WFTW_2019

  • ദൈവത്തിനു ധാരാളമായി കൊടുക്കുവാന്‍ പഠിക്കുക- WFTW 12 മേയ് 2019

    ദൈവത്തിനു ധാരാളമായി കൊടുക്കുവാന്‍ പഠിക്കുക- WFTW 12 മേയ് 2019

    സാക് പുന്നന്‍ 2കൊരിന്ത്യര്‍ 9:6 ല്‍ കൊടുക്കുന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നു. നാം കൊടുക്കുന്നതില്‍ പിശുക്കു കാണിച്ചാല്‍, നാം കൊയ്യുന്നതും അതിന് ആനുപാതികമായിരിക്കും എന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ അല്‍പ്പം മാത്രം വിത്തു വിതച്ചാല്‍, നിങ്ങള്‍ക്കു വളരെ ചെറിയ ഒരു വിളവുമാത്രമെ ലഭിക്കൂ. നിങ്ങള്‍…

  • യുവാക്കള്‍ക്ക് ഒരു സുവാര്‍ത്ത- WFTW 5 മേയ് 2019

    യുവാക്കള്‍ക്ക് ഒരു സുവാര്‍ത്ത- WFTW 5 മേയ് 2019

    സാക് പുന്നന്‍ ആളുകളുടെ ജീവിതങ്ങളില്‍ മുപ്പതാമത്തെ വയസ് വളരെ പ്രാധാന്യമുളള ഒരു സമയമായി കാണപ്പെടുന്നു- പഴയ നിയമത്തിലും പുതിയ നിയമത്തിലും. യോസേഫ് ഈജിപ്തിലെ ഭരണകര്‍ത്താവ് ആയിതീര്‍ന്നപ്പോള്‍ അവനു 30 വയസ്സായിരുന്നു. യോസേഫിനു 17 വയസ്സായപ്പോള്‍, അവന്‍റെ ജീവിതത്തെക്കുറിച്ചു തനിക്കൊരു ഉദ്ദേശ്യമുണ്ടെന്നു ദൈവം…

  • ആമോസില്‍ നിന്നു മൂന്നു വലിയ സത്യങ്ങള്‍- WFTW 28 ഏപ്രിൽ   2019

    ആമോസില്‍ നിന്നു മൂന്നു വലിയ സത്യങ്ങള്‍- WFTW 28 ഏപ്രിൽ 2019

    സാക് പുന്നന്‍ ആമോസിന്‍റെ പുസ്തകത്തില്‍ ഒരിക്കലും ഇടം ലഭിച്ചിട്ടില്ലാത്ത രണ്ടു പദപ്രയോഗങ്ങളാണ് ‘യിസ്രായേലിന്‍റെ ദൈവം’, ‘യിസ്രായേലിന്‍റെ പരിശുദ്ധന്‍’ എന്നിവ. ഇതിന്‍റെ കാരണം ആമോസ് ദൈവത്തെ സകല ദേശങ്ങളുടെയും ദൈവമായിട്ടാണ് കണ്ടത്, യിസ്രായേലിന്‍റെ മാത്രം ദൈവമായിട്ടല്ല. അദ്ദേഹം കര്‍ത്താവിന്‍റെ തന്നെ വാക്കുകളെ ഉദ്ധരിച്ചു…

  • നിരുത്സാഹത്തെ നിങ്ങള്‍ക്കു ജയിക്കുവാന്‍ കഴിയും- WFTW 21 ഏപ്രിൽ   2019

    നിരുത്സാഹത്തെ നിങ്ങള്‍ക്കു ജയിക്കുവാന്‍ കഴിയും- WFTW 21 ഏപ്രിൽ 2019

    സാക് പുന്നന്‍ പുതിയ നിയമത്തിലാകെ പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയെക്കുറിച്ച് ഏറ്റവും നന്നായി വിശദീകരിക്കുന്ന ഒരു വാക്യമാണ് 2 കൊരി 3:18, പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ കര്‍ത്താവായി തീരുമ്പോള്‍, അവിടുന്നു നമുക്ക് സ്വാതന്ത്ര്യം നല്‍കുന്നു. ” കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്” (വാക്യം 17).…

  • ആത്മീയ പുരോഗതിയുടെ 3 പടികള്‍- WFTW 14 ഏപ്രിൽ   2019

    ആത്മീയ പുരോഗതിയുടെ 3 പടികള്‍- WFTW 14 ഏപ്രിൽ 2019

    സാക് പുന്നന്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍, പരിശുദ്ധാത്മാവിലൂടെ സാധ്യമാകുന്ന ആത്മീയ പുരോഗതിയുടെ മൂന്നു പടികളെ വിവരിക്കുവാന്‍ യേശു ജലത്തിന്‍റെ പ്രതീകമാണ് ഉപയോഗിച്ചത്. പടി 1: യോഹന്നാന്‍ 3:5ല്‍, വെളളത്താലും ആത്മാവിനാലും ജനിക്കുന്നതിനെക്കുറിച്ച് അവിടുന്നു സംസാരിക്കുന്നു. ഇത് “രക്ഷയുടെ പാനപാത്രം” ആണ് (സങ്കീ 116:13).…

