WFTW_2022

  • പ്രലോഭനങ്ങളുടെവേളയിൽ വിശ്വസ്തരായിരിക്കുന്നത് – WFTW 20 മാർച്ച് 2022

    പ്രലോഭനങ്ങളുടെവേളയിൽ വിശ്വസ്തരായിരിക്കുന്നത് – WFTW 20 മാർച്ച് 2022

    സാക് പുന്നന്‍ നമ്മുടെ സ്വയശക്തി കൊണ്ട് സാത്താനെയോ നമ്മുടെ മോഹങ്ങളെയോ നമുക്ക് കീഴടക്കാൻ കഴിയുമെന്ന് നാം ഒരിക്കൽ പോലും ചിന്തിക്കാതിരിക്കേണ്ടതിന്, അത് അത്രമാത്രം ശക്തിയുള്ളതായിരിക്കാൻ ദൈവം അനുവദിച്ചിരിക്കുന്നു. അപ്പോൾ ദൈവത്തിൻ്റെ ശക്തിക്കായി അന്വേഷിക്കുവാൻ നാം നിർബന്ധിതരായി തീരുന്നു. കനാൻ നിവാസികളുടെ വലിപ്പം…

  • മറ്റുള്ളവരുടെ ഗുണം അന്വേഷിക്കാൻ പഠിക്കൽ – WFTW 13 മാർച്ച് 2022

    മറ്റുള്ളവരുടെ ഗുണം അന്വേഷിക്കാൻ പഠിക്കൽ – WFTW 13 മാർച്ച് 2022

    സാക് പുന്നന്‍ പൗലൊസ് പറയുന്നത്, അദ്ദേഹം തൻ്റെ ഗുണമല്ല അന്വേഷിക്കുന്നത്, എന്നാൽ അനേകർ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണമത്രെ അന്വേഷിക്കുന്നത് എന്നാണ്. അദ്ദേഹം യേശുവിൻ്റെ മാതൃക പിൻതുടരുന്നതുപോലെ നാം അദ്ദേഹത്തിൻ്റെ മാതൃക പിൻതുടരാൻ പൗലൊസ് തുടർന്ന് നമ്മോട് ആവശ്യപ്പെടുന്നു (1 കൊരി. 10:33;…

  • ദൈവ വചനത്തിലുള്ള ഓരോ മുന്നറിയിപ്പും മനസ്സിരുത്തി ശ്രദ്ധിക്കുക- WFTW 6 മാർച്ച് 2022

    ദൈവ വചനത്തിലുള്ള ഓരോ മുന്നറിയിപ്പും മനസ്സിരുത്തി ശ്രദ്ധിക്കുക- WFTW 6 മാർച്ച് 2022

    സാക് പുന്നന്‍ ദൈവം പറഞ്ഞിട്ടുള്ളതു പോലെ ചെയ്യുകയില്ല എന്ന് ഹവ്വായോടു പറയുന്നതായിരുന്നു സാത്താൻ്റെ ഒന്നാമത്തെ തന്ത്രം (ഉൽ: 3:1-6). അവൻ അവളോടു പറഞ്ഞു, “നിങ്ങൾ മരിക്കയില്ല നിശ്ചയം”. അങ്ങനെയാണ് ഹവ്വായെ പാപത്തിലേക്കു നയിക്കാൻ അവനു കഴിഞ്ഞത്. ഇന്നും അതേ മാർഗ്ഗം തന്നെയാണ്…

  • വിശ്വാസത്തിൻ്റെയും ഒരു നല്ല മനസാക്ഷിയുടെയും പ്രാധാന്യം – WFTW 27 ഫെബ്രുവരി 2022

    വിശ്വാസത്തിൻ്റെയും ഒരു നല്ല മനസാക്ഷിയുടെയും പ്രാധാന്യം – WFTW 27 ഫെബ്രുവരി 2022

    സാക് പുന്നന്‍ നമ്മുടെ ജീവിത കപ്പൽ പോകേണ്ടതായ സുരക്ഷിത ചാനലിൻ്റെ രണ്ടു വശങ്ങൾ അടയാളപ്പെടുത്തുന്ന രണ്ടു പൊങ്ങു ഗോളങ്ങളാണ്, ഒരു നല്ല മനസാക്ഷിയും, വിശ്വാസവും. ഇതിലെ ഏതെങ്കിലും പൊങ്ങിനെ അവഗണിക്കുന്നവർ തങ്ങളുടെ ജീവിത കപ്പലുകളെ തകർക്കുന്നു (1 തിമൊ.1:19 , 20).…

  • ബാബിലോണിൻ്റെ ആത്മാവിനെ വിവേചിച്ചറിയുക – WFTW 20 ഫെബ്രുവരി 2022

    ബാബിലോണിൻ്റെ ആത്മാവിനെ വിവേചിച്ചറിയുക – WFTW 20 ഫെബ്രുവരി 2022

    സാക് പുന്നന്‍ വെളിപ്പാട് 18:4 വ്യക്തമാക്കുന്നതുപോലെ – ഇന്നും അനേകം ദൈവ ജനങ്ങൾ ബാബിലോണിലാണ്. ആ വാക്യത്തിൽ ദൈവം അവരോടു പറയുന്നു, “എൻ്റെ ജനമായുള്ളോരേ, അവളെ വിട്ടു പോരുവിൻ”. കൂട്ടത്തെ വഴി തെറ്റിച്ച അവരുടെ നേതാക്കന്മാരുടെയും ഇടയന്മാരുടേതുമാണ് കുഴപ്പം. യേശുവിൻ്റെ കാലത്ത്…

