WFTW_2023
പൗലൊസിൻ്റെ ശോധനകളും മുള്ളുകളും – WFTW 22 ഒക്ടോബർ 2023
സാക് പുന്നൻ 2 കൊരിന്ത്യർ 11:23 – 33 വരെയുള്ള വാക്യങ്ങളിൽ, കർത്താവിനു വേണ്ടിയുള്ള തൻ്റെ ശുശ്രൂഷയിൽ താൻ അനുഭവിച്ചിട്ടുള്ള വിവിധ ശോധനകളെക്കുറിച്ച് പൗലോസ് സംസാരിക്കുന്നു – തൻ്റെ തടവു ശിക്ഷകൾ, ചാട്ടകൾ കൊണ്ടും കോലുകൾ കൊണ്ടും താൻ ഏറ്റിട്ടുള്ള അടികൾ,…
ശത്രുവിൻ്റെ തന്ത്രങ്ങളുടെ മേലുള്ള വെളിച്ചം – WFTW 15 ഒക്ടോബർ 2023
സാക് പുന്നൻ സാത്താൻ്റെ മുഖ്യ ആയുധങ്ങളിലൊന്നാണ് “ഭയം”. അത് അവൻ സ്ഥിരമായി ഉപയോഗിക്കുന്നു. വിശ്വാസികൾ മറ്റുള്ളവരെ ഭയപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുമ്പോൾ, അവർ (ബോധമില്ലാതെയാണെങ്കിൽ പോലും) സാത്താനുമായി കൂട്ടായ്മയിലാണ്, കാരണം അവർ ഉപയോഗിക്കുന്നത് സാത്താൻ്റെ ആയുധ ശാലയിൽ നിന്നുള്ള ഒരു ആയുധമാണ്. “ദൈവം…
വ്യാജ ഉണർവ്വ് – WFTW 8 ഒക്ടോബർ 2023
സാക് പുന്നൻ അവസാന നാളുകൾ വ്യാപകമായ വഞ്ചനയാലും വ്യാജ പ്രവാചകന്മാരുടെ ബാഹുല്യത്താലും വിശേഷിപ്പിക്കപ്പെട്ടതായിരിക്കും എന്ന് യേശുവും അപ്പൊസ്തലന്മാരും ആവർത്തിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട് (മത്താ. 24:3-5,11,24; 1 തിമൊ. 4:1) – കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായിട്ട് നാം ധാരാളമായി അവ കാണുകയും ചെയ്യുന്നു.…
ദൈവം നമ്മെ നിരുപാധികമായി സ്നേഹിക്കുന്നു – WFTW 1 ഒക്ടോബർ 2023
സാക് പുന്നൻ പത്രൊസിനെ ഗോതമ്പു പോലെ പാറ്റേണ്ടതിന് സാത്താൻ ദൈവത്തോട് അനുവാദം ചോദിച്ചു. അങ്ങനെ ചെയ്യാൻ ദൈവം അവനെ അനുവദിക്കുകയും ചെയ്തു – കാരണം, അങ്ങനെ പാറ്റപ്പെടാത്ത മറ്റ് എല്ലാവർക്കും ഉണ്ടായിരുന്നതിനേക്കാൾ അധികം പ്രാധാന്യമുള്ള ഒരു ശുശ്രൂഷ പത്രൊസിനുണ്ടായിരുന്നു. പത്രൊസിൻ്റെ വിശ്വാസം…
സത്യസന്ധരായിരിക്കുന്നതിലുള്ള വിവേകം – WFTW 24 സെപ്റ്റംബർ 2023
സാക് പുന്നൻ യഥാർത്ഥ ക്രിസ്തീയ കൂട്ടായ്മ വെളിച്ചത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. വെളിച്ചത്തിൽ നടക്കാൻ നാം മനസ്സുള്ളവരാണെങ്കിൽ മാത്രമേ നമുക്ക് തമ്മിൽ തമ്മിൽ യഥാർത്ഥവും ആഴമുള്ളതുമായ കൂട്ടായ്മയിൽ നടക്കാൻ കഴിയൂ. പരസ്പരം നാം ആയിരിക്കുന്നതു പോലെ (നാം തന്നെ) ആയിരിക്കാനുള്ള സന്നദ്ധത ഇതിന് അനിവാര്യമായിരിക്കുന്നു-…
