WFTW_2021
നഷ്ടപ്പെട്ട ആത്മാക്കളോടുള്ള ദൈവത്തിൻ്റെ മനസ്സലിവ്- WFTW 17 ഒക്ടോബർ 2021
സാക് പുന്നന്‍ യോനാ 3:1 ൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. “അപ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനായ്ക്കുണ്ടായി”. നാം ഒരു തവണ പരാജയപ്പെടുമ്പോൾ, കർത്താവ് നമുക്ക് രണ്ടാമത് ഒരു അവസരം തരുന്നതിന് കർത്താവിനെ സ്തുതിക്കുന്നു. യോനായുടെ പുസ്തകത്തിൽ നിന്നു നമുക്കു ലഭിക്കുന്ന…
ഉണർവ്വു കൊണ്ടുവന്ന രണ്ടു ദൈവ പുരുഷന്മാർ- WFTW 10 ഒക്ടോബർ 2021
സാക് പുന്നന്‍ എസ്രാ, നെഹെമ്യാവ് എന്നീ രണ്ടു ദൈവ പുരുഷന്മാരുടെ സ്വാധീനത്തിലൂടെ യഹൂദന്മാർക്കിടയിൽ ദൈവം കൊണ്ടുവന്ന അതിശക്തമായ ഉണർവ്വിനെയാണ് നെഹെമ്യാവിൻ്റെ പുസ്തകം നമ്മെ കാണിക്കുന്നത്. നെഹെമ്യാവിൻ്റെ പുസ്തകം എട്ടാമത്തെ അധ്യായത്തിൽ, എസ്രായിലൂടെ ദൈവം എന്താണു ചെയ്തത് എന്നു നാം വായിക്കുന്നു. അദ്ദേഹം…
നിങ്ങൾക്കുള്ള പ്രത്യേകമായ ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കുക- WFTW 3 ഒക്ടോബർ 2021
സാക് പുന്നന്‍ പഴയനിയമത്തിൽ, പ്രവാചകന്മാർ ദൈവജനത്തിൻ്റെ ഇടയിലുള്ള ഒരു ശേഷിപ്പിനെ കുറിച്ച് സംസാരിച്ചു. ദൈവജനത്തിൻ്റെ ഇടയിൽ ഒരു ആത്മീയ അധഃപതനം ഉണ്ടാകുന്ന സമയത്ത്, അവിടെ ദൈവത്തോടു വിശ്വസ്തരായി നിലനിൽക്കുന്ന കുറച്ചുപേർ അവശേഷിക്കുന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് അവർ സംസാരിച്ചു. യഥാസ്ഥാനത്വം ആയിരുന്നു പ്രവാചകന്മാരുടെ…
യഥാർത്ഥ സ്നേഹത്തിൽ ത്യാഗം ഉൾപ്പെട്ടിരിക്കുന്നു- WFTW 26 സെപ്റ്റംബർ 2021
സാക് പുന്നന്‍ 2 ദിനവൃത്താന്തം 3: 1 ൽ നാം വായിക്കുന്നത് , “ശലോമോൻ മോറിയാ പർവ്വതത്തിൽ യഹോവയുടെ ആലയം പണിവാൻ തുടങ്ങി” എന്നാണ്. അബ്രാഹാം തൻ്റെ പുത്രനായ ഇസ്ഹാക്കിനെ ദൈവത്തിന് അർപ്പിച്ച സ്ഥലമാണ് മോറിയാ പർവ്വതം (ഉല്പത്തി 22). ദൈവത്തിൻ്റെ…
നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മൂന്നു സത്യങ്ങൾ- WFTW 19 സെപ്റ്റംബർ 2021
സാക് പുന്നന്‍ ദൈവം യേശുവിനെ സ്നേഹിച്ചതുപോലെ നമ്മെയും സ്നേഹിക്കുന്നു. “അവിടുന്ന് എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു” (യോഹന്നാൻ 17: 23). വേദപുസ്തകത്തിൽ ഞാൻ കണ്ടുപിടിച്ച ഏറ്റവും വലിയ സത്യം ഇതാണ്. ഇതെന്നെ അരക്ഷിതാവസ്ഥയിലുള്ള, വിഷണ്ണനായ ഒരു വിശ്വാസിയിൽ നിന്ന് ദൈവത്തിൽ പൂർണ്ണ…
മറ്റുള്ളവർക്കുവേണ്ടി ഏറ്റവും നല്ലത് ആഗ്രഹിക്കാൻ പഠിക്കുക- WFTW 12 സെപ്റ്റംബർ 2021
