Zac Poonen

  • നിങ്ങളുടെ പാപം ഏറ്റുപറയുക മാത്രം ചെയ്യുക – WFTW 25 നവംബര്‍ 2012

    സാക് പുന്നന്‍  Read PDF Version ലൂക്കോസ് അദ്ധ്യാ.15ല്‍ കാണുന്ന മൂത്ത മകന്‍റെ കാര്യത്തില്‍ പിതാവ് ഭവനത്തിനു പുറത്തു വന്നു അവനോട് ആവര്‍ത്തിച്ചാവര്‍ത്തിച്ചു അപേക്ഷിക്കുന്നു. എന്നാല്‍ അവന്‍ വഴങ്ങുന്നില്ല. ഒടുവില്‍ അവനു എന്ത് സംഭവിച്ചുവെന്ന് നാം ഭാവനയില്‍ തീരുമാനിക്കാന്‍ അനുവദിച്ചുകൊണ്ട് യേശു…

  • തിടുക്കത്തിലുള്ള പ്രവര്‍ത്തനം ഒഴിവാക്കുക – WFTW 18 നവംബര്‍ 2012

    സാക് പുന്നന്‍ Read the PDF Version 2 ശമുവേല്‍ ആറാം അദ്ധ്യായത്തില്‍ നാം കാണുന്ന ദൈവവചനത്തോട് കൃത്യത പുലര്‍ത്തിയില്ലെങ്കില്‍ നല്ല ഉദ്ദേശത്തോടെയുള്ള പ്രവര്‍ത്തികള്‍ പോലും ദൈവയിഷ്ടത്തെ നമ്മില്‍നിന്നും നഷ്ടമാക്കുവാന്‍ ഇടയാക്കും.ദാവീദ് ദൈവത്തിന്‍റെ പെട്ടകം യെരുശലെമിലേക്ക്  മടക്കി കൊണ്ടുവരുന്നു. ഇതൊരു നല്ല കാര്യമാണ്.…

  • ദൈവം അവനില്‍ പ്രസാദിച്ചു – WFTW 11 നവംബര്‍ 2012

    സാക് പുന്നന്‍ Read the PDF Version യേശുവിനു മുപ്പതു വയസ്സായപ്പോള്‍ പിതാവ് സ്വര്‍ഗ്ഗത്തില്‍നിന്നും പരസ്യമായി അരുളിച്ചെയ്ത വാക്കുകളാണിത്, “ഇവനെന്‍റെ പ്രിയ പുത്രന്‍, ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” (മത്തായി 3:17). യേശു എന്തെങ്കിലും അത്ഭുതം നടത്തുകയോ അല്ലെങ്കില്‍ ഒന്ന് പ്രസംഗിക്കുകയോ ചെയ്യുന്നതിന്…

  • നിങ്ങളുടെ ആന്തരീക ജീവിതത്തിലും ദൈവവചനത്തോടുള്ള അനുസരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക – WFTW 04 നവംബര്‍ 2012

    സാക് പുന്നന്‍ Read the PDF Version പഴയനിയമത്തില്‍ പുറമെയുള്ള കാര്യങ്ങള്‍ക്കായിരുന്നു എപ്പോഴും ഊന്നല്‍…., “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തം” (മത്തായി 19:8). ന്യായ പ്രമാണം പുറമെയുള്ള ശുദ്ധിക്ക് ഊന്നല്‍ നല്‍കി. പുതിയ നിയമത്തില്‍ അതിനു നേരെ വിപരീതമായി ആദ്യം പാനപാത്രത്തിന്‍റെ അകം…

  • ആവശ്യത്തിലിരിക്കുന്ന സഹവിശ്വാസികളോടുള്ള മനോഭാവം ശ്രദ്ധിക്കുക – WFTW 28 ഒക്ടോബര്‍ 2012

    സാക് പുന്നന്‍ Read the PDF Version മത്തായി 25:31-46ല്‍ ആവശ്യത്തിലിരിക്കുന്ന സഹവിശ്വാസികളോടുള്ള നമ്മുടെ മനോഭാവം സംബന്ധിച്ച് യേശു സംസാരിക്കുന്നു. ആവശ്യം ആത്മീയമോ ഭൌതീകമോ ആകാം. ഇവിടെ ചിലര്‍ തങ്ങളുടെ സഹവിശ്വാസികളെ ദൈവത്തിനെന്നവണ്ണം സേവിച്ചതിനാല്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുന്നതായി നാം കാണുന്നു. ഇടതു കൈ…

