Admin
-
ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ സഭ പണിയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 30 ജനുവരി 2022
സാക് പുന്നന്‍ കൊലൊസ്യർ 2:2ൽ, പൗലൊസ് ഇപ്രകാരം പറയുന്നു, “നിങ്ങൾ ക്രിസ്തു എന്ന ദൈവ മർമ്മത്തിൻ്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാൻ തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ട് ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു”. ദൈവം തൻ്റെ പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തിയാൽ മാത്രം അറിയാൻ…
-
നാൾ തോറും ക്രൂശിൻ്റെ മാർഗ്ഗം തിരഞ്ഞെടുക്കുക- WFTW 23 ജനുവരി 2022
സാക് പുന്നന്‍ നമ്മുടെ മുന്നോടി (നമുക്കു മുമ്പേ ഇതേ ഓട്ടം ഓടി തികച്ച വ്യക്തി) എന്ന നിലയിൽ യേശു, നമുക്കു പിതാവിൻ്റെ സന്നിധിയിലേക്കു പ്രവേശിക്കാനും എല്ലായ്പോഴും അവിടെ തന്നെ വസിക്കേണ്ടതിനുമായി, ഒരു വഴി തുറന്നിരിക്കുന്നു. ഈ വഴി “ജീവനുള്ള പുതിയ വഴി”…
-
നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ ദിവസവും അത്ഭുതകരമായിരിക്കുവാൻ കഴിയും- WFTW 16 ജനുവരി 2022
സാക് പുന്നന്‍ സദൃശ്യവാക്യങ്ങൾ 4 :12 (പരാവർത്തനം) പറയുന്നത്, ദൈവം പടിപടിയായി നിൻ്റെ മുമ്പിൽ വഴിതുറക്കും എന്നാണ്. നിങ്ങളുടെ രണ്ടു ചുവടുകൾക്കപ്പുറം എന്താണു കിടക്കുന്നതെന്ന് നിങ്ങൾ അറിയേണ്ട കാര്യമില്ല. നിങ്ങളുടെ മുമ്പിൽ കാണുന്ന ചുവടു വയ്ക്കുക, അപ്പോൾ അടുത്ത ചുവട് കാണും.…
-
സ്ഥിരതയുള്ള ആത്മീയ പുരോഗതിയ്ക്കായി ലക്ഷ്യം വയ്ക്കുക- WFTW 9 ജനുവരി 2022
സാക് പുന്നന്‍ നാം ഒരു പുതുവർഷം ആരംഭിക്കുമ്പോൾ, നമ്മുടെ ആത്മീയ ജീവിതത്തിൽ ഈ വർഷം നമുക്ക് ഉണ്ടായിരിക്കേണ്ട മുൻഗണനകളെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതു നല്ലതാണ്. ഇവിടെ ഇതാ ഏതാനും നിർദേശങ്ങൾ കൊടുത്തിരിക്കുന്നു അവയെ ഗൗരവമായി പരിഗണിക്കുക – എന്നിട്ട് അവയെല്ലാം നിങ്ങളുടെ…
-
ഭൂതകാലത്തെ പിമ്പിൽ ഉപേക്ഷിക്കുക- WFTW 26 ഡിസംബർ 2021
സാക് പുന്നന്‍ നാം ഒരു വർഷത്തിൻ്റെ അവസാനത്തിലേക്കു വരുമ്പോൾ, കഴിഞ്ഞകാല ജീവിതങ്ങളിൽ തങ്ങൾ പാപം ചെയ്ത് ദൈവത്തെ പരാജയപ്പെടുത്തിയത് കൊണ്ട്, ഇപ്പോൾ അവരുടെ ജീവിതങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിൻ്റെ തികവുള്ള പദ്ധതികളെ പൂർത്തീകരിക്കുവാൻ അവർക്കു കഴിയില്ല എന്നു കരുതുന്ന അനേകം സഹോദരീസഹോദരന്മാരുണ്ട്. നമ്മുടെ സ്വന്തം…
