Geoji T Samuel

  • താഴ്‌വരകളുടെ സംഗീതം- 5 : ദര്‍ശനത്താഴ്‌വര

    താഴ്‌വരകളുടെ സംഗീതം- 5 : ദര്‍ശനത്താഴ്‌വര

    ജോജി ടി സാമുവൽ യെശയ്യാവിന്റെ പുസ്തകം 22-ാം അധ്യായം ആരംഭിക്കുന്നത് ദര്‍ശനത്താഴ്‌വരയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. തുടര്‍ന്ന് അതിന്റെ അഞ്ചാം വാക്യത്തിലും ദര്‍ശനത്താഴ്‌വരയെ പരാമര്‍ശിക്കുന്നു. അവിടെ സംഭവിക്കാന്‍ പോകുന്ന അനര്‍ഥങ്ങളെക്കുറിച്ചാണു പ്രവചനം: ‘സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍ നിന്ന് ദര്‍ശനത്താഴ്‌വരയില്‍ പരിഭ്രാന്തിയുടെയും പരാജയത്തിന്റെയും അമ്പരപ്പിന്റെയും ഒരു…

  • താഴ്‌വരകളുടെ സംഗീതം- 4 : യിസ്രായേല്‍ താഴ്‌വര

    താഴ്‌വരകളുടെ സംഗീതം- 4 : യിസ്രായേല്‍ താഴ്‌വര

    ജോജി ടി സാമുവൽ ‘അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാര്‍ എല്ലാവരും ഒരുമിച്ചു കൂടി ഇക്കരെ കടന്നു യിസ്രായേല്‍ താഴ്വരയില്‍ പാളയം ഇറങ്ങി. അപ്പോള്‍ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേല്‍ വന്നു. അവന്‍ കാഹളം ഊതി അബീയേസ്ര്യരെ തന്റെ അടുക്കല്‍ വിളിച്ചു കൂട്ടി.…

  • താഴ്‌വരകളുടെ സംഗീതം- 3 : കാലം നിശ്ചലമായി നിന്ന താഴ്‌വര

    താഴ്‌വരകളുടെ സംഗീതം- 3 : കാലം നിശ്ചലമായി നിന്ന താഴ്‌വര

    ജോജി ടി സാമുവൽ ‘എന്നാല്‍ യഹോവ അമോര്യരെ യിസ്രായേല്‍ മക്കളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു,യിസ്രായേല്‍ മക്കള്‍ കേള്‍ക്കെ: സൂര്യാ നീ ഗിബെയോനിലും ചന്ദ്രാ നീ അയ്യാലോന്‍ താഴ്‌വരയിലും നില്‍ക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം…

  • സ്‌നേഹത്തിൻ്റെ  അടിത്തറ സൗന്ദര്യത്തിൻ്റെ  മേല്‍ക്കൂര

    സ്‌നേഹത്തിൻ്റെ അടിത്തറ സൗന്ദര്യത്തിൻ്റെ മേല്‍ക്കൂര

    ജോജി ടി. സാമുവല്‍ മലയാള മനോരമ ഓണ്‍ലൈനില്‍ ഇന്നത്തെ ചിന്താവിഷയം എന്ന നിലയില്‍ പലവര്‍ഷങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളുടെ തിരഞ്ഞെടുത്തസമാഹാരം. വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ചുള്ള 58 കുറിപ്പുകള്‍. സമകാലികസംഭവങ്ങള്‍, സമൂഹത്തിലെ പുതിയ പ്രവണതകള്‍, കുടുംബജീവിതം തുടങ്ങിയവയെഅടിസ്ഥാനപ്പെടുത്തിയുള്ള ആത്മീയ ചിന്തകള്‍. ഒട്ടേറെ ഉദാഹരണങ്ങളുടെയും സംഭവകഥകളുടെയും…

  • ‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം

    ‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം

    ജോജി ടി. സാമുവല്‍ അധ്യായം 1:‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം വാച്ച്മാന്‍ നീ ചൈനയിലെ രണ്ടു ക്രിസ്തീയ സഹോദരന്മാരുടെ അനുഭവം ഇങ്ങനെ വിവിരിച്ചിട്ടുണ്ട്.ഈ രണ്ടു സഹോദരന്മാരും കര്‍ഷകരായിരുന്നു. നെല്‍പ്പാടം കൃഷിചെയ്ത് ഉപജീവനം കഴിച്ചുവന്ന അവരുടെ വയല്‍ ഒരു മലയുടെ ചെരുവിലാണ്. വേനല്‍ക്കാലം.…

  • ശിഷ്യത്വത്തിൻ്റെ  സ്വാതന്ത്ര്യം

    ശിഷ്യത്വത്തിൻ്റെ സ്വാതന്ത്ര്യം

    ജോജി ടി. സാമുവല്‍ അധ്യായം 1 :ശിഷ്യത്വത്തിന്റെ സ്വാതന്ത്ര്യം ”ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിന്‍. നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്. അതു കണ്ടെത്തുന്നവര്‍…

  • വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം

    വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം

    ജോജി ടി. സാമുവല്‍ അധ്യായം 1 :വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം ‘വിജയകരമായ ക്രിസ്തീയ ജീവിതം’ ഓരോ ക്രിസ്ത്യാനിയുടെയും ജന്മാവകാശമാണ്. ലളിതമായ ഒരു പ്രസ്താവന. പക്ഷേ എത്ര വലിയൊരു സാധ്യതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്.! ഇവിടെ, എന്താണു വിജയകരമായ ക്രിസ്തീയജീവിതം എന്ന ചോദ്യം…

  • നുറുക്കത്തിൻ്റെ പരിമള വഴികള്‍

    നുറുക്കത്തിൻ്റെ പരിമള വഴികള്‍

    ജോജി ടി. സാമുവല്‍ അധ്യായം 1:നുറുക്കത്തിന്റെ പരിമള വഴികള്‍ ”ജീവിതത്തില്‍ നുറുക്കം അറിയാത്ത ഒരുവന്‍ അങ്ങേയറ്റം അപകടകാരിയാണ്” – സാല്‍വേഷന്‍ ആര്‍മിയുടെ സ്ഥാപകനും ദൈവഭൃത്യനുമായിരുന്ന വില്യം ബൂത്തിന്റേതാണ് ഈ വാക്കുകള്‍. അദ്ദേഹം സാമുവല്‍ ലോഗന്‍ ബ്രംഗിള്‍ എന്ന യുവാവിനെഴുതിയ കത്തില്‍ നിന്നാണ്…

  • ആത്മാവില്‍ ദരിദ്രരായവര്‍

    ആത്മാവില്‍ ദരിദ്രരായവര്‍

    യഥാര്‍ത്ഥ ആത്മീയതയുടെ അടിസ്ഥാന പ്രമാണം ജോജി ടി. സാമുവല്‍ അധ്യായം 1: ആത്മാവിലെ ദാരിദ്ര്യം ആത്മാവില്‍ ദരിദ്രര്‍ (Poor in Spirit) – ബൈബിളില്‍ ഒരിടത്തു മാത്രമാണ് ഇങ്ങനെയൊരു പ്രയോഗം (മത്താ. 5:3). യേശുവാണ് ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. എളിയവരോടു സദ്വര്‍ത്തമാനം…

  • ആ പാദമുദ്രകളില്‍ പദമൂന്നി..

    ആ പാദമുദ്രകളില്‍ പദമൂന്നി..

    ജോജി ടി. സാമുവല്‍ അധ്യായം 1 :ആ പാദമുദ്രകളില്‍ പദമൂന്നി… ചാള്‍സ് എം. ഷെല്‍ഡണ്‍ എന്ന പത്രപ്രവര്‍ത്തകന്‍ നൂറുവര്‍ഷത്തിനു മുന്‍പ്-കൃത്യമായി പറഞ്ഞാല്‍ 1896-ല്‍ ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയ ക്രിസ്തീയ നോവലാണ് ‘ഇന്‍ ഹിസ് സ്റ്റെപ്‌സ്.’ ശിഷ്യത്വത്തിന്റെ പാതയില്‍ പ്രായോഗിക ചുവടുകള്‍ വയ്ക്കുന്നതിന്…