Admin

  • സ്വസ്ഥതയും വിനയവും ( താഴ്മയും) – WFTW 9 ഏപ്രിൽ 2023

    സ്വസ്ഥതയും വിനയവും ( താഴ്മയും) – WFTW 9 ഏപ്രിൽ 2023

    സാക് പുന്നന്‍ മത്തായി 11:28-30 വരെയുള്ള വാക്യങ്ങളിൽ യേശു സ്വസ്ഥത ഉണ്ടാകുന്നതിനെ കുറിച്ചും ഒരു ഭാരം ഉണ്ടായിരിക്കുന്നതിനെ കുറിച്ചും സംസാരിച്ചു. അവിടെ പറഞ്ഞിരിക്കുന്ന യേശുവിൻ്റെ വാക്കുകളെ പരാവർത്തനം ചെയ്ത് ഇങ്ങനെ പറയാം, ഭൗമികമായ എല്ലാ ഭാരങ്ങളെ സംബന്ധിച്ചും നാം സ്വസ്ഥതയിലായിട്ട് അവിടുത്തെ…

  • DO YOU KNOW HOW THE APOSTLES DIED?

    DO YOU KNOW HOW THE APOSTLES DIED?

    Matthew: Suffered martyrdom in Ethiopia, killed by a sword wound. Mark: Died in Alexandria, Egypt, after being dragged by horses through the streets until he was dead. Luke: Was hanged…

  • ഉദയസൂര്യനു നേരേ തിരിയുക

    ഉദയസൂര്യനു നേരേ തിരിയുക

    മാസിഡോണിയിലെ ഫിലിപ്പ് രാജാവിന്റെ കൊട്ടാരം. രാവിലെ കൊട്ടാര മുറ്റത്തു നിൽക്കുന്ന കറുത്ത അഴകുള്ള പുതിയ കുതിരയിലാണ് എല്ലാവരുടേയും കണ്ണ്, അതിനെ മെരുക്കാൻ പലരും ശ്രമിച്ചു. പക്ഷേ കുതിര ആരെയും അടുപ്പിക്കാതെ ഇടഞ്ഞു നിൽക്കുകയാണ്. എല്ലാം ശ്രദ്ധിച്ചുകൊണ്ടു നിന്ന ബാലൻ പെട്ടെന്നു രാജാവിന്റെ…

  • മരണത്തിലൂടെ ജീവനിലേക്ക്

    മരണത്തിലൂടെ ജീവനിലേക്ക്

    കോളജ് വിദ്യാർത്ഥികളുടെ ഇടയിൽ ഒരു സുവിശേഷയോഗത്തിനു ചെന്നതാണ് കാർലിൽ മാർണി എന്ന സുവിശേഷകൻ. മീറ്റിംഗിനിടെ സമ്പന്നനും മിടുക്കനും സുമുഖനുമായ ഒരു കോളജ് വിദ്യാർത്ഥി എഴുന്നേറ്റു നിന്നു ചോദിച്ചു. “ഡോ, മാർണി, നിത്യജീവനെക്കുറിച്ചു നിങ്ങൾ എന്താണു വിശ്വ സിക്കുന്നതെന്ന് എന്നോടു പറയുക” ഡോ.…

  • ദൈവസ്വരം കേൾക്കുക

    ദൈവസ്വരം കേൾക്കുക

    ദൈവസ്വരം ദൈനംദിനജീവിതത്തിലെ നിത്യസാധാരണമായ സംഭവങ്ങളിൽ നമുക്കു കേൾക്കാൻ കഴിയുമോ? ഒരു സംഭവകഥ കേൾക്കുക. അസ്സീസിയിലെ ഫ്രാൻസിസ് തന്റെ ശിഷ്യനായ ലിയോയോടൊത്ത് ഒരു വയൽവരമ്പിലൂടെ നടന്നു പോകുകയായിരുന്നു. പൊടുന്നനെ വയലിലെ ചെളിയിൽ പണിയെടുത്തുകൊണ്ടിരുന്ന ആ നാട്ടുകാരനായ ഒരു കർഷകൻ ചെളിയിൽ നിന്നു പൊന്തിവന്നു…

