WFTW_2020
നിങ്ങളുടെ ജീവിതത്തെ കുറിച്ച് ഒരു ആത്മ പരിശോധന നടത്തുക – WFTW 20 ഡിസംബർ 2020
സാക് പുന്നന്‍ ഒരു വർഷത്തിൻ്റെ അവസാനത്തിലേക്കു വരുന്ന ഈ സമയത്ത് നമ്മുടെ ജീവിതം പരിശോധിച്ചിട്ട് അത് എങ്ങനെ കഴിഞ്ഞു എന്നു കാണുന്നതു നല്ലതാണ്. ഹഗ്ഗായി പ്രവാചകൻ ജനത്തോട് “അവരുടെ വഴികളെ വിചാരിച്ചു നോക്കുവിൻ” എന്ന് പ്രബോധിപ്പിക്കുന്നു. അത് എഴുതപ്പെട്ടിരിക്കുന്നത് ഹഗ്ഗായി 1:5,…
ദൈവത്തോട് വേണ്ട വിധത്തിലുള്ള ഒരു പ്രതികരണം – WFTW 13 ഡിസംബർ 2020
സാക് പുന്നന്‍ ദൈവം നിങ്ങൾക്കു ചെയ്തിരിക്കുന്ന സകല കാര്യങ്ങളും കണക്കിലെടുത്തു കൊണ്ട് ദൈവത്തോടുള്ള തൃപ്തികരമായ ഒരു പ്രതികരണം എന്താണ്? അത് നിങ്ങൾ നന്ദി വാക്കുകൾ പറയുന്നതു കൊണ്ട് മാത്രം മതിയാകുകയില്ല. റോമർ 12 (അധ്യായം മുഴുവൻ) ആ ചോദ്യത്തിനുള്ള ഉത്തരമാണ്. ദൈവത്തിൻ്റെ…
സന്തോഷത്തോടെ ശുശ്രൂഷിക്കുന്നവനിൽ ദൈവം പ്രസാദിക്കുന്നു – WFTW 6 ഡിസംബർ 2020
സാക് പുന്നന്‍ ദൈവത്തിനോടും അവിടുത്തെ ശുശ്രൂഷയോടും ഉള്ള സ്വയ- കേന്ദ്രീകൃത മനോഭാവം വിശേഷിപ്പിക്കപ്പെടുന്നത് നിയമ സിദ്ധാന്തത്തിൻ്റെ ആത്മാവിനാലാണ്. സ്വയത്തിന് ദൈവത്തെ സേവിക്കുന്നതിനായി ശ്രമിക്കാൻ കഴിയും. അത്തരം ശുശ്രൂഷകളിൽ അതിന് വളരെ സജീവമായിരിക്കാനും കഴിയും- എന്നാൽ അത് എപ്പോഴും നിയമാനുസൃത ശുശ്രൂഷ ആയിരിക്കും.…
കൃതജ്ഞതയിലൂടെ ആത്മീയ വളർച്ച – WFTW 29 നവംബർ 2020
സാക് പുന്നന്‍ വർഷങ്ങളായി നിങ്ങൾ സഭയിൽ നിന്നു പ്രാപിച്ചിരിക്കുന്ന ആത്മീയ ആഹാരത്തെ നിങ്ങൾ വിലമതിക്കുന്നെങ്കിൽ, അപ്പോൾ സഭയെ നിങ്ങൾ വലിയ തോതിൽ വിലമതിക്കും. ഒരൊറ്റ നേരത്തെ ഭക്ഷണത്തിനായി നിങ്ങളെ ക്ഷണിക്കുന്നവരോട് നിങ്ങൾ എത്രമാത്രം നന്ദിയുള്ളവരാണ് എന്നു ചിന്തിക്കുക. അപ്പോൾ വർഷം തോറും…
ഭൂരിപക്ഷം സാധാരണയായി തെറ്റാണ് – WFTW 22 നവംബർ 2020
സാക് പുന്നന്‍ ദൈവവചനത്തിനും യേശു പഠിപ്പിച്ചതിനും വിപരീതമായി പഠിപ്പിക്കുന്നവരുമായി ഒരു കൂട്ടായ്മയും ഉള്ളവരായിരിക്കുവാൻ നമുക്കു കഴിയുകയില്ല. ദൈവമില്ലാത്ത ഒരു വലിയ പുരുഷാരത്തിൻ്റെ കൂടെ ആയിരിക്കുന്നതിനെക്കാൾ നല്ലത് ദൈവത്തോടു കൂടെ തനിയെ നിൽക്കുന്നതാണ്. ക്രൈസ്തവ ഗോളത്തിൽ പൊതുവെ ഭൂരിപക്ഷം സാധാരണയായി തെറ്റാണ്, എന്ന…
