Books_Geoji_T_Samuel
അനുസരണത്തിനു പകരം അനുസരണം മാത്രം
ജോജി ടി. സാമുവല്‍ അധ്യായം 1 : അനുസരണത്തിനു പകരം അനുസരണം മാത്രം അനുസരണത്തിനു പകരം വയ്ക്കാന്‍ ഒന്നേയുള്ളു – അനുസരണം മാത്രം. അനുസരണത്തെ പ്രാര്‍ത്ഥന കൊണ്ടും പ്രവര്‍ത്തനങ്ങള്‍കൊണ്ടും മറികടക്കാന്‍ കഴിയുമെന്നു കരുതുന്ന ഒരു ക്രിസ്തീയതയുടെ കാലത്താണു നാം ജീവിക്കുന്നത്. അനുസരിക്കാതിരിക്കുന്നതിനു…
സ്‌നേഹത്തിൻ്റെ അടിത്തറ സൗന്ദര്യത്തിൻ്റെ മേല്‍ക്കൂര
ജോജി ടി. സാമുവല്‍ മലയാള മനോരമ ഓണ്‍ലൈനില്‍ ഇന്നത്തെ ചിന്താവിഷയം എന്ന നിലയില്‍ പലവര്‍ഷങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്തിയ ലേഖനങ്ങളുടെ തിരഞ്ഞെടുത്തസമാഹാരം. വ്യത്യസ്തമായ വിഷയങ്ങളെക്കുറിച്ചുള്ള 58 കുറിപ്പുകള്‍. സമകാലികസംഭവങ്ങള്‍, സമൂഹത്തിലെ പുതിയ പ്രവണതകള്‍, കുടുംബജീവിതം തുടങ്ങിയവയെഅടിസ്ഥാനപ്പെടുത്തിയുള്ള ആത്മീയ ചിന്തകള്‍. ഒട്ടേറെ ഉദാഹരണങ്ങളുടെയും സംഭവകഥകളുടെയും…
‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം
ജോജി ടി. സാമുവല്‍ അധ്യായം 1:‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം വാച്ച്മാന്‍ നീ ചൈനയിലെ രണ്ടു ക്രിസ്തീയ സഹോദരന്മാരുടെ അനുഭവം ഇങ്ങനെ വിവിരിച്ചിട്ടുണ്ട്.ഈ രണ്ടു സഹോദരന്മാരും കര്‍ഷകരായിരുന്നു. നെല്‍പ്പാടം കൃഷിചെയ്ത് ഉപജീവനം കഴിച്ചുവന്ന അവരുടെ വയല്‍ ഒരു മലയുടെ ചെരുവിലാണ്. വേനല്‍ക്കാലം.…
ശിഷ്യത്വത്തിൻ്റെ സ്വാതന്ത്ര്യം
ജോജി ടി. സാമുവല്‍ അധ്യായം 1 :ശിഷ്യത്വത്തിന്റെ സ്വാതന്ത്ര്യം ”ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിന്‍. നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍ കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്. അതു കണ്ടെത്തുന്നവര്‍…
വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം
ജോജി ടി. സാമുവല്‍ അധ്യായം 1 :വിജയകരമായ ക്രിസ്തീയ ജീവിതത്തിന്റെ രഹസ്യം ‘വിജയകരമായ ക്രിസ്തീയ ജീവിതം’ ഓരോ ക്രിസ്ത്യാനിയുടെയും ജന്മാവകാശമാണ്. ലളിതമായ ഒരു പ്രസ്താവന. പക്ഷേ എത്ര വലിയൊരു സാധ്യതയിലേക്കാണിതു വിരല്‍ ചൂണ്ടുന്നത്.! ഇവിടെ, എന്താണു വിജയകരമായ ക്രിസ്തീയജീവിതം എന്ന ചോദ്യം…
