Short Stories
-
‘ആ ഇഷ്ടികയില്‍ നിന്ന് ഈ പുസ്തകം’
വില്യം ബൂത്തിനോടൊപ്പം സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സാമുവേൽ ലോഗന്‍ ബ്രങ്കിളിന്റെ വിശുദ്ധിയിലേക്കുള്ള സഹായം (Helps to Holiness) എന്ന പ്രസിദ്ധമായ പുസ്തകം എഴുതാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ഒരു കഥയുണ്ട്. ഒരിക്കല്‍ സാമുവല്‍ ലോഗന്‍ ബ്രങ്കിള്‍ പട്ടണത്തിലെ ഒരു തെരുവിലൂടെ നടന്നു പോകുകയായിരുന്നു. മദ്യപനായ…
-
അവനടിമ അനുഭവിക്കും സ്വാതന്ത്ര്യം പോലെ…
അംഗോളയിലെത്തിയ പാശ്ചാത്യ മിഷനറി ടി.ഇ. വില്‍സണ്‍ അവിടെ ഒരു പരസ്യ യോഗത്തില്‍ യേശുവിനെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു. പ്രസംഗത്തിനിടയില്‍ പ്രസംഗം കേള്‍ക്കാന്‍ മുന്നില്‍ കൂടി നില്‍ക്കുന്ന ആ നാട്ടുകാരായ ആളുകളെ ശ്രദ്ധിച്ചപ്പോള്‍ വില്‍സണിന്റെ കണ്ണുകള്‍, കറുത്തു തടിച്ച ആജാനുബാഹുവായ ഒരാളിലും അയാളുടെ അടുത്തു പേടിച്ചു…
-
യൗവനകാലത്ത്…
യൗവനത്തില്‍ തന്നെ ചിലതു ചെയ്തു തീര്‍ത്തവരാണ് ചരിത്രത്തിലെ പ്രശസ്തരായ പലരും. മുപ്പതു വയസ്സു തികയും മുന്‍പേ വിര്‍ജില്‍ ലാറ്റിന്‍ കവികളുടെ മുന്‍നിരയിലെത്തി. മാര്‍ട്ടിന്‍ ലൂഥര്‍ നവീകരണത്തിനു നേതൃത്വം നല്‍കി. ഐസക് ന്യൂട്ടന്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞനായി. ഇരുപത്തിയെട്ടു വയസ്സാകും മുന്‍വേ ഹെറോഡോട്ടസ് തന്റെ…
-
ഞാനും ദൈവവും
ദൈവത്തിന്റെ മാഹാത്മ്യം ഞാന്‍ കാണുന്തോറും എന്റെ ഒന്നുമില്ലായ്മ വെളിപ്പെട്ടു വരും ദൈവത്തിന്റെ ജ്ഞാനം ഞാന്‍ കാണുന്തോറും എന്റെ ഭോഷത്തം വെളിപ്പെട്ടു വരും ദൈവത്തിന്റെ വിശുദ്ധി ഞാന്‍ കാണുന്തോറും എന്റെ അശുദ്ധി വെളിപ്പെട്ടു വരും ദൈവത്തിന്റെ ബലം ഞാന്‍ കാണുന്തോറും എന്റെ ബലഹീനത…
-
“സ്‌നേഹമാം നിന്നെ കണ്ടവന്‍…”
സ്‌കോട്‌ലണ്ടിലെ ഡണ്ടി എന്ന പട്ടണത്തില്‍ ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ അനുഭവമാണിത്. തന്റെ പതിനഞ്ചാമത്തെ വയസ്സിലുണ