Admin
-
ബൈബിളിലൂടെ : മലാഖി
ശക്തിയില്ലാതെ വേഷം യേശുവിന്റെ മുന്നോടിയായ യോഹന്നാന്‍ സ്‌നാപകനു മുമ്പേ ദൈവം യിസ്രായേലിലേക്ക് അയച്ച അവസാന പ്രവാചകനായിരുന്നു മലാഖി. നെഹമ്യാവിനു ശേഷവും ക്രിസ്തുവിനു 430 വര്‍ഷം മുമ്പേയും ആയിരുന്നു മലാഖി പ്രവചിച്ചിരുന്നത്. മലാഖിയുടെ രണ്ടും മൂന്നും അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്ന ചില പാപങ്ങള്‍ നെഹമ്യാവ്…
-
ബൈബിളിലൂടെ : സെഖര്യാവ്
പഴയ നിയമത്തിലെ ‘വെളിപ്പാട്’ ബാബിലോണില്‍ നിന്നു ചുരുക്കം ആളുകള്‍ ദൈവാലയത്തിന്റെ പണിക്കായി തിരികെ വന്നപ്പോള്‍ ഹഗ്ഗായി പ്രവാചകനോടൊപ്പം പ്രവചിച്ച യുവാവായിരുന്നു സെഖര്യാവ്. ഹഗ്ഗായിയും സെഖര്യാവും ഒരുമിച്ചു പ്രവചിച്ചവരായിരുന്നു. പഴയ നിയമത്തില്‍ ഒരിടത്തും രണ്ട് പ്രവാചകന്മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതു കാണുന്നില്ല. ഏലീയാവ്, എലീശ,…
-
ബൈബിളിലൂടെ : ഹഗ്ഗായി
കര്‍ത്താവിന്റെ പ്രവൃത്തിക്കായുള്ള ഉത്സാഹം ഹഗ്ഗായി വളരെ ഹ്രസ്വമായി വെറും രണ്ടധ്യായം മാത്രമാണ് എഴുതിയത്. എന്നാല്‍ ദൈവാലയം പണിയപ്പെടണം എന്ന അതിയായ വാഞ്ഛ അവനുണ്ടായിരുന്നു. യെഹൂദന്മാര്‍ തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ എതിര്‍പ്പിനെ ഭയപ്പെട്ടതു നിമിത്തം അവര്‍ ബാബിലോണില്‍ നിന്നു യെരുശലേമിലേക്കു വന്ന് 15…
-
ബൈബിളിലൂടെ : സെഫന്യാവ്
ദൈവത്തിന്റെ ഖണ്ഡിതവും ദയയും ബാബിലോണിയക്കാര്‍ വലിയ ലോകശക്തി ആകുന്നതിനും യിരെമ്യാപ്രവാചകന്‍ ശുശ്രൂഷ ആരംഭിക്കുന്നതിനും മുന്‍പും എന്നാല്‍ നഹൂം പ്രവാചകനു ശേഷവുമാണ് സെഫന്യാവ് പ്രവചിക്കുന്നത്. സെഫന്യാവ് പ്രവചിച്ച സമയത്തിന്റെ അന്ത്യഘട്ടത്തില്‍ യിരെമ്യാവ് ഉണ്ടായിരിക്കാന്‍ സാദ്ധ്യത ഉണ്ട്. അശ്ശൂരിന്റെ നാശത്തെക്കുറിച്ചും ബാബിലോണിന്റെ ഉയര്‍ച്ചയെക്കുറിച്ചും സെഫന്യാവ്…
-
ബൈബിളിലൂടെ : ഹബക്കൂക്
വിശ്വാസത്തിന്റെ സംഘട്ടനവും ജയഘോഷവും നഹൂം ദൈവത്തിന്റെ കോപത്തെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചും സംസാരിച്ചു എങ്കില്‍ ഹബക്കൂക് വിശ്വാസത്തിന്റെ സംഘട്ടനത്തെക്കുറിച്ചും വിശ്വാസത്തിന്റെ ജയഘോഷത്തെക്കുറിച്ചും സംസാരിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുകയും ഒടുവില്‍ സംശയങ്ങളില്‍ നിന്നു വ്യക്തതയിലേക്കു വരികയും ചെയ്യുന്ന ഒരുവന്റെ കഥയാണിത്. ”യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും…