നുറുക്കത്തിൻ്റെ പരിമള വഴികള്‍
ജോജി ടി. സാമുവല്‍ അധ്യായം 1:നുറുക്കത്തിന്റെ പരിമള വഴികള്‍ ”ജീവിതത്തില്‍ നുറുക്കം അറിയാത്ത ഒരുവന്‍ അങ്ങേയറ്റം അപകടകാരിയാണ്” – സാല്‍വേഷന്‍ ആര്‍മിയുടെ സ്ഥാപകനും ദൈവഭൃത്യനുമായിരുന്ന വില്യം ബൂത്തിന്റേതാണ് ഈ വാക്കുകള്‍. അദ്ദേഹം സാമുവല്‍ ലോഗന്‍ ബ്രംഗിള്‍ എന്ന യുവാവിനെഴുതിയ കത്തില്‍ നിന്നാണ്…
ആത്മാവില്‍ ദരിദ്രരായവര്‍
യഥാര്‍ത്ഥ ആത്മീയതയുടെ അടിസ്ഥാന പ്രമാണം ജോജി ടി. സാമുവല്‍ അധ്യായം 1: ആത്മാവിലെ ദാരിദ്ര്യം ആത്മാവില്‍ ദരിദ്രര്‍ (Poor in Spirit) – ബൈബിളില്‍ ഒരിടത്തു മാത്രമാണ് ഇങ്ങനെയൊരു പ്രയോഗം (മത്താ. 5:3). യേശുവാണ് ഈ പ്രയോഗത്തിന്റെ ഉപജ്ഞാതാവ്. എളിയവരോടു സദ്വര്‍ത്തമാനം…
ആ പാദമുദ്രകളില്‍ പദമൂന്നി..
ജോജി ടി. സാമുവല്‍ അധ്യായം 1 :ആ പാദമുദ്രകളില്‍ പദമൂന്നി… ചാള്‍സ് എം. ഷെല്‍ഡണ്‍ എന്ന പത്രപ്രവര്‍ത്തകന്‍ നൂറുവര്‍ഷത്തിനു മുന്‍പ്-കൃത്യമായി പറഞ്ഞാല്‍ 1896-ല്‍ ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധപ്പെടുത്തിയ ക്രിസ്തീയ നോവലാണ് ‘ഇന്‍ ഹിസ് സ്റ്റെപ്‌സ്.’ ശിഷ്യത്വത്തിന്റെ പാതയില്‍ പ്രായോഗിക ചുവടുകള്‍ വയ്ക്കുന്നതിന്…
സ്നേഹത്തിന്‍റെ പിന്‍വിളി
ജോജി ടി. സാമുവല്‍ സ്‌നേഹത്തിന്റെ പിന്‍വിളി അവനെവിട്ട് ഒരൊളിച്ചോട്ടംഇരവിലൂടെ, പകലറുതികളിലൂടെവര്‍ഷങ്ങളുടെ കമാനങ്ങള്‍ക്കടിയിലൂടെമനസ്സിന്റെ ഇടവഴിയിലൂടെകണ്ണുനീരിന്റെ മൂടല്‍മഞ്ഞിലൂടെഅവനെ വിട്ടിന്നീ ഒളിച്ചോട്ടം ദൈവത്തെ വിട്ടുള്ള തന്റെ (മനുഷ്യരാശിയുടേയും) പലായനം ഫ്രാന്‍സിസ് തോംപ്‌സണ്‍ എന്ന അനുഗൃഹീത കവി വര്‍ണ്ണിക്കുന്നതിങ്ങനെയാണ്. എന്നാല്‍ തന്നെവിട്ട് ഒളിച്ചോടുന്ന മനുഷ്യനെ ദൈവം അങ്ങനെ…
സ്നേഹവിരല്‍ നീട്ടി തൊടാം യേശുവിനെ
ജോജി ടി സാമുവേൽ 1 സ്നേഹവിരൽ നീട്ടി തൊടാം, യേശുവിനെ “രക്ഷാസൈന്യത്തിന്റെ സ്ഥാപകനായ വില്യം ബൂത്ത് എന്ന ദൈവഭക്തന്റെ ജീവിതഗതിയെ തിരിച്ചുവിട്ടത് അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്നമായിരുന്നെന്ന് കേട്ടിട്ടുണ്ട്. വില്യം ബൂത്തു ചെറുപ്പത്തിൽ ഒരു ശരാശരി ക്രിസ്ത്യാനി മാത്രമായിരുന്നു. യേശുക്രിസ്തുവിനെ ഹൃദയത്തിൽ രക്ഷകനായി…