Admin

  • ഭൂരിപക്ഷം സാധാരണയായി തെറ്റാണ് – WFTW 22 നവംബർ 2020

    ഭൂരിപക്ഷം സാധാരണയായി തെറ്റാണ് – WFTW 22 നവംബർ 2020

    സാക് പുന്നന്‍ ദൈവവചനത്തിനും യേശു പഠിപ്പിച്ചതിനും വിപരീതമായി പഠിപ്പിക്കുന്നവരുമായി ഒരു കൂട്ടായ്മയും ഉള്ളവരായിരിക്കുവാൻ നമുക്കു കഴിയുകയില്ല. ദൈവമില്ലാത്ത ഒരു വലിയ പുരുഷാരത്തിൻ്റെ കൂടെ ആയിരിക്കുന്നതിനെക്കാൾ നല്ലത് ദൈവത്തോടു കൂടെ തനിയെ നിൽക്കുന്നതാണ്. ക്രൈസ്തവ ഗോളത്തിൽ പൊതുവെ ഭൂരിപക്ഷം സാധാരണയായി തെറ്റാണ്, എന്ന…

  • സഭയിലെ പ്രയോജനകരമായ മൂന്നു ശുശ്രൂഷകൾ – WFTW 15 നവംബർ 2020

    സഭയിലെ പ്രയോജനകരമായ മൂന്നു ശുശ്രൂഷകൾ – WFTW 15 നവംബർ 2020

    സാക് പുന്നന്‍ 1. മദ്ധ്യസ്ഥതയുടെ ഒരു ശുശ്രൂഷ : സെഖര്യാവ് 3:1 ൽ, മഹാപുരോഹിതനായ യോശുവ യഹോവയുടെ മുമ്പിൽ നിൽക്കുകയായിരുന്നു എന്നും അദ്ദേഹത്തെ കുറ്റം ചുമത്തുവാൻ സാത്താനും അവിടെ നിന്നു എന്നും നാം വായിക്കുന്നു. സാത്താൻ എപ്പോഴും നേതാക്കന്മാരെ കുറ്റം ചുമത്തുവാനും…

  • ദിവസം തോറും ദൈവഹിതം ചെയ്യുന്നതിൽ സ്ഥിരത പുലർത്തുക  – WFTW 10 ജനുവരി  2021

    ദിവസം തോറും ദൈവഹിതം ചെയ്യുന്നതിൽ സ്ഥിരത പുലർത്തുക – WFTW 10 ജനുവരി 2021

    സാക് പുന്നന്‍ “ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്, എൻ്റെ ഇഷ്ടം ചെയ്വാനല്ല, എന്നാൽ എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്വാനത്രെ” (യോഹ. 6:38). യേശു എന്തു ചെയ്യുവാനാണ് ഭൂമിയിലേക്കു വന്നത് എന്ന് അവിടുന്നു തൻ്റെ സ്വന്തം വാക്കുകളിൽ ഇവിടെ നമ്മോടു പറയുന്നു.…

  • സാത്താനെതിരെ കാര്യങ്ങൾ തിരിക്കുന്നതിൽ ദൈവം വളരെ ആനന്ദിക്കുന്നു – WFTW 8 നവംബർ 2020

    സാത്താനെതിരെ കാര്യങ്ങൾ തിരിക്കുന്നതിൽ ദൈവം വളരെ ആനന്ദിക്കുന്നു – WFTW 8 നവംബർ 2020

    സാക് പുന്നന്‍ ഉൽപ്പത്തി 37ൽ, യോസേഫ് ദൈവഭയമുള്ള ഒരു ബാലൻ ആയിരുന്നു എന്നു നാം വായിക്കുന്നു. അതു കൊണ്ടു തന്നെ അവൻ സാത്താനാൽ വെറുക്കപ്പെട്ടു. അതുകൊണ്ട് സാത്താൻ അവൻ്റെ മൂത്ത സഹോദരന്മാരെ, അവനെ ഉപേക്ഷിച്ചു കളയേണ്ടതിനു പ്രേരിപ്പിച്ചു. എന്നാൽ അവർ യോസേഫിൻ്റെ…