  • ദൈവത്തിൻ്റെ  അംഗീകാരം നേടുന്നത് – WFTW 13 ഫെബ്രുവരി 2022

    ദൈവത്തിൻ്റെ അംഗീകാരം നേടുന്നത് – WFTW 13 ഫെബ്രുവരി 2022

    സാക് പുന്നന്‍ യേശു അവിടുത്തെ പൈതൽ പ്രായം മുതൽ ജ്ഞാനത്തിൽ വളർന്നു എന്നാണ് നാം വായിക്കുന്നത് (ലൂക്കോ. 2: 40, 52). യൗവ്വനക്കാരെ കുറിച്ച്, അവർ ചെറുപ്പമായതുകൊണ്ട്, വിഡ്ഢിത്തങ്ങൾ ചെയ്തേക്കാം എന്ന് നാം പ്രതീക്ഷിക്കാറുണ്ടെങ്കിലും, യേശു ഒരു യുവാവ് ആയിരുന്നപ്പോൾ പോലും…

  • സകലത്തിനും മതിയായ കൃപ – WFTW 6 ഫെബ്രുവരി 2022

    സകലത്തിനും മതിയായ കൃപ – WFTW 6 ഫെബ്രുവരി 2022

    സാക് പുന്നന്‍ “കൃപയാലല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല, ദൈവത്തിൻ്റെ ദാനമത്രേയാകുന്നു” ( എഫെ. 2:8). നാം നമ്മുടെ ക്രിസ്തീയ ജീവിതം തുടങ്ങിയത്- പാപക്ഷമയും പരിശുദ്ധാത്മാവിലുള്ള സ്നാനവും പ്രാപിച്ചുകൊണ്ട്- കൃപയാൽ വിശ്വാസത്തിലൂടെയാണ്. ഒരുനാൾ യേശു ക്രിസ്തു തേജസ്സിൽ…

  • ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ സഭ പണിയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 30 ജനുവരി 2022

    ക്രിസ്തുവിൻ്റെ ശരീരം എന്ന നിലയിൽ സഭ പണിയുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 30 ജനുവരി 2022

    സാക് പുന്നന്‍ കൊലൊസ്യർ 2:2ൽ, പൗലൊസ് ഇപ്രകാരം പറയുന്നു, “നിങ്ങൾ ക്രിസ്തു എന്ന ദൈവ മർമ്മത്തിൻ്റെ പരിജ്ഞാനവും വിവേകപൂർണ്ണതയുടെ സമ്പത്തും പ്രാപിപ്പാൻ തക്കവണ്ണം സ്നേഹത്തിൽ ഏകീഭവിച്ചിട്ട് ഹൃദയങ്ങൾക്ക് ആശ്വാസം ലഭിക്കണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു”. ദൈവം തൻ്റെ പരിശുദ്ധാത്മാവിലൂടെ വെളിപ്പെടുത്തിയാൽ മാത്രം അറിയാൻ…

  • നാൾ തോറും ക്രൂശിൻ്റെ മാർഗ്ഗം തിരഞ്ഞെടുക്കുക- WFTW 23 ജനുവരി 2022

    നാൾ തോറും ക്രൂശിൻ്റെ മാർഗ്ഗം തിരഞ്ഞെടുക്കുക- WFTW 23 ജനുവരി 2022

    സാക് പുന്നന്‍ നമ്മുടെ മുന്നോടി (നമുക്കു മുമ്പേ ഇതേ ഓട്ടം ഓടി തികച്ച വ്യക്തി) എന്ന നിലയിൽ യേശു, നമുക്കു പിതാവിൻ്റെ സന്നിധിയിലേക്കു പ്രവേശിക്കാനും എല്ലായ്പോഴും അവിടെ തന്നെ വസിക്കേണ്ടതിനുമായി, ഒരു വഴി തുറന്നിരിക്കുന്നു. ഈ വഴി “ജീവനുള്ള പുതിയ വഴി”…

  • നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ ദിവസവും അത്ഭുതകരമായിരിക്കുവാൻ കഴിയും- WFTW 16 ജനുവരി 2022

    നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ ദിവസവും അത്ഭുതകരമായിരിക്കുവാൻ കഴിയും- WFTW 16 ജനുവരി 2022

    സാക് പുന്നന്‍ സദൃശ്യവാക്യങ്ങൾ 4 :12 (പരാവർത്തനം) പറയുന്നത്, ദൈവം പടിപടിയായി നിൻ്റെ മുമ്പിൽ വഴിതുറക്കും എന്നാണ്. നിങ്ങളുടെ രണ്ടു ചുവടുകൾക്കപ്പുറം എന്താണു കിടക്കുന്നതെന്ന് നിങ്ങൾ അറിയേണ്ട കാര്യമില്ല. നിങ്ങളുടെ മുമ്പിൽ കാണുന്ന ചുവടു വയ്ക്കുക, അപ്പോൾ അടുത്ത ചുവട് കാണും.…