WFTW_2020
ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കാര്യങ്ങൾ കാണുക – WFTW 31 മെയ് 2020
സാക് പുന്നന്‍ നിങ്ങൾക്ക് സ്വയമായി നടത്താൻ കഴിയുന്ന വളരെ പ്രയോജനകമായ ഒരു വേദപുസ്തക പഠനമായിരിക്കും അപ്പൊസ്തലനായ പൗലൊസിന്റെ പ്രാർത്ഥനകളിലൂടെയുള്ള പഠനം. റോമർ മുതൽ 2 തിമൊഥെയൊസ് വരെയുള്ള ഭാഗങ്ങളിൽ അനേകം പ്രാർത്ഥനകൾ ഉണ്ട്, തന്നെയുമല്ല അദ്ദേഹത്തിന്റെ പ്രാർത്ഥനകളെല്ലാം തന്നെ ആത്മീയ കാര്യങ്ങൾക്കു…
ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് – WFTW 24 മെയ് 2020
സാക് പുന്നന്‍ 1തെസ്സ. 4:13-18 ല്‍ ക്രിസ്തു മടങ്ങി വരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെ ആയിരിക്കുമെന്ന് പൌലോസ് സംസാരിക്കുന്നു. ‘’ ക്രിസ്തുവില്‍ നിദ്രകൊള്ളുന്നവരെക്കുറിച്ച് നിങ്ങള്‍ അറിവില്ലാത്തവരായിരിക്കരുത് എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു‘’. അത് സൂചിപ്പിക്കുന്നത് ക്രിസ്തുവില്‍ മരിച്ചവരെയാണ്. യേശു മരിക്കുകയും ഉയർത്തെഴുന്നേൽക്കുകയും ചെയ്തു. അതുപോലെ…
കർത്താവില്‍ നിങ്ങളെത്തന്നെ ധൈര്യപ്പെടുത്തുക – WFTW 17 മെയ് 2020
സാക് പുന്നന്‍ 1 ശമുവേല്‍ 30-മത് അദ്ധ്യായത്തില്‍ വളരെ രസകരമായ ഏതാനും കാര്യങ്ങള്‍ നാം കാണുന്നു. ദാവീദ് തന്നെത്തന്നെ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ അകപ്പെട്ടതായി കാണുന്നു. അവനും അവന്റെ ആളുകളും യുദ്ധത്തിന് പോയപ്പോള്‍, അമാലേക്യര്‍ വന്ന് അവന്റെറ ആളുകളുടെ കുടംബങ്ങള്‍ താമസിച്ചിരുന്ന പട്ടണം…
ഹബക്കൂക്ക് യഹോവയെ കാണുകയും അവന്റെ ഹൃദയം സ്തുതിയാല്‍ നിറയുകയും ചെയ്തു – WFTW 10 മെയ് 2020
സാക് പുന്നന്‍ ചോദ്യങ്ങള്‍ ഉണ്ടായിരുന്നവന്‍ എങ്കിലും സംശയത്തില്‍ നിന്ന് നിശ്ചയത്തിലേക്ക് യാത്ര ചെയ്ത ഒരു മനുഷ്യന്റെ കഥയാണ് ഹബക്കൂക്കിന്റേത്. അവന്‍ സംശയത്തോടുകൂടിയാണ് ആരംഭിച്ചത്, ”യഹോവേ അവിടുന്ന് എന്നെ കേൾക്കേണ്ടതിന് എത്രത്തോളം ഞാന്‍ സഹായത്തിനായി നിലവിളിക്കണം? ഞാന്‍ വെറുതെ അങ്ങയോട് അയ്യം വിളിക്കുന്നു.…
സർദ്ദിസിലെ സഭയെക്കുറിച്ച് ദൈവത്തിൻ്റെ വിലയിരുത്തല്‍ – WFTW 3 മെയ് 2020
സാക് പുന്നന്‍ വെളിപ്പാട് 3:1–6 പറയുന്നത് സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക….സർദ്ദിസിലെ ദൂതന്‍(മൂപ്പന്‍), മറ്റുള്ളവരുടെ മുമ്പില്‍ ഒരു ആത്മീയ മനുഷ്യന്‍ ആണെന്ന ഒരു വലിയ പ്രശസ്തി പടുത്തുയര്ത്തി്യിട്ടുള്ള ഒരാളായിരുന്നു. എന്നാല്‍ അയാളെക്കുറിച്ച് ദൈവത്തിനുണ്ടായിരുന്ന അഭിപ്രായം അയാളുടെ സഹവിശ്വാസികളുടേതിന് നേരേ എതിരായിരുന്നു. ഇതു…
