Admin

  • ബൈബിളിലൂടെ : 2 യോഹന്നാന്‍

    ബൈബിളിലൂടെ : 2 യോഹന്നാന്‍

    ജഡത്തില്‍ വന്ന യേശുക്രിസ്തു യോഹന്നാന്റെ രണ്ടാമത്തെ ലേഖനം വളരെ സംക്ഷിപ്തമായ ഒരു ലേഖനമാണ്. ഈ ലേഖനത്തില്‍ അദ്ദേഹം രണ്ട് കാര്യങ്ങളെക്കുറിച്ച് പറയുന്നു: ദൈവത്തിന്റെ കല്പനകള്‍ അനുസരിക്കുക എന്ന കാര്യവും ദുരുപദേശക്കാരെക്കുറിച്ച് ഒരു മുന്നറിയിപ്പും. ‘നായകിയാര്‍’ എന്നു നാമകരണം ചെയ്ത സ്ത്രീക്കാണ് അദ്ദേഹം…

  • ബൈബിളിലൂടെ : 1 യോഹന്നാന്‍

    ബൈബിളിലൂടെ : 1 യോഹന്നാന്‍

    വെളിച്ചവും സ്‌നേഹവും : ജീവനും കൂട്ടായ്മയും ഇവിടെ യോഹന്നാന്‍ ദൈവത്തെ സംബന്ധിച്ച് രണ്ട് കാര്യങ്ങള്‍ പറയുന്നു: ”ദൈവം വെളിച്ചമാണ്”(1:5); ”ദൈവം സ്‌നേഹമാണ്”(4:8). ഇതാണ് അദ്ദേഹത്തിന്റെ ഈ ലേഖനത്തിലെ രണ്ട് മുഖ്യ വിഷയങ്ങള്‍- വെളിച്ചവും സ്‌നേഹവും. പ്രായോഗിക അര്‍ത്ഥത്തില്‍ ഈ വാക്കുകളെയെടുത്താല്‍ അതു…

  • ബൈബിളിലൂടെ : 2 പത്രൊസ്

    ബൈബിളിലൂടെ : 2 പത്രൊസ്

    ദൈവഭക്തിയും കള്ളപ്രവാചകന്മാരും ഇതൊരു ചെറിയ ലേഖനമാണ്. ദൈവ സ്വഭാവത്തില്‍ കൂട്ടാളികളാകുന്നതിനെക്കുറിച്ചാണ് ഇവിടെ പത്രൊസ് പറയുന്നത് (1:4). ദൈവം നമുക്കു തന്ന ഏറ്റവും വലിയ വാഗ്ദാനം ശ്രദ്ധിച്ചില്ലെങ്കില്‍ ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കേണ്ട അപകടങ്ങളെക്കുറിച്ചും കൂടി പത്രൊസ് പറയുന്നു. ദിവ്യസ്വഭാവത്തിന്റെ പങ്കാളിത്തം പഴയ നിയമത്തിലെപ്പോലെ ഒരു…

  • ബൈബിളിലൂടെ : 1 പത്രൊസ്

    ബൈബിളിലൂടെ : 1 പത്രൊസ്

    ദൈവത്തിന്റെ സത്യകൃപ ഈ ലോകത്തില്‍ പരദേശികളായി ജീവിക്കുന്നവര്‍ക്കാണ് പത്രൊസ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഈ ലോകത്തില്‍ പരദേശികളെപ്പോലെ ജീവിക്കുവാനാണു നമ്മുടെ വിളി. കാരണം നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്. ഈ ലേഖനത്തിന്റെ പ്രമേയം 5:12-ല്‍ പത്രൊസ് പറയുന്ന ”ദൈവത്തിന്റെ സത്യകൃപയില്‍ ഉറച്ചു നില്‍ക്കുക”…

  • ബൈബിളിലൂടെ : യാക്കോബിന്റെ ലേഖനം

    ബൈബിളിലൂടെ : യാക്കോബിന്റെ ലേഖനം

    യഥാര്‍ഥ വിശ്വാസത്തില്‍ നിന്നുള്ള നല്ല പ്രവൃത്തികള്‍ പുതിയ നിയമ പുസ്തകങ്ങളില്‍ ആദ്യം എഴുതപ്പെട്ട ഒന്നായിരിക്കണം യാക്കോബിന്റെ ലേഖനം. പെന്തക്കോസ്തു നാളിനു പതിനാറോ പതിനേഴോ വര്‍ഷങ്ങള്‍ക്കുശേഷം എഴുതപ്പെട്ടെന്നാണു കരുതുന്നത്. സുവിശേഷങ്ങളെല്ലാം എഴുതപ്പെടുന്നതിനും മുന്‍പ് എഴുതിയിട്ടുള്ളതാണിത്. ഇത് പുതിയ നിയമത്തിലെ ആദ്യ പുസ്തകമാണെങ്കില്‍ ഇതില്‍…

