Short Stories

  • കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

    കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ

    ജോൺ വെസ്ലിയുടെ വലിയൊരു യോഗം ആ സ്ഥലത്ത് നടക്കുകയാണ്. വെസ്ലിയെ കേൾക്കാൻ ധാരാളം പേർ തടിച്ചുകൂടിയിട്ടുണ്ട്. അതിമനോഹരമായ ഗാനങ്ങൾ ആണ് യോഗസ്ഥലത്ത് മുഴങ്ങുന്നത്. സ്ഥലവാസിയായ ഒരു സത്രം ഉടമയ്ക്ക് സംഗീതം വലിയ ഇഷ്ടമാണ്. എന്നാൽ സുവിശേഷപ്രസംഗം ഒട്ടും ഇഷ്ടമല്ല. അതു കേൾക്കാൻ…

  • വഴിതെറ്റി ശരിയായ വഴിയിൽ

    വഴിതെറ്റി ശരിയായ വഴിയിൽ

    കനത്ത മൂടൽമഞ്ഞുള്ള ഒരു രാത്രി. 1972ൽ ലണ്ടനിലാണ് സംഭവം. ഒരാൾ തന്റെ വീട്ടിൽ നിന്നു പുറത്തിറങ്ങി ഒരു കുതിരവണ്ടിക്കായി കാത്തുനിന്നു. പൊടുന്നനെ ഒരു വാടക കുതിരവണ്ടി വന്നു. അയാൾ അതിൽ കയറിയിരുന്ന് തെംസ് നദീതീരത്തേക്ക് വണ്ടി വിടുവാൻ ആവശ്യപ്പെട്ടു. ജീവിത നൈരാശ്യം…

  • ദൈവത്തിന്റെ ഭാര്യ

    ദൈവത്തിന്റെ ഭാര്യ

    ന്യൂയോർക്ക് നഗരത്തിലെ ഒരു ഡിസംബർ പ്രഭാതം. കാലിൽ ഷൂസില്ലാത്ത ഒരു കൊച്ചുകുട്ടി തണുത്തുവിറച്ച് ഒരു ചെരിപ്പുകടയുടെ മുമ്പിൽ അകത്തേക്കു നോക്കി നിൽക്കുകയാണ്. “നീ എന്തു ചെയ്യുകയാ?”ഒരു വനിത ചോദിച്ചു. “എനിക്ക് ഒരു ജോഡി ഷൂസ് തരാൻ ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ട് നില്ക്കുകയാ…. നിഷ്കളങ്കമായ…

  • പുഞ്ചിരിക്കാൻ മറക്കരുത്

    പുഞ്ചിരിക്കാൻ മറക്കരുത്

    സ്റ്റെല്ലയ്ക്ക് ഇരുപത്തഞ്ചു വയസ്സിൽ താഴെയായിരുന്നു പ്രായം. അവൾ ലണ്ടനിലൂടെ ഒരു ബസ്സിൽ യാത്ര ചെയ്യുകയാണ്. ഒരു സ്റ്റോപ്പിൽ നിന്ന് അപരിചിതയായ ഒരു വൃദ്ധ ബസ്സിൽ കയറിയപ്പോൾ അവൾ പുഞ്ചിരിയോടെ എഴുന്നേറ്റ് താനിരുന്ന സീറ്റ് ആ വൃദ്ധയ്ക്ക് കൊടുത്തു. വൃദ്ധ നന്ദിയോടെ ആ…

  • ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമോ?

    ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമോ?

    വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സോക്രട്ടീസ് ജയിൽവാസം അനുഭവിക്കുന്ന സമയം. സോക്രട്ടീസിന്റെ പ്രിയശിഷ്യനായ ക്രിറ്റോ അദ്ദേഹത്തെ മരണത്തിൽ നിന്നു രക്ഷിക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്തു. രാത്രിയുടെ മറപറ്റി തീരത്തണയുന്ന ഒരു കപ്പലിലേക്ക് സോകട്ടീസിനെ ജയിലിൽ നിന്ന് ഒളിച്ചു കടത്തുക. തുടർന്ന് രാത്രി തന്നെ…

  • ഇത്രത്തോളം….