ശോധനകളുടെ മധ്യത്തിലെ സന്തോഷം – WFTW 26 ഏപ്രിൽ 2020
സാക് പുന്നന്‍ അപ്പൊസ്തലനായ പൗലൊസ് ഫിലിപ്യര്‍ക്കെഴുതിയ ലേഖനത്തില്‍ സന്തോഷത്തിന് വളരെയധികം ഊന്നല്‍ കൊടുത്തിരിക്കുന്നു. “ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകല പ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രവര്‍ത്തിക്കുന്നു”(ഫിലിപ്യര്‍1:4).” കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍, സന്തോഷിപ്പിന്‍ എന്നു ഞാന്‍ പിന്നെയും പറയുന്നു.(ഫിലി:4:4). പൗലൊസ് തടവിലായിരുന്നപ്പോഴാണ് ഫിലിപ്യര്‍ക്കുളള…
യേശു പറഞ്ഞു ” ലോകത്തിൽ നിങ്ങൾക്കും കഷ്ടം ഉണ്ട്” – WFTW 19 ഏപ്രിൽ 2020
സാക് പുന്നന്‍ യോഹന്നാൻ 16:33 ൽ യേശു പറഞ്ഞു “ലോകത്തിൽ നിങ്ങൾക്കും കഷ്ടം ഉണ്ട്. എങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”. നാം കഷ്ടതയിൽ നിന്ന് ഒഴിവാക്കപ്പെടും എന്ന് അവിടുന്ന് ഒരിക്കലും പറഞ്ഞിട്ടില്ല – ചെറിയ കഷ്ടത ആയാലും വലിയ കഷ്ടത…
അനുഗൃഹീതമായ നാല് സങ്കീർത്തനങ്ങൾ – WFTW 12 ഏപ്രിൽ 2020
സാക് പുന്നന്‍ 23-ാംസങ്കീർത്തനം. ഒരു ഇടയ സങ്കീർത്തനമാണ്. യഹോവ നമ്മുടെ ഇടയനായിരിക്കുമ്പോള്‍ നമുക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. (വാ.1). അവിടുന്ന് നമ്മെ കിടത്തുന്നു. അവിടുന്ന് നമ്മെ നയിക്കുന്നു. അവിടുന്ന് നമ്മെ വഴി കാട്ടുന്നു. നാം പലപ്പോഴും ചിന്തിക്കുന്നത് കർത്താവിന് വേണ്ടി നമുക്കെന്തു ചെയ്യാന്‍…
നമ്മെ നുറുക്കുവാൻ ദൈവത്തെ അനുവദിക്കുക – WFTW 5 ഏപ്രിൽ 2020
സാക് പുന്നന്‍ യേശു ഒരിക്കല്‍ ഒരു ജനക്കൂട്ടത്തെ പോറ്റാന്‍ 5 അപ്പം ഉപയോഗിച്ചു. അവന്‍ ആദ്യം അപ്പത്തെ അനുഗ്രഹിച്ചു. എന്നാല്‍ 5 അപ്പം അപ്പോഴും 5 അപ്പമായി അവശേഷിച്ചിരുന്നു. ജനക്കൂട്ടത്തിന് ഭക്ഷണമായില്ല. അപ്പം നുറുക്കിയപ്പോളാണ് ജനക്കൂട്ടത്തിന് ഭക്ഷണമായത്. അതിനാല്‍, ആത്മാവിനാല്‍ അനുഗ്രഹിക്കപ്പെടുന്നത്…
മറിയ – സകല വിശ്വാസികൾക്കും അതിമഹത്തായ ഒരു മാതൃക – WFTW 29 മാർച്ച് 2020
സാക് പുന്നന്‍ ലൂക്കോസ് 1 : 34 ൽ, ഗബ്രിയേൽ ദൂതൻ മറിയയുടെ അടുത്ത് വന്നപ്പോൾ, തികച്ചും സ്വാഭാവികമായി അവൾ ദൂതനോട് “ഇത് എങ്ങനെ സംഭവിക്കും? ഞാൻ ഒരു കന്യകയാണ്. ഒരു കന്യകയ്ക്ക് എങ്ങനെ ഒരു കുഞ്ഞുണ്ടാകാൻ കഴിയും?”. എന്ന് ചോദിച്ചു…