-
യേശു എല്ലാ കാര്യങ്ങളും നന്നായി ചെയ്തിരിക്കുന്നു- WFTW 19 ഡിസംബർ 2021
സാക് പുന്നന്‍ വെളിപ്പാട് 15:3,4 വാക്യങ്ങളിൽ നാം വായിക്കുന്നത്: അവർ ദൈവത്തിൻ്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിൻ്റെ പാട്ടും പാടി ചൊല്ലിയത്: ‘സർവ്വ ശക്തിയുള്ള ദൈവമായ കർത്താവേ, അവിടുത്തെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ, സർവ്വ ജാതികളുടെയും രാജാവേ, നിൻ്റെ വഴികൾ നീതിയും…
-
ദൈവവുമായുള്ള യാക്കോബിൻ്റെ രണ്ടു കൂടിക്കാഴ്ചകൾ- WFTW 12 ഡിസംബർ 2021
സാക് പുന്നന്‍ യാക്കോബിന് ദൈവവുമായി രണ്ടു കൂടിക്കാഴ്ചകൾ ഉണ്ടായി – ഒന്ന് ബേഥേലിൽ വച്ചും (ഉൽപ്പത്തി 28) മറ്റൊന്ന് പെനീയേലിൽ വച്ചും (ഉ.ൽപ്പത്തി 32 ). ബേഥേൽ എന്നതിൻ്റെ അർത്ഥം “ദൈവത്തിൻ്റെ ആലയം” എന്നും (ഒരുവിധത്തിൽ പറഞ്ഞാൽ സഭ) പെനീയേൽ എന്നതിൻ്റെ…
-
കുരിശും കഠാരയും
ഡേവിഡ് വില്‍ക്കേഴ്‌സണ്‍ വിവര്‍ത്തനം: ജോജി ടി. സാമുവല്‍ ഡേവിഡ് വില്‍ക്കേഴ്‌സണ്‍ ഒരു ദൈവമനുഷ്യന്‍ : സാക് പുന്നന്‍ തന്റെ ‘ദ് ക്രോസ് ആന്‍ഡ് ദ് സ്വിച്ച് ബ്ലേഡ്’ (കുരിശും കഠാരയും) എന്ന ഗ്രന്ഥം വായിച്ചതോടെ എനിക്കു ഡേവിഡ് വില്‍ക്കേഴ്‌സണെക്കുറിച്ച് വലിയ ആദരവ്…
-
താഴ്‌വരകളുടെ സംഗീതം- 5 : ദര്‍ശനത്താഴ്‌വര
ജോജി ടി സാമുവൽ യെശയ്യാവിന്റെ പുസ്തകം 22-ാം അധ്യായം ആരംഭിക്കുന്നത് ദര്‍ശനത്താഴ്‌വരയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. തുടര്‍ന്ന് അതിന്റെ അഞ്ചാം വാക്യത്തിലും ദര്‍ശനത്താഴ്‌വരയെ പരാമര്‍ശിക്കുന്നു. അവിടെ സംഭവിക്കാന്‍ പോകുന്ന അനര്‍ഥങ്ങളെക്കുറിച്ചാണു പ്രവചനം: ‘സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍ നിന്ന് ദര്‍ശനത്താഴ്‌വരയില്‍ പരിഭ്രാന്തിയുടെയും പരാജയത്തിന്റെയും അമ്പരപ്പിന്റെയും ഒരു…
-
യഥാർത്ഥ ആരാധന അനുസരണവും ത്യാഗവും ഉൾപ്പെടുന്നതാണ്- WFTW 5 ഡിസംബർ 2021
സാക് പുന്നന്‍ ഉൽപത്തി 22ൽ ആദ്യ ഖണ്ഡിക ആരംഭിക്കുന്നത് ഈ പദപ്രയോഗത്തോടെയാണ്, “അതിൻ്റെ ശേഷം….” ഈ ശോധനയുടെ സമയത്തിന് തൊട്ടുമുമ്പുണ്ടായ സാഹചര്യം നോക്കുമ്പോൾ, നാം അബ്രാഹാമിനെ കാണുന്നത് ഒരു വിജയിയുടെ സ്ഥാനത്താണ്. ജാതികൾ അവൻ്റെ അടുക്കൽ വന്ന് അവനോട് ഇപ്രകാരം പറഞ്ഞു,…