  • ആദ്യസ്നേഹം – ദൈവത്തോടുള്ള സ്നേഹവും, തമ്മില്‍ തമ്മിലുള്ള സ്നേഹവും WFTW 21 ഒക്ടോബര്‍ 2012

    സാക് പുന്നന്‍ Read the PDF Version വെളിപ്പാട് പുസ്തകം 2:2-3 ല്‍,  എഫെസോസിലെ ദൂതനെ – അവന്‍റെ അധ്വാനം, സഹിഷ്ണുത, ദുഷ്ടമനുഷ്യരില്‍നിന്നു സഭയെ സംരക്ഷിക്കുന്നതിനു അവന്‍ നടത്തിയ പ്രയത്നം അങ്ങനെ എല്ലാറ്റിനെയും ദൈവം പ്രശംസിക്കുന്നു. സഭയ്ക്കുള്ളിലേക്ക് ലോകമയത്വം കടന്നുവരാതിരിക്കുവാന്‍ അവന്‍…

  • പടിപടിയായുള്ള പിന്മാറ്റത്തെ സൂക്ഷിക്കുക WFTW 14 ഒക്ടോബര്‍ 2012

    സാക് പുന്നന്‍ Read the PDF Version 1 രാജാക്കന്മാര്‍ രണ്ടാം അദ്ധ്യായത്തില്‍ നാം വായിക്കുന്നത്, ശലോമോന്‍ അദോനിയാവിനെയും (19 – 27 വാക്യങ്ങള്‍) തന്‍റെ പിതൃ സഹോദരീ പുത്രനായ യോവാബിനെയും (28-35 വാക്യങ്ങള്‍) ശിമയിയെയും (36-46 വാക്യങ്ങള്‍) വധിച്ചുകൊണ്ടാണ് തന്‍റെ…

  • വിശുദ്ധിയിലുള്ള വളര്‍ച്ച WFTW 07 ഒക്ടോബര്‍ 2012

    സാക് പുന്നന്‍ Read the PDF Version ആത്മാവില്‍ നിറഞ്ഞ ജീവിതമെന്നാല്‍ വിശുദ്ധിയില്‍ വളരുന്ന ഒരു ജീവിതമാണ്. ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ വിശുദ്ധി വര്‍ദ്ധിക്കുമ്പോള്‍ അതോടൊപ്പം ദൈവത്തിന്‍റെ വിശുദ്ധിയെ കുറിച്ചുള്ള ബോധവും വര്‍ദ്ധിക്കും. രണ്ടും ഒരുമിച്ചു പോകുന്നതാണ്. ഒരുവന് ആദ്യത്തേത് ഉണ്ടോ…

  • ദൈവജനത്തിന്റെ അവസ്ഥ അവരുടെ നേതാക്കന്മാരെ ആശ്രയിച്ചിരിക്കും WFTW 30 സെപ്റ്റംബര്‍ 2012

    സാക് പുന്നന്‍ Read the PDF Version 1 രാജാക്കന്മാര്‍ എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ നാം ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി ദാവീദിനെയും, അവസാന ഭാഗത്ത്  യിസ്രായേല്‍ ഭരിച്ച ഏറ്റവും മോശപ്പെട്ട രാജാവായ ആഹാബിനെയും കാണുന്നു. ശക്തമായൊരു രാഷ്ട്രമായി തുടങ്ങിയ യിസ്രായേല്‍ അവസാനം…

  • വെളിച്ചത്തില്‍ നടക്കുക WFTW 23 സെപ്റ്റംബര്‍ 2012

    സാക് പുന്നന്‍ Read the PDF Version 1 യോഹ. 1:7 ല്‍ വേദ പുസ്തകം പറയുന്നു, നാം വെളിച്ചത്തില്‍ നടക്കുന്നില്ലെങ്കില്‍ ദൈവവുമായി കൂട്ടായ്മ ഉണ്ടാകുകയില്ലെന്ന്. നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍ വെളിച്ചം എല്ലാറ്റിനെയും തെളിച്ച് കാണിക്കുന്നതുകൊണ്ട് തീര്‍ച്ചയായും യാതൊന്നും നമുക്ക് മറച്ചു…