Geoji T Samuel

  • ആത്മാവില്‍ ദരിദ്രരായവര്‍

    ആത്മാവില്‍ ദരിദ്രരായവര്‍

    യഥാര്‍ത്ഥ ആത്മീയതയുടെ അടിസ്ഥാന പ്രമാണം ജോജി ടി. സാമുവല്‍ അധ്യായം 1: ആത്മാവിലെ ദാരിദ്ര്യം ആത്മാവില്‍ ദരിദ്രര്‍ (Poor in Spirit) – ബൈബിളില്‍ ഒരിടത്തു മാത്രമാണ് ഇങ്ങനെയൊരു പ്രയോഗം (മത്താ. 5:3). യേശുവാണ് ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. എളിയവരോടു സദ്വര്‍ത്തമാനം…

  • ആ പാദമുദ്രകളില്‍ പദമൂന്നി..

    ആ പാദമുദ്രകളില്‍ പദമൂന്നി..

    ജോജി ടി. സാമുവല്‍ അധ്യായം 1 :ആ പാദമുദ്രകളില്‍ പദമൂന്നി… ചാള്‍സ് എം. ഷെല്‍ഡണ്‍ എന്ന പത്രപ്രവര്‍ത്തകന്‍ നൂറുവര്‍ഷത്തിനു മുന്‍പ്-കൃത്യമായി പറഞ്ഞാല്‍ 1896-ല്‍ ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയ ക്രിസ്തീയ നോവലാണ് ‘ഇന്‍ ഹിസ് സ്റ്റെപ്‌സ്.’ ശിഷ്യത്വത്തിന്റെ പാതയില്‍ പ്രായോഗിക ചുവടുകള്‍ വയ്ക്കുന്നതിന്…

  • താഴ്‌വരകളുടെ സംഗീതം- 2 : ആഖോര്‍ താഴ്‌വര

    താഴ്‌വരകളുടെ സംഗീതം- 2 : ആഖോര്‍ താഴ്‌വര

    ജോജി ടി സാമുവൽ ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍ താഴ് വരയെയും കൊടുക്കും (ഹോശേയ 2 .15) ആഖോര്‍ താഴ്‌വര- അതിനെ പ്രത്യാശയുടെ വാതിലായി താന്‍ തുറന്നുകൊടുക്കുമെന്നു ദൈവത്തിന്റെ വാഗ്ദാനം. ഒരു താഴ്‌വരയില്‍ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാകുന്നതും അവിടെ പ്രതീക്ഷ…

  • സുവിശേഷത്തിലെ ഉപമകൾ   – ജോജി ടി സാമുവൽ

    സുവിശേഷത്തിലെ ഉപമകൾ – ജോജി ടി സാമുവൽ

    This is the video recordings of Jeevamozhikal episodes aired on Trumpet TV 1.Fruitful life /ഫലപ്രദമായ ജീവിതം|Watch 2. Sell everything and buy the pearl of great price / എല്ലാം വിറ്റ് വിലയേറിയ…

  • താഴ്‌വരകളുടെ സംഗീതം- 1 : കൂരിരുള്‍ താഴ്‌വര

    താഴ്‌വരകളുടെ സംഗീതം- 1 : കൂരിരുള്‍ താഴ്‌വര

    ജോജി ടി സാമുവൽ ലോകം മുഴുവന്‍ ഒരു മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളില്‍ പെട്ടു നില്‍ക്കുമ്പോള്‍ ക്രിസ്തീയഗോളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സങ്കീര്‍ത്തനങ്ങളില്‍ ഒന്ന് ഇരുപത്തിമൂന്നാം സങ്കീര്‍ത്തനമാണെന്നു തോന്നുന്നു. ദാവീദിൻ്റെ ഈ സങ്കീര്‍ത്തനത്തില്‍ മൊത്തം 6 വാക്യങ്ങളാണുള്ളത്. അതില്‍…

  • ദൈവത്തോട് അടുത്തിരിക്കുന്നത്  എനിക്ക് നല്ലത്- ജോജി സാമുവല്‍

    ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്ക് നല്ലത്- ജോജി സാമുവല്‍

    This is the recording of CFC Doha conference 2019Theme: But as for me, the nearness of God is my good (Psalm 73:28) Session 1: Things that Hinder Nearness | Watch…

  • ജോജി ടി. സാമുവല്‍ സന്ദേശങ്ങള്‍ [12]

    ജോജി ടി. സാമുവല്‍ സന്ദേശങ്ങള്‍ [12]

    യേശുവിൻ്റെ മൂന്ന് വെളിപ്പാടുകളുടെ സ്വാധീനം |Impact of the Three Manifestations | Watch വിശുദ്ധീകരണം ഇന്നത്തെ നമ്മുടെ ആവശ്യം | Sanctification Our Present Need | Watch വിജയകരമായ ജീവിതത്തിന് പിന്നിലെ ശക്തി | Power Behind a…

  • ശിഷ്യത്വത്തിലൂടെയും വിശ്വാസത്തിലൂടെയും സ്വാതന്ത്ര്യത്തിലേക്ക്  – ജോജി ടി സാമുവേൽ

    ശിഷ്യത്വത്തിലൂടെയും വിശ്വാസത്തിലൂടെയും സ്വാതന്ത്ര്യത്തിലേക്ക് – ജോജി ടി സാമുവേൽ

    This is the video recordings of CFC Gulf Conference in 2020  Freedom Through Discipleship and Faith – 1 | Watch Freedom Through Discipleship and Faith – 2 | Watch

  • സ്വസ്ഥത  – ജോജി ടി സാമുവേൽ

    സ്വസ്ഥത – ജോജി ടി സാമുവേൽ

    This is the video recordings of Dubai Conference in June 2015 Session 1: ‘Rest’ from Physical Problems | Watch Session 2: ‘Rest’ from Spiritual Concerns Past, Present and Future |…

  • ദുബായ് കോൺഫറൻസ് 2015  – ജോജി ടി സാമുവേൽ

    ദുബായ് കോൺഫറൻസ് 2015 – ജോജി ടി സാമുവേൽ

    This is the video recordings of Dubai Conference in November 2015 Session 1: You Are Bought With A Price -1 | Watch Session 2: You are bought with a price-…