എന്നോടു ക്ഷമ തോന്നേണമേ – WFTW 17 സെപ്റ്റംബർ 2023
ആനി പുന്നൻ തൻ്റെ കൂട്ടു ദാസനോട് കരുണയ്ക്കായി യാചിച്ചപ്പോൾ ആ ദാസൻ, “എന്നോടു ക്ഷമ തോന്നേണമേ” എന്നു കരഞ്ഞു പറഞ്ഞു (മത്താ.18:29). കുടുംബിനികൾ എന്ന നിലയിലും അമ്മമാർ എന്ന നിലയിലും നാം ഓരോ ദിവസവും ഇടപെടുന്ന അനേകരിൽ നിന്ന് വാക്കുകളില്ലാതെ നമ്മിലേക്കു…
സഭ പീഡനത്തെ അഭിമുഖീകരിക്കും – WFTW 10 സെപ്റ്റംബർ 2023
സാക് പുന്നന്‍ ക്രിസ്തീയതയുടെ ആദ്യ 300 വർഷങ്ങളോളം മിക്കവാറും എല്ലാ ക്രിസ്ത്യാനികളും തങ്ങളെ കൂടെ കൂടെ പീഡിപ്പിക്കുകയും അവരിൽ അനേകരെ കൊല്ലുകയും ചെയ്ത ക്രൈസ്തവ വിരുദ്ധ ഭരണാധികാരികളുടെ കീഴിലാണ് ജീവിച്ചത്. ദൈവം തൻ്റെ വലിയ പരിജ്ഞാനത്തിൽ, അവിടുത്തെ മഹത്വത്തിനായി, തൻ്റെ മക്കളെ…
നാം ദൈവപുരുഷന്മാരെ അനുഗമിക്കണോ അതോ യേശുവിനെ മാത്രം അനുഗമിക്കണോ? – WFTW 3 സെപ്റ്റംബർ 2023
സാക് പുന്നൻ പഴയ ഉടമ്പടിയുടെ കീഴില്‍ യിസ്രയേല്യര്‍ക്ക് അനുഗമിക്കാന്‍ കഴിഞ്ഞത് മോശെയിലൂടെയും പ്രവാചകന്മാരിലൂടെയും ദൈവം അവര്‍ക്കു നല്‍കിയ എഴുതപ്പെട്ട വചനം മാത്രമാണ്. ‘എന്നെ അനുഗമിക്കുക’ എന്നു ആര്‍ക്കും പറയാന്‍ കഴിഞ്ഞില്ല- മോശെ, ഏലീയാവ്, സ്‌നാപക യോഹന്നാന്‍ എന്നീ ഏറ്റവും വലിയ പ്രവാചകര്‍ക്കുപോലും…
ക്ഷമിക്കുന്ന സ്നേഹം – WFTW 27 ആഗസ്റ്റ് 2023
സാക് പുന്നൻ അന്യോന്യം ക്ഷമിക്കുന്ന മേഖലയെ കുറിച്ചു ചിന്തിക്കുക. തന്നെത്താൻ നിഷേധിക്കുന്ന ഒരാൾക്കും ഒരിക്കലും മറ്റൊരാൾക്ക് എതിരായി കയ്പ്, അല്ലെങ്കിൽ ഒരു വിദ്വേഷം മനസ്സിൽ സൂക്ഷിക്കാനോ, മറ്റു മനുഷ്യരോട് ക്ഷമിക്കാതിരിക്കാനോ കഴിയുകയില്ല. സ്വയം എപ്പോഴും സിംഹാസനത്തിൽ ആയിരിക്കുന്ന ഹൃദയങ്ങളിൽ മാത്രമേ വിദ്വേഷം…
ദിവ്യ സ്നേഹത്തിൽ നിലനിൽക്കുന്നത് – WFTW 20 ആഗസ്റ്റ് 2023
സാക് പുന്നൻ നാം ജീവിക്കുന്നത് വലിയ വഞ്ചനയുടെ നാളുകളിലും മനുഷ്യർ തങ്ങളുടെ സ്നേഹത്തിൽ തണുത്തു പോകുകയും അന്യോന്യം (സഹോദരൻ സഹോദരന് എതിരെ) ഒറ്റിക്കൊടുക്കയും ചെയ്യും എന്ന് യേശു നമുക്കു മുന്നറിയിപ്പു നൽകിയിട്ടുള്ള ആ സമയങ്ങളിലുമാണ്. അതുകൊണ്ട് നാം എല്ലാവരോടും സ്നേഹത്തിൽ നിലനിന്നാൽ…