WFTW_2017
യിരെമ്യാവില്‍ നിന്ന് നാല് അത്ഭുതകരമായ സത്യങ്ങള്‍ – WFTW 13 ആഗസ്റ്റ് 2017
സാക് പുന്നന്‍ യിരെമ്യാവ് 3:14ല്‍ യഹോവ ഇപ്രകാരം അരുളിചെയ്തു. ‘ഞാന്‍ നിങ്ങളെ ഒരു പട്ടണത്തില്‍ നിന്ന് ഒരുത്തനെയും ഒരു വംശത്തില്‍ നിന്ന് രണ്ടു പേരെയും വീതം എടുത്ത് സീയോനിലേക്ക് കൊണ്ടുവരും’. ഇവിടെ സീയോന്‍ ദൈവത്തിന്റെ സത്യസഭയുടെ ഒരു പ്രതീകമാണ്. ആ…
നേതാക്കന്മാരുടെയും ഇടയന്മാരുടെയും അടുത്തൊരുതലമുറയെ ഒരുക്കികൊണ്ടിരിക്കുക – WFTW 6 ആഗസ്റ്റ് 2017
സാക് പുന്നന്‍ ഈ ലോകം വിട്ടുപോകുന്നതിനുമുമ്പ് പൗലൊസിന്റെ ഭാരം ദൈവജനത്തിന് നല്ല ഇടയന്മാരായിരിക്കുന്ന നേതാക്കന്മാരുടെ മറ്റൊരു തലമുറയെ ഒരുക്കുക എന്നതായിരുന്നു. അദ്ദേഹം തന്റെ തന്നെ ജീവിതത്തിലേക്ക് ചൂണ്ടികാണിച്ചു. പൗലൊസ് എല്ലായ്‌പ്പോഴും ഒരു മാതൃകയായി ചൂണ്ടിക്കാണിച്ചത് അദ്ദേഹത്തിന്റെ സ്വന്തം ജിവിതമാണ്. എഫസൊസിലെ…
മറ്റുള്ളവരെ അനുഗ്രഹിക്കുന്നതിനുള്ള വിശാല ഹൃദയം – WFTW 30 ജൂലൈ 2017
സാക് പുന്നന്‍ നമ്മുടെ ശുശ്രൂഷയില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ശുശ്രൂഷയുള്ള ചിലരെ കാണുമ്പോള്‍ നാം എന്തുചെയ്യണമെന്ന് ലൂക്കോസ് 9:49,50 വാക്യങ്ങളില്‍ യേശു നമ്മെ പഠിപ്പിക്കുന്നു. ശിഷ്യന്മാരോട് ചേര്‍ന്നിട്ടില്ലാത്ത ഒരാള്‍ ഭൂതങ്ങളെ പുറത്താക്കുകയായിരുന്നു. യോഹന്നാന്‍ യേശുവിനോട് അവനെ തടയുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍…
യേശുവിന്റെ സൗമ്യതയും നന്മയും – WFTW 23 ജൂലൈ 2017
സാക് പുന്നന്‍ Read PDF version സ്‌നേഹത്തിന്റെ ഒരു അടയാളമാണ് സൗമ്യത. യേശു എല്ലാവരോടും സൗമ്യത ഉളളവനായിരുന്നു, പ്രത്യേകിച്ച് ജീവിത ഭാരങ്ങളാല്‍ തകര്‍ക്കപ്പെട്ടവര്‍ക്ക്. പാപത്തിന്റെ ആഴത്തിലേക്ക് വീണുപോയവരെ യേശു വിശേഷാല്‍ സ്‌നേഹിച്ചു. അങ്ങനെയുളളവരെ രക്ഷിക്കുവാനാണ് അവിടുന്നു വന്നത് കാരണം അവര്‍…
ഉല്‍പത്തി പുസ്തകത്തില്‍ വെളിപ്പെടുന്ന ദൈവ സ്‌നേഹം – WFTW 16 ജൂലൈ 2017
സാക് പുന്നന്‍ Read PDF version ഉല്‍പത്തി 22:2ല്‍ സ്‌നേഹത്തെപ്പറ്റിയുളള ആദ്യത്തെ പ്രസ്താവം, അബ്രഹാം സ്‌നേഹിക്കുന്ന തന്റെ ആദ്യജാതന്‍ എന്ന് യിസ്ഹാക്ക് വിളിക്കപ്പെടുന്ന ഇടത്താണ്. അതിനെ തുടര്‍ന്ന് ആ അദ്ധ്യായത്തില്‍ പിന്നീട് പറയുന്ന യിസ്ഹാക്കിന്റെ യാഗം, ദൈവം തന്റെ ഏകജാതനായ…
