WFTW_2015
ദൈവഭയം – WFTW 19 ജൂലൈ 2015
സാക് പുന്നന്‍ Read PDF version പുതിയ നിയമത്തില്‍ സഭയെ ദൈവം പണിയുന്ന ഒരു ആലയമായാണ് ചിത്രീകരിച്ചിരിക്കുന്നത്; കൂടാതെ ജ്ഞാനത്താല്‍ മാത്രമേ ഒരു വീട് പണിയപ്പെടുകയുള്ളു എന്നും പറഞ്ഞിരിക്കുന്നു (സദൃശവാക്യങ്ങള്‍ 24:3). കേവലം വചനം പഠിക്കുന്നതുകൊണ്ടു മാത്രം ഒരു ശിഷ്യന്‍…
ക്രിസ്തുസമാനമായ രീതിയില്‍ ജീവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുക – WFTW 12 ജൂലൈ 2015
സാക് പുന്നന്‍ Read PDF version പൗലൊസ് എഫെസൊസിലുള്ള സഭയിലെ മൂപ്പന്മാരോട് യാത്ര പറയുവാന്‍ അവരെ വിളിച്ചു കൂട്ടിയപ്പോള്‍ അപ്പസ്‌തൊല പ്രവൃത്തി 20:17-35ല്‍ അവരോട് പറഞ്ഞതെന്താണെന്നു ശ്രദ്ധിക്കുക. കഴിഞ്ഞ മൂന്നു വര്‍ഷം അവരോട് കൂടെ ഇരുന്ന് രാവും പകലും അവരെ…
അടിയനിതാ അടിയനെ അയക്കേണമേ – WFTW 05 ജൂലൈ 2015
സാക് പുന്നന്‍ Read PDF version യെശയ്യാവ് ആറാം അധ്യായത്തില്‍, യെശയ്യാവിന് സിംഹാസനത്തിന്റെയും യാഗപീഠത്തിന്റെയും ഒരു ദര്‍ശനം ഉണ്ടായി. അനന്തരം യഹോവ ചോദിച്ചു: ”ഞാന്‍ ആരെ അയക്കേണ്ടു. ആര്‍ നമുക്കു വേണ്ടി പോകും?” (യെശ. 6:8). യെശയ്യാവ് ഇപ്രകാരം മറുപടി…
പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ കര്‍ത്താവിനെ സേവിക്കുന്ന വിധം – WFTW 28 ജൂണ്‍ 2015
സാക് പുന്നന്‍ Read PDF version ഒരാത്മീയ നേതാവ് തന്റെ എല്ലാ പ്രവൃത്തിയും ചെയ്യുന്നത് ദൈവത്തിന്റെ ഇഷ്ടത്തിലും, ദൈവത്തിന്റെ ശക്തിയാലും ദൈവത്തിന്റെ മഹത്വത്തിനായിട്ടും ആണ്. അതുകൊണ്ട് അത് ഒടുവിലത്തെ ശോധനാഗ്‌നിയിലൂടെ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ല് എന്നിവ പോലെ വെളിപ്പെട്ടു…
ശമുവേല്‍ ”യഹോവയ്ക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു” – WFTW 21 ജൂണ്‍ 2015
സാക് പുന്നന്‍ Read PDF version ഹന്നാ അനേക വര്‍ഷങ്ങളായിട്ട് ഒരു കുഞ്ഞിനുവേണ്ടി യഹോവയോട് യാചിച്ചിട്ടുണ്ട്. ഒടുക്കം അവള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു നേര്‍ച്ച നേര്‍ന്നു. ”സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓര്‍ക്കുകയും അടിയനെ മറക്കാതെ ഒരു…
ഏതു തരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കു കര്‍ത്താവുമായിട്ടുള്ളത്? – WFTW 14 ജൂണ്‍ 2015
സാക് പുന്നന്‍ Read PDF version ഹോശെയ നമ്മെ പഠിപ്പിക്കുന്നത് ഫലപ്രദമായി ശുശ്രൂഷ ചെയ്യുന്നതിനുള്ള ഏക മാര്‍ഗ്ഗം ഒരാള്‍ തന്റെ ജീവിതത്തില്‍ ആഴത്തിലുള്ള കഷ്ടതയിലൂടെ കടന്നു പോകുന്നതാണെന്നാണ്. വ്യത്യസ്ത ആളുകള്‍ക്കു വ്യത്യസ്ത രീതിയിലാണ് ദൈവം ഇതു ചെയ്യുന്നത്. ദൈവത്തിന്റെ എല്ലാ…
സ്തുതിയുടെ ആത്മാവും വിശുദ്ധിയും – WFTW 07 ജൂണ്‍ 2015
സാക് പുന്നന്‍ Read PDF version 2 ദിനവൃത്താന്തം 20ല്‍, നമുക്കു സാത്താനെതിരായി യുദ്ധം ചെയ്യാന്‍ കഴിയുന്നതെങ്ങനെ എന്നതിന്റെ ഒര ചിത്രമാണ് നാം കാണുന്നത്. അവിടെ നാം വായിക്കുന്നത് യഹോശാഫാത്ത് രാജാവിനെതിരായി വലിയ ഒരു ജനസമൂഹം യുദ്ധത്തിനു വരുന്നതിനെക്കുറിച്ചാണ്. എന്നാല്‍…
ദൈവത്തിന്റെ വേലയില്‍ നമ്മുടെ മാനുഷിക യുക്തി ഉപയോഗിക്കുന്നതിലുള്ള അപകടം – WFTW 31 മെയ് 2015
സാക് പുന്നന്‍ Read PDF version ദൈവത്തിന്റെ വേലയില്‍ നമ്മുടെ മാനിഷിക യുക്തി ഉപയോഗിച്ചു നമ്മുടെ ധാരണയ്ക്കുനസരിച്ച് ദൈവത്തെ സഹായിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു ദൈവത്തിന്റെ വേലയില്‍ വളരെയധികം ചിന്താക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. യഹോവയായ ദൈവം അബ്രഹാമിനോട് “നീ ആകാശത്തേക്ക് നോക്കുക,…
വിവാഹത്തിലുള്ള ദൈവഹിതം നഷ്ടപ്പെടരുത് – WFTW 24 മെയ് 2015
സാക് പുന്നന്‍ Read PDF version നിങ്ങളുടെ ജീവിത പങ്കാളിയാകുവാന്‍ ഏറ്റവും യോജിച്ച വ്യക്തിയുടെ അടുത്തേക്കു നിങ്ങളെ നയിക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. നിങ്ങള്‍ അവിടുത്തെ ശ്രദ്ധിക്കുമെങ്കില്‍ അവിടുന്ന് അങ്ങനെ ചെയ്യുവാന്‍ വാസ്തവത്തില്‍ ആകാംക്ഷയോടെ ഇരിക്കുകയാണ്. ദൈവത്തിന് തന്റെ ഓരോ…
നമ്മുടെ രക്ഷ ദൈവത്തിന്റെ ഒരു പ്രവൃത്തി ആണ് – WFTW 17 മെയ് 2015
സാക് പുന്നന്‍ Read PDF version പുതിയ നിയമത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ രക്ഷയ്ക്ക് മൂന്നു കാലങ്ങള്‍ ഉണ്ട് – ഭൂതകാലം, വര്‍ത്തമാന കാലം, ഭാവികാലം. നാം വീണ്ടും ജനിച്ചവരാണെങ്കില്‍, നാം പാപത്തിന്റെ ശിക്ഷയില്‍ നിന്ന് ഇതിനോടകം രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നാം ഇനി…