  • ഈ വര്‍ഷത്തിൻ്റെ ഓരോ ദിവസവും യേശുവിൻ്റെ കൂടെ നടക്കുക  – WFTW 3 ജനുവരി  2021

    ഈ വര്‍ഷത്തിൻ്റെ ഓരോ ദിവസവും യേശുവിൻ്റെ കൂടെ നടക്കുക – WFTW 3 ജനുവരി 2021

    സാക് പുന്നന്‍ എക്കാലവും ഈ ലോകം കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും സൗന്ദര്യമുള്ളതും, ഏറ്റവും ക്രമമുള്ളതും, ഏറ്റവും സന്തോഷമുള്ളതുമായ ജീവിതം യേശുവിൻ്റെ ജീവിതമായിരുന്നു. ദൈവ വചനത്തോടുള്ള അവിടുത്തെ പൂര്‍ണ്ണ അനുസരണം ആയിരുന്നു ഇതിനു കാരണം. എവിടെയെല്ലാം ദൈവത്തോടു തികഞ്ഞ അനുസരണം ഉണ്ടോ, അവിടെയെല്ലാം…

  • രണ്ടു പ്രധാന പ്രബോധനങ്ങൾ – WFTW 1 നവംബർ 2020

    രണ്ടു പ്രധാന പ്രബോധനങ്ങൾ – WFTW 1 നവംബർ 2020

    സാക് പുന്നന്‍ 1. സമയത്തെ വീണ്ടെടുക്കുക അശ്രദ്ധയിലും പാപത്തിലും നഷ്ടപ്പെടുത്തപ്പെട്ട സമയത്തെ ഒരിക്കലും വീണ്ടെടുക്കാൻ കഴിയുകയില്ല. നാം പാഴാക്കിക്കളഞ്ഞ ഒരു ജീവിതം ദൈവത്തിനു നമ്മോടു ക്ഷമിച്ച് നമ്മെ അവിടുത്തെ രാജ്യത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. എന്നാൽ നമ്മുടെ നഷ്ടപ്പെട്ട വർഷങ്ങളെ നമുക്ക് തിരിച്ചു…

  • സംതുലിതമായ സുവിശേഷം – WFTW 25 ഒക്ടോബർ    2020

    സംതുലിതമായ സുവിശേഷം – WFTW 25 ഒക്ടോബർ 2020

    സാക് പുന്നന്‍ സുവിശേഷത്തിൻ്റെ സംതുലിതമായ സന്ദേശം പൗലൊസ് എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ കാണുന്നു. 1 മുതൽ 3 വരെയുള്ള അധ്യായങ്ങളിൽ, ഒരു പ്രബോധനം പോലും ഇല്ല. ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചു വിവരിക്കുക മാത്രമാണ് ആ അധ്യായങ്ങൾ ചെയ്യുന്നത്. അടുത്ത…

  • യേശു പ്രലോഭിപ്പിക്കപ്പെട്ടു എന്നാൽ എല്ലായ്പോഴും അതിനെ ജയിച്ചു – WFTW 18 ഒക്ടോബർ    2020

    യേശു പ്രലോഭിപ്പിക്കപ്പെട്ടു എന്നാൽ എല്ലായ്പോഴും അതിനെ ജയിച്ചു – WFTW 18 ഒക്ടോബർ 2020

    സാക് പുന്നന്‍ നാം എല്ലാവരും ഓരോ ദിവസവും അഭിമുഖീകരിക്കുന്ന അതേ പ്രലോഭനങ്ങൾ കൃത്യമായി യേശു അഭിമുഖീകരിച്ചു. (എബ്രാ. 4:15). നമ്മുടെ എല്ലാ പരിമിതികളും യേശുവിനുണ്ടായിരുന്നു, എന്നിട്ടും അവിടുന്ന് ജയിച്ചു- കാരണം അവിടുന്ന് നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്തിട്ട് താൻ പ്രലോഭിപ്പിക്കപ്പെട്ടപ്പോഴെല്ലാം…

  • CFC Kerala Special Meeting 2020

    CFC Kerala Special Meeting 2020

    This is the video recordings of Kerala Meeting in 2020 1. The New and Living Way | ജീവനുള്ള പുതു വഴി | Zac Poonen|Watch 2. The genuine Spirit filled life |…

  • ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ – WFTW 11 ഒക്ടോബർ    2020

    ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവൻ – WFTW 11 ഒക്ടോബർ 2020

    സാക് പുന്നന്‍ ഉൽപത്തി 32:29 ൽ നാം വായിക്കുന്നത് , “അവിടെ വച്ച് ദൈവം അവനെ അനുഗ്രഹിച്ചു” എന്നാണ്. ദൈവം പെനിയേലിൽ വച്ച് യാക്കോബിനെ അനുഗ്രഹിച്ചതിനു നാലു കാരണങ്ങൾ ഉണ്ട്. 1. ദൈവത്തോടു കൂടെ തനിയെ ആയിരുന്നു യാക്കോബ് ദൈവത്തോടു കൂടെ…