സാക് പുന്നന്‍ ദൈവത്തെ കൂടുതൽ കൂടുതൽ അറിയേണ്ടതിന് ആയിരിക്കണം നമ്മുടെ വാഞ്ഛ, കാരണം അതാണു നിത്യജീവൻ. ദൈവത്തെ അധികമധികം അറിയേണ്ടതിനാണ് നാം നിത്യത മുഴുവൻ ചെലവഴിക്കാൻ പോകുന്നത്. അതുകൊണ്ട് ദൈവത്തെ അറിയുവാൻ അതിയായ ആഗ്രഹമുള്ള ആർക്കും നിത്യത വിരസമായിരിക്കുകയില്ല. അപ്പോൾ നമ്മുടെ…
നമ്മുടെ അസംതുലിതാവസ്ഥയ്ക്ക് ഒരു പ്രതിവിധി- WFTW 5 സെപ്റ്റംബർ 2021
സാക് പുന്നന്‍ ക്രിസ്തുവിൻ്റെ ശരീരത്തെ ഒരു ആശുപത്രിയോട് താരതമ്യം ചെയ്യാം. ഒരാൾ രോഗിയായി ആശുപത്രിയിൽ ചെല്ലുമ്പോൾ, അയാളെ സഹായിക്കാൻ ആശുപത്രിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളുണ്ട്. ഒരുപക്ഷെ അയാൾക്ക് ഒരു കുത്തിവയ്പോ, അല്ലെങ്കിൽ ഫിസിയോതെറാപ്പിയോ അല്ലെങ്കിൽ ശസ്ത്രക്രിയയോ ആവശ്യമായി വന്നേക്കാം. ചിലപ്പോൾ ഒരു…
സഭയിലുള്ള അതുല്യമായ ഒരു വരം – WFTW 29 ഓഗസ്റ്റ് 2021
സാക് പുന്നന്‍ 1 കൊരിന്ത്യർ 12 :27, 28 വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു, “നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും ഓരോരുത്തൻ വെവ്വേറെയായി അതിൻ്റെ അവയവങ്ങളും ആകുന്നു. ദൈവം സഭയിൽ, ഒന്നാമത് അപ്പോസ്തലന്മാർ, രണ്ടാമത് പ്രവാചകന്മാർ, മൂന്നാമത് ഉപദേഷ്ടാക്കന്മാർ ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും,…
പക്വതയിലേക്ക് ആയുക എന്നതാണ് നമ്മുടെ ലക്ഷ്യം – WFTW 22 ഓഗസ്റ്റ് 2021
സാക് പുന്നന്‍ റോമർ 8 ആത്മാവിലുള്ള ജീവിതത്തെക്കുറിച്ചു സംസാരിക്കുന്നു. പരിശുദ്ധാത്മാവിനോടുള്ള വിധേയത്വത്തിൻ്റെ ഈ ജീവിതത്തിലേക്കു വരുമ്പോൾ, അപ്പോൾ നമ്മുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും എല്ലാ കാര്യങ്ങളും നമ്മുടെ നിത്യമായ നന്മയ്ക്കായി തീരുവാൻ തക്കവണ്ണം നമ്മുടെ പിതാവു പ്രവർത്തിച്ചു തുടങ്ങുന്നു. മറ്റുള്ളവർ നമ്മെ…
സഭയെ ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ വിലമതിക്കുന്നത് – WFTW 15 ഓഗസ്റ്റ് 2021
സാക് പുന്നന്‍ കൊരിന്തിലുള്ള സഭയ്ക്ക്, പൗലൊസ് ഇപ്രകാരം എഴുതി, “നിങ്ങൾ ക്രിസ്തുവിൻ്റെ ശരീരവും വെവ്വേറെയായി അവയവങ്ങളും ആകുന്നു” (1കൊരി.12:27). എഫെസ്യയിലെ ക്രിസ്ത്യാനികൾക്കുള്ള പൗലൊസിൻ്റെ ലേഖനം കേന്ദ്രീകരിച്ചിരിക്കുന്നത് വിശ്വാസികൾ ക്രിസ്തുവിൽ ഏക ശരീരമായിരിക്കുന്നു എന്ന മഹത്തായ സത്യത്തിനു ചുറ്റുമായാണ്. ക്രിസ്തു സഭയുടെ ശിരസ്സാണ്,…