  • കര്‍ത്താവ് ഒരു സഭയില്‍ എന്താണ് അന്വേഷിക്കുന്നത്?- WFTW 7 ഏപ്രിൽ   2019

    കര്‍ത്താവ് ഒരു സഭയില്‍ എന്താണ് അന്വേഷിക്കുന്നത്?- WFTW 7 ഏപ്രിൽ 2019

    സാക് പുന്നന്‍ വെളിപ്പാട് 2,3 അദ്ധ്യായങ്ങളില്‍ കര്‍ത്താവ് ശാസിച്ച 5 ദൂതന്മാരെയും സഭകളെയും നോക്കുമ്പോള്‍, അവരില്‍ വ്യക്തമായി താഴോട്ടുളള പതനത്തിന്‍റെ ഒരു പ്രവണത കാണുന്നു: (1) എഫെസൊസില്‍, കര്‍ത്താവിനോടുളള ആദ്യസ്നേഹം നഷ്ടപ്പെട്ടതായി നാം കാണുന്നു. ക്രിസ്തുവിനോടുളള നമ്മുടെ ഗാഢസ്നേഹം നമുക്കു നഷ്ടപ്പെടുമ്പോള്‍,…

  • നിങ്ങളുടെ സ്വന്ത ഹിതത്തിന്‍റെ സ്ഥിരമായ നിഷേധം നിങ്ങളെ ആത്മീയരാക്കി തീര്‍ക്കും- WFTW 31 മാർച്ച്   2019

    നിങ്ങളുടെ സ്വന്ത ഹിതത്തിന്‍റെ സ്ഥിരമായ നിഷേധം നിങ്ങളെ ആത്മീയരാക്കി തീര്‍ക്കും- WFTW 31 മാർച്ച് 2019

    സാക് പുന്നന്‍ ” ഞാന്‍ എന്‍റെ ഇഷ്ടമല്ല എന്നെ അയച്ചവന്‍റെ ഇഷ്ടമത്രെ ചെയ്യാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്” (യോഹന്നാന്‍ 6:38).താന്‍ എന്തുചെയ്യുവാനാണ് ഭൂമിയിലേക്കു വന്നിരിക്കുന്നത് എന്ന് തന്‍റെ സ്വന്തം വാക്കുകളില്‍ യേശു ഇവിടെ നമ്മോടു പറഞ്ഞിരിക്കുന്നു. ഈ ഒരൊറ്റ വാചകത്തില്‍…

  • ആത്മാവിനാല്‍ നിറയപ്പെട്ട ശുശ്രൂഷയുടെ സവിശേഷതകള്‍- WFTW 24 മാർച്ച്   2019

    ആത്മാവിനാല്‍ നിറയപ്പെട്ട ശുശ്രൂഷയുടെ സവിശേഷതകള്‍- WFTW 24 മാർച്ച് 2019

    സാക് പുന്നന്‍ അപ്പൊസ്തലനായ പൗലൊസിന്‍റെ വാക്കുകളില്‍ നിന്ന് ആത്മനിറവുളള ശുശ്രൂഷയെക്കുറിച്ച് നാലു കാര്യങ്ങള്‍ എടുത്തു പറയുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു സ്നേഹ -അടിമ: ഒന്നാമതായി, ആത്മനിറവുളള ഒരു ശുശ്രൂഷ, ഒരു സ്നേഹ- അടിമയുടെ ശുശ്രൂഷയാണ്. അപ്പൊപ്ര 27:23ല്‍ പൗലൊസ് ഇപ്രകാരം പറയുന്നു,…

  • ദൈവത്തിനുവേണ്ടി ഒരു വിശുദ്ധമന്ദിരമായി നമ്മുടെ ഭവനം പണിയുക- WFTW 17 മാർച്ച്   2019

    ദൈവത്തിനുവേണ്ടി ഒരു വിശുദ്ധമന്ദിരമായി നമ്മുടെ ഭവനം പണിയുക- WFTW 17 മാർച്ച് 2019

    സാക് പുന്നന്‍ ദൈവത്തിന് മനുഷ്യന്‍റെ കൂടെ വസിക്കുന്നതിനുളള അവിടുത്തെഹിതം താന്‍ വെളിപ്പെടുത്തിയിരിക്കുന്നത് നാം ആദ്യമായി കാണുന്നത് പുറപ്പാട് 25:8 ല്‍ ആണ്. ദൈവം അവിടെ ഇപ്രകാരം അരുളിചെയ്യുന്നു, ” ഞാന്‍ അവരുടെ നടുവില്‍ വസിപ്പാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധ മന്ദിരം…

  • രക്ഷയെ സംബന്ധിക്കുന്ന സത്യം- WFTW 10 മാർച്ച്   2019

    രക്ഷയെ സംബന്ധിക്കുന്ന സത്യം- WFTW 10 മാർച്ച് 2019

    സാക് പുന്നന്‍ ദൈവ വചനം മൂന്നുകാലങ്ങളിലുളള “രക്ഷയെ”ക്കുറിച്ചു പറയുന്നു- ഭൂതകാലം (എഫെ. 2:8),വര്‍ത്തമാനകാലം (ഫിലി. 2:12),ഭാവികാലം ( റോമ 13:11) -അഥവാ മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, നിതീകരണം, വിശുദ്ധീകരണം, മഹത്വീകരണം എന്നിവ രക്ഷയ്ക്ക് ഒരു അടിസ്ഥാനവും ഒരു ഉപരിഘടനയും ഉണ്ട്. അടിസ്ഥാനമെന്നത് പാപക്ഷമയും…