    ഇത്രത്തോളം….

    എഫ് ഡബ്ള്യു ബോർഹാം എന്ന ദൈവഭക്തൻ തന്റെ മാതാപിതാക്കൾ ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ച സന്ദർഭം തന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ബോർഹാമിന്റെ മാതാപിതാക്കൾക്ക് ഒരു ദിവസം ഒരു വലിയ പ്രശ്നത്തെ നേരിടേണ്ടി വന്നു. തങ്ങളുടെ ജീവിതം തന്നെ തകർന്നുപോകുമെന്നു തോന്നിയ സമയം. എന്തു…

  • മതിലോ ചിലന്തിവലയോ?

    മതിലോ ചിലന്തിവലയോ?

    വടക്കേ ആഫ്രിക്കയിലെ ഒരു വിശ്വാസിയായിരുന്നു ഫ്രെഡറിക് നോളൻ, ശത്രുക്കൾ കൊലപ്പെടുത്താനായി പിൻതുടർന്നപ്പോൾ അദ്ദേഹം മലമുകളിലേക്കു പലായനം ചെയ്തു. ശത്രുക്കൾ പിന്നാലെ ഓടിത്തളർന്ന അദ്ദേഹം ഒടുവിൽ അവർ പിടിക്കുന്നെങ്കിൽ പിടിക്കട്ടെ എന്ന മനോഭാവത്തോടെ മലമുകളിൽ കണ്ട ഒരു ഗുഹയിലേക്ക് ഓടിക്കയറി. അദ്ദേഹം അകത്തു…

  • ദാനമോ ദാതാവോ ?

    ദാനമോ ദാതാവോ ?

    കൊട്ടാരത്തിൽ ഒരു വലിയ വിരുന്നു നടക്കുകയാണ്… മന്ത്രിമാരും രാജസദസ്സിലെ അംഗങ്ങളും സേനാനായകന്മാരും പൗരപ്രമുഖരും എല്ലാം ഹാജർ രാജാവും തന്റെ സ്വർണ്ണ സിംഹാസനത്തിൽ എഴുന്നെള്ളിയിരിക്കുന്നു. രാജ്ഞി സമീപത്ത് മറ്റൊരു സിംഹാസനത്തിൽ ആസനസ്ഥയായിരിക്കുന്നു. രാജ്ഞിയുടെ മടിയിൽ ഏഴുവയസ്സുകാരനായ രാജകുമാരനും ഇരുപുറപ്പിച്ചിട്ടുണ്ട്. വിശിഷ്ടാതിഥികൾക്കിടയിലൂടെ തലപ്പാവ് വച്ച…

  • ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ

    ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ

    “സ്വർഗ്ഗത്തിനു സൗഖ്യമാക്കുവാൻകഴിയാത്ത ഒരു വേദനയും ഭൂമിക്കില്ല” പ്രശസ്ത ഐറീഷ് കവി തോമസ് മൂർ തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ വരികൾ. തോമസ് മൂറിന്റെ മൂത്തമകൾ പെട്ടെന്ന് മരിച്ചു. ഏറെ താമസിയാതെ രണ്ടാമത്തെ മകളും രോഗശയ്യയിലായി. കവിയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ചില ദിവസങ്ങൾക്കു ശേഷം…

  • വായ്പ കൊടുക്കുന്നത് ആർക്ക്?

    വായ്പ കൊടുക്കുന്നത് ആർക്ക്?

    ഒരു പിതാവ് മകന് 10 രൂപ കൊടുത്തിട്ട് ഏതെങ്കിലും നല്ല കാര്യത്തിന് പ്രയോജനപ്രദമായി ഉപയോഗിച്ചുകൊള്ളാൻ പറഞ്ഞു. മകൻ അതുമായി പോകുമ്പോൾ വിശന്നു വലഞ്ഞ ഒരുവനെ കണ്ടു. അവന് അതു നൽകി. വൈകിട്ടു മകൻ വീട്ടിൽ വന്നപ്പോൾ പിതാവ് അവനെ വിളിച്ചു പണം…