-
ആത്മീയ ശക്തിയും ദേഹീ ശക്തിയും തമ്മിൽ വേർതിരിക്കുന്നത് – WFTW 23 ഒക്ടോബർ 2022
സാക് പുന്നന്‍ 1 കൊരി. 2:14, 15 വാക്യങ്ങളിൽ, നാം പ്രാകൃത മനുഷ്യനെ (ദേഹീമയൻ) കുറിച്ചും ആത്മീയ മനുഷ്യനെ (ആത്മീയനെ) കുറിച്ചും വായിക്കുന്നു. ഒരു ദേഹീമയനായ ക്രിസ്ത്യാനിയും ഒരു ആത്മീയനായ ക്രിസ്ത്യാനിയും തമ്മിൽ വലിയ ഒരു വ്യത്യാസമുണ്ട്. അവിടെ പറഞ്ഞിരിക്കുന്നതു പോലെ…
-
സൗമ്യതയുടെയും താഴ്മയുടെയും പ്രാധാന്യം – WFTW 16 ഒക്ടോബർ 2022
സാക് പുന്നന്‍ ദൈവത്തെ നമ്മുടെ പിതാവായും യേശു ക്രിസ്തുവിനെ നമ്മുടെ കർത്താവും, രക്ഷകനും, മുന്നോടിയുമായി അറിയുന്നതാണ് നിത്യജീവൻ. നിങ്ങൾക്ക് ഒരു സ്ഥിരതയോടു കൂടിയ ക്രിസ്തീയ ജീവിതം ജീവിക്കണമെങ്കിൽ നിങ്ങളുടെ സ്വർഗ്ഗീയ പിതാവുമായും യേശുവുമായും ഒരു അടുത്ത സ്നേഹബന്ധം വളർത്തിയെടുക്കണം. പിന്മാറ്റത്തിനെതിരായുള്ള ഏറ്റവും…
-
ബൈബിളിലൂടെ : നഹൂം
ദൈവത്തിന്റെ കോപവും പ്രതികാരവും ‘ചെറിയ പ്രവാചകന്മാരു’ടെ (minor Prophets) പുസ്തകങ്ങളില്‍ നിന്ന് ഒന്നും കിട്ടാനില്ല എന്ന ധാരണ കൊണ്ട് ഈ പുസ്തകങ്ങള്‍ മിക്ക ക്രിസ്ത്യാനികളും വായിക്കാറില്ല. എന്നാല്‍ എല്ലാ ദൈവവചനവും ദൈവശ്വാസീയമാണ്. ഇതേ സമയം എല്ലാ വചനഭാഗങ്ങളും തുല്യപ്രാധാന്യം ഉള്ളവയല്ല. പുതിയ…
-
ബൈബിളിലൂടെ : മീഖ
ദുഷിച്ച നേതാക്കളും ദൈവത്തിന്റെ അധികാരവും യെശയ്യാവിന്റെ സമകാലികനായിരുന്നു മീഖ പ്രവാചകന്‍. യിസ്രായേലിനോടും യെഹൂദയോടും ആണ് മീഖ പ്രവചിച്ചത്. ദൈവത്തെ സേവിക്കുവാനുള്ള വിശേഷാവകാശത്തെ ദുര്‍വിനിയോഗം ചെയ്ത, യിസ്രായേലിലും യെഹൂദയിലും ഉള്ള മത നേതാക്കളോടാണ് ഈ പ്രവാചകന്‍ പ്രധാനമായും പ്രവചിച്ചത്. ഇന്നും പല ക്രിസ്തീയ…
-
ബൈബിളിലൂടെ : ഓബദ്യാവ്
നിഗളവും അതിന്റെ ഫലങ്ങളും ഒരധ്യായം മാത്രമുള്ള വളരെ ചെറിയ ഒരു പുസ്തകമാണ് ഓബദ്യാവ്. എന്തു കൊണ്ടാണ് ഓബദ്യാവ് ഇത്രയും ചെറിയ ഒരു പുസ്തകം എഴുതിയത്? ദൈവം വളരെ കുറച്ചു മാത്രമേ എഴുതുവാന്‍ നല്‍കിയുള്ളു എന്നതാണ് അതിന്റെ പ്രധാന കാരണം. എന്നാല്‍ പരിശുദ്ധാത്മാവ്…