  • മദ്യവും റസിഡന്റ് ബോസും

    മദ്യവും റസിഡന്റ് ബോസും

    വാച്ച്മാൻ നീ ചൈനയിൽ ഒരാൾ ക്രിസ്തുവിലേക്കു വന്നാൽ പരിശുദ്ധാമാവ് അവനിൽ അധിവസിച്ചുകൊണ്ട് ചെയ്യുന്ന ശുശ്രൂഷയെക്കുറിച്ചു ബോധവാനാക്കുവാൻ ഞങ്ങൾ വളരെ ശ്രദ്ധിക്കാറുണ്ട്. കാരണം ഈ പുതിയ വിശ്വാസിക്ക് ഉടനെ ഒരു സഹവിശ്വാസിയെ കണ്ടെത്തുവാൻ ബുദ്ധിമുട്ടുണ്ട്. ഒരു വിദൂരഗ്രാമത്തിലുള്ള ഒരു കുടുംബത്തെ ഒരു വേനൽക്കാലത്തു…

  • കാപ്പിയോ കപ്പോ പ്രധാനം?

    കാപ്പിയോ കപ്പോ പ്രധാനം?

    തന്റെ പൂർവവിദ്യാർത്ഥികളെയെല്ലാം പ്രഫസർ ഒരു സായാഹ്നത്തിൽ വീട്ടിൽ കാപ്പികുടിക്കുവാനും സൗഹൃദം പങ്കിടുവാനുമായി ക്ഷണിച്ചു. വിദ്യാർത്ഥികളിൽ ചിലർ സമൂഹത്തിൽ ഉയർന്ന നിലയിൽ എത്തിയിരുന്നു. മറ്റു ചിലർ സാധാരണ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവർ, ചുരുക്കം ചിലർ തീർത്തും പ്രതിഫലം കുറഞ്ഞ കൊച്ചു ജോലികൾ ചെയ്തു ജീവിതം…

  • ക്രൂശ് വിജയം കൊണ്ടുവരുന്നു – WFTW 26 മാർച്ച് 2023

    ക്രൂശ് വിജയം കൊണ്ടുവരുന്നു – WFTW 26 മാർച്ച് 2023

    സാക് പുന്നന്‍ ക്രൂശിൻ്റെ സന്ദേശത്തിന് അധികം ശോഭയുള്ള ഒരു വശമുണ്ട് – നിഷേധാത്മകമല്ലാത്ത ഒന്ന്. അത് ഇതാണ്, ക്രൂശ് അതിൽ തന്നെ ഒരു അവസാനമല്ല. അത് പുനരുത്ഥാന ജീവനിലേക്കുള്ള ഒരു ഊടുവഴിയാണ്. ക്രൂശിൻ്റെ പ്രവർത്തനം സ്വീകരിക്കാൻ മനസ്സുള്ള എല്ലാവരുടെയും മുമ്പിൽ വച്ചിരിക്കുന്ന…

  • കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്?

    കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത്?

    “കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്?” പഴയ ഒരു തർക്കമാണിത്. കോഴിയാണ് ആദ്യം ഉണ്ടായതെന്നു പറഞ്ഞാൽ ആദ്യത്തെ ആ കോഴി ഉണ്ടായതും ഒരു മുട്ട വിരിഞ്ഞാണല്ലോ, അപ്പോൾ മുട്ടയല്ലേ ആദ്യം ഉണ്ടായത് എന്നാകും ചോദ്യം. എന്നാൽ മുട്ടയാണ് ആദ്യം ഉണ്ടായത് എന്നു പറഞ്ഞാലോ?…

  • സ്വർണ്ണവും വെള്ളിയും ചെമ്പും നിക്കലും

    സ്വർണ്ണവും വെള്ളിയും ചെമ്പും നിക്കലും

    യെഹൂദാ റബി റെബ് മോട്ടേൽ തന്നെ കാണാൻ വന്ന ദൈവഭക്തനായ ചെറുപ്പക്കാരനോട് അവന്റെ ദിനചര്യകൾ തിരക്കി. അവൻ പറഞ്ഞു: “പച്ചക്കറി സാധനങ്ങൾ വാങ്ങി വിറ്റു ജീവിക്കുന്നവനാണു ഞാൻ. അതുകൊണ്ട് ഉണരുമ്പോൾ നേരെ ചന്തയിൽ പോയി അവ വാങ്ങും. പിന്നെ വന്ന് പ്രാർത്ഥിച്ചിട്ട്…