  • ബൈബിളിലൂടെ : എബ്രായ ലേഖനം

    ബൈബിളിലൂടെ : എബ്രായ ലേഖനം

    യേശു – മികവേറിയ ഉടമ്പടിയുടെ മദ്ധ്യസ്ഥന്‍ Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 |…

  • ബൈബിളിലൂടെ : തീത്തൊസ്

    ബൈബിളിലൂടെ : തീത്തൊസ്

    മൂപ്പന്മാര്‍ – അവര്‍ എന്താണ് പഠിപ്പിക്കേണ്ടത്? തീത്തൊസിനുള്ള പൗലൊസിന്റെ ലേഖത്തിലെ വിഷയം വീണ്ടും ‘സഭയും അതിന്റെ മൂപ്പന്മാരും’ എന്നതു തന്നെയാണ്. ഈ മൂന്നു ലേഖനങ്ങള്‍-ഒന്ന് തിമൊഥെയൊസ്, രണ്ട് തിമൊഥെയൊസ്, തീത്തൊസ്-സഭയേയും അതിന്റെ നേതൃത്വത്തേയും സംബന്ധിച്ചുള്ളതാണ്. സഭയില്‍ ഒരു ചിട്ടയും ക്രമവുമുണ്ടാക്കാനാണു പൗലൊസ്…

  • ബൈബിളിലൂടെ : 2 തിമൊഥെയൊസ്

    ബൈബിളിലൂടെ : 2 തിമൊഥെയൊസ്

    യഥാര്‍ത്ഥ ദൈവഭൃത്യനും തന്റെ ശുശ്രൂഷയും പൗലൊസ് എഴുതിയ അവസാന ലേഖനമാണിത്. താന്‍ അധികം താമസിക്കാതെ ഈ ലോകം വിട്ടു കര്‍ത്താവിനോടു കൂടെ ചേരുവാന്‍ പോവുകയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. തെസ്സലോനിക്യര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയപ്പോള്‍ അദ്ദേഹം പറഞ്ഞത്. ”പിന്നെ ജീവനോടെ ശേഷിക്കുന്നവരായ നാം…

  • ബൈബിളിലൂടെ : 1 തിമൊഥെയൊസ്

    ബൈബിളിലൂടെ : 1 തിമൊഥെയൊസ്

    സഭയും അതിന്റെ ഇടയന്മാരും പൗലൊസ് തന്റെ ജീവിതത്തിന്റെ അവസാന സമയത്ത് എഴുതിയ കത്തുകളാണ് തിമൊഥെയൊസിനും തീത്തോസിനും ഉള്ള കത്തുകള്‍. അതില്‍ രണ്ടു തിമൊഥെയൊസ് ആണ് അവസാനം എഴുതിയത്. മൂന്നു കത്തുകളും സഭയെ സേവിക്കുന്ന ദൈവദാസന്മാരെ സംബന്ധിച്ചുള്ളതാണ്. തിമൊഥെയൊസിനുള്ള ഒന്നാം ലേഖനത്തിന്റെ വിഷയം…

  • ബൈബിളിലൂടെ : 2 തെസ്സലോനിക്യര്‍

    ബൈബിളിലൂടെ : 2 തെസ്സലോനിക്യര്‍

    അന്ത്യകാലത്തെ അപകടങ്ങള്‍ പൗലൊസ് തെസ്സലോനിക്യര്‍ക്ക് എഴുതിയിരിക്കുന്ന ഈ രണ്ടാം ലേഖനം കര്‍ത്താവിന്റെ മടങ്ങി വരവിനെക്കുറിച്ചു കൂടി പ്രതിപാദിക്കുന്നതാണ്. ഒന്നാം ലേഖനം കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രത്യാശ നല്‍കി അവരെ ആശ്വസിപ്പിക്കുവാനുള്ളതായിരുന്നു. രണ്ടാം ലേഖനം കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള അവരുടെ ഇടയിലെ തെറ്റിദ്ധാരണകളും ശരിയല്ലാത്ത ആശയങ്ങളും…