നിന്ന കടക്കാരൻ കുട്ടിയോട് ഇതിൽനിന്നും…

  • വെറും കൈയായി പോകണമോ?

    വെറും കൈയായി പോകണമോ?

    “വെറും കൈയായ് ഞാൻ പോകുകയോ എൻ രക്ഷകനെ കാണുകയോ? ഒരു ദിനം പോലും അവനെ സേവിക്കാതെ തന്റെ പാദാന്തിയെ ഒന്നുമർപ്പിക്കാതെ” ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു ക്രിസ്തീയ ഗാനമാണിത്. സി.സി.ലൂഥർ എന്ന ദൈവ്യത്യൻ എഴുതിയ “മസ്റ്റ് ഐ ഗോ ആൻ എംപ്റ്റി ഹാന്റഡ്”…

  • അത് ഉപദേശത്തെകുറിച്ചല്ല ജീവിതത്തെ കുറിച്ചാണ്  – WFTW 11 ജൂൺ 2023

    അത് ഉപദേശത്തെകുറിച്ചല്ല ജീവിതത്തെ കുറിച്ചാണ് – WFTW 11 ജൂൺ 2023

    സാക് പുന്നന്‍ മിഥ്യയല്ലാത്ത വിശുദ്ധിയെ കുറിച്ച് പൗലൊസ് സംസാരിക്കുന്നു (എഫെ.4:24 – ജെ.ബി.ഫിലിപ്പ്സ് ട്രാൻസ് ലേഷൻ). ഇത് ഉപദേശം മനസ്സിലാക്കുന്നതിലൂടെ ഉണ്ടായി വരുന്നില്ല എന്നാൽ യേശു തന്നെ അവിടുത്തെ ജീവിതം നമ്മിലൂടെ ജീവിക്കുന്നതിൽ നിന്നു വരുന്നു. 1 തിമൊഥെയൊസ് 3:16ൽ സൂചിപ്പിച്ചിരിക്കുന്ന…

  • ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ….

    ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ….

    രക്ഷാസൈന്യത്തിന്റെ സ്ഥാപകനായിരുന്ന വില്യംബുത്തിനെ കാണുവാൻ ഒരു ചെറുപ്പക്കാരനെത്തി. ജോൺ എന്നു സ്വയം പരിചയപ്പെടുത്തിയ ആ ചെറുപ്പക്കാരൻ, താൻ ഒരു ക്രിസ്തീയ പ്രസംഗകനാണെന്നും രക്ഷാസൈന്യത്തിൽ ഒരു പ്രസംഗികനായി പ്രവർത്തിച്ചു ദൈവത്തെ സേവിക്കുക എന്ന ഉദ്ദേശ്യത്തായാണു വന്നിരിക്കുന്നതെന്നും അറിയിച്ചു. വില്യം ബൂത്ത് പ്രാർത്ഥിച്ച് ദൈവഹിതം…

  • പുതിയ ഉടമ്പടി ജീവിതം – WFTW 04 ജൂൺ 2023

    പുതിയ ഉടമ്പടി ജീവിതം – WFTW 04 ജൂൺ 2023

    സാക് പുന്നന്‍ പുതിയ ഉടമ്പടി എന്നത് “യേശുവിൻ്റെ രക്തം കൊണ്ട് ഒപ്പിട്ട്” മനുഷ്യനുമായി ദൈവം ഉണ്ടാക്കിയ ഒരു കരാറാണ് (എബ്രാ. 13:20- ലിവിംഗ്). ഇപ്പോൾ നാം നമ്മുടെ സ്വയ ജീവൻ്റെ രക്തം കൊണ്ട് അതിന്മേൽ ഒപ്പ് ഇടേണ്ടതുണ്ട്. ദൈവവുമായുള്ള ആ കരാറിൽ…

  • സ്നേഹത്തിന്റെ ശക്തി

    സ്നേഹത്തിന്റെ ശക്തി

    മൈക്കിളിനു മൂന്നു വയസ്സ്. അവന് ഒരു ഇളയ പെങ്ങൾ കൂടി ഉടനെ വരുമെന്ന് അമ്മ പറഞ്ഞപ്പോൾ അവനു സന്തോഷമായി അന്നു മുതൽ അമ്മയുടെ വീർത്തവയറിൽ തലചേർത്തു വച്ച് കുഞ്ഞുവാവയോടു സംസാരിക്കുകയും അവൾക്കു പാട്ടുപാടി കൊടുക്കുകയുമായി അവന്റെ പണി. അങ്ങനെ ഒടുവിൽ കാത്തിരുന്ന…