ഭോഷ്‌ക് പറയുന്ന ആത്മാവിനെ കീഴടക്കുന്നവിധം – WFTW 09 ജൂലൈ 2017
സാക് പുന്നന്‍ Read PDF version യോഹന്നാന്‍ 8:44 ല്‍ യേശുപറഞ്ഞു ‘ പിശാച് ആദി മുതല്‍ കൊലപാതകന്‍ ആയിരുന്നു. അവനില്‍ സത്യം ഇല്ലാത്തതു കൊണ്ട് അവന്‍ സത്യത്തിന്റെ വശത്തു നില്‍ക്കുന്നതുമില്ല’. ഇവിടെ സാത്താന്റെ ഒരു പ്രത്യേക സ്വഭാവം നാം…
ക്രൂശീകരണവും സ്തുതിയും – WFTW 02 ജൂലൈ 2017
സാക് പുന്നന്‍ Read PDF version വിശ്വാസം സൂചിപ്പിക്കുന്നത്, ദൈവം സ്‌നേഹം നിറഞ്ഞവനാണെന്നും, പരിജ്ഞാനത്തില്‍ തികഞ്ഞവനാണെന്നും, ശക്തിനിറഞ്ഞവനാണെന്നും നിങ്ങള്‍ വിശ്വസിക്കുന്നു എന്നാണ്, മാത്രമല്ല അതു നിങ്ങള്‍ വിശ്വസിക്കുമ്പോള്‍, നിങ്ങള്‍ അവിടത്തേക്ക് സ്തുതി പാടും. ‘ദൈവം ഇരിക്കുന്ന സിംഹാസനമാണ് സ്തുതി’ (സങ്കീ…
സദൃശ്യവാക്യങ്ങളില്‍ നിന്ന് ജ്ഞാനത്തിന്റെ അഭ്യസനം – WFTW 25 ജൂൺ 2017
സാക് പുന്നന്‍ Read PDF version സദൃശ്യവാക്യങ്ങള്‍ 10:12 ‘സ്‌നേഹം സകല പാപങ്ങളെയും മറയ്ക്കുന്നു’ പത്രൊസ് തന്റെ ലേഖനത്തില്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു. ( 1 പത്രെ 4:8). നിങ്ങള്‍ വാസ്തവമായി ഒരു വ്യക്തിയെ സ്‌നേഹിക്കുന്നെങ്കില്‍ നിങ്ങള്‍ അയാളുടെ ബലഹീനതയെ തുറന്നു…
നീ എന്നെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു – WFTW 18 ജൂൺ 2017
സാക് പുന്നന്‍ Read PDF version ഉല്‍പത്തി 22ാം അദ്ധ്യായം 12ാം വാക്യത്തില്‍, വേദപുസ്തകത്തില്‍ ആദ്യമായി ‘ നീ എന്നെ ഭയപ്പെടുന്നു എന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു’ എന്ന് ദൈവം ഒരു മനു ഷ്യനെക്കുറിച്ച് സാക്ഷ്യം പറയുന്നതായി, നാം വായിക്കുന്നു.…
മറ്റൊരു യേശുവും അദ്ദേഹത്തിന്റെ ശുശ്രൂഷയും – WFTW 11 ജൂൺ 2017
സാക് പുന്നന്‍ Read PDF version ‘ നിങ്ങള്‍ സുവഞ്ചനീയരായിരിക്കുന്നു. ഒരുത്തന്‍ വന്ന് നിങ്ങളോട് എന്തുപറഞ്ഞാലും, ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ അയാള്‍ പ്രസംഗിച്ചാല്‍ പോലും, നിങ്ങള്‍ വിശ്വസിക്കുന്നു’ ( 2 കൊരി 11:4 ലിവിംഗ് ബൈബിള്‍). ഏതാണ്ട് 2000…