സഭയിലെ പ്രയോജനകരമായ മൂന്നു ശുശ്രൂഷകൾ – WFTW 15 നവംബർ 2020
സാക് പുന്നന്‍ 1. മദ്ധ്യസ്ഥതയുടെ ഒരു ശുശ്രൂഷ : സെഖര്യാവ് 3:1 ൽ, മഹാപുരോഹിതനായ യോശുവ യഹോവയുടെ മുമ്പിൽ നിൽക്കുകയായിരുന്നു എന്നും അദ്ദേഹത്തെ കുറ്റം ചുമത്തുവാൻ സാത്താനും അവിടെ നിന്നു എന്നും നാം വായിക്കുന്നു. സാത്താൻ എപ്പോഴും നേതാക്കന്മാരെ കുറ്റം ചുമത്തുവാനും…
സാത്താനെതിരെ കാര്യങ്ങൾ തിരിക്കുന്നതിൽ ദൈവം വളരെ ആനന്ദിക്കുന്നു – WFTW 8 നവംബർ 2020
സാക് പുന്നന്‍ ഉൽപ്പത്തി 37ൽ, യോസേഫ് ദൈവഭയമുള്ള ഒരു ബാലൻ ആയിരുന്നു എന്നു നാം വായിക്കുന്നു. അതു കൊണ്ടു തന്നെ അവൻ സാത്താനാൽ വെറുക്കപ്പെട്ടു. അതുകൊണ്ട് സാത്താൻ അവൻ്റെ മൂത്ത സഹോദരന്മാരെ, അവനെ ഉപേക്ഷിച്ചു കളയേണ്ടതിനു പ്രേരിപ്പിച്ചു. എന്നാൽ അവർ യോസേഫിൻ്റെ…
രണ്ടു പ്രധാന പ്രബോധനങ്ങൾ – WFTW 1 നവംബർ 2020
സാക് പുന്നന്‍ 1. സമയത്തെ വീണ്ടെടുക്കുക അശ്രദ്ധയിലും പാപത്തിലും നഷ്ടപ്പെടുത്തപ്പെട്ട സമയത്തെ ഒരിക്കലും വീണ്ടെടുക്കാൻ കഴിയുകയില്ല. നാം പാഴാക്കിക്കളഞ്ഞ ഒരു ജീവിതം ദൈവത്തിനു നമ്മോടു ക്ഷമിച്ച് നമ്മെ അവിടുത്തെ രാജ്യത്തിലേക്ക് കൊണ്ടുപോകാൻ കഴിയും. എന്നാൽ നമ്മുടെ നഷ്ടപ്പെട്ട വർഷങ്ങളെ നമുക്ക് തിരിച്ചു…
സംതുലിതമായ സുവിശേഷം – WFTW 25 ഒക്ടോബർ 2020
സാക് പുന്നന്‍ സുവിശേഷത്തിൻ്റെ സംതുലിതമായ സന്ദേശം പൗലൊസ് എഫെസ്യർക്ക് എഴുതിയ ലേഖനത്തിൽ കാണുന്നു. 1 മുതൽ 3 വരെയുള്ള അധ്യായങ്ങളിൽ, ഒരു പ്രബോധനം പോലും ഇല്ല. ദൈവം നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചു വിവരിക്കുക മാത്രമാണ് ആ അധ്യായങ്ങൾ ചെയ്യുന്നത്. അടുത്ത…
യേശു പ്രലോഭിപ്പിക്കപ്പെട്ടു എന്നാൽ എല്ലായ്പോഴും അതിനെ ജയിച്ചു – WFTW 18 ഒക്ടോബർ 2020
സാക് പുന്നന്‍ നാം എല്ലാവരും ഓരോ ദിവസവും അഭിമുഖീകരിക്കുന്ന അതേ പ്രലോഭനങ്ങൾ കൃത്യമായി യേശു അഭിമുഖീകരിച്ചു. (എബ്രാ. 4:15). നമ്മുടെ എല്ലാ പരിമിതികളും യേശുവിനുണ്ടായിരുന്നു, എന്നിട്ടും അവിടുന്ന് ജയിച്ചു- കാരണം അവിടുന്ന് നീതിയെ സ്നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്തിട്ട് താൻ പ്രലോഭിപ്പിക്കപ്പെട്ടപ്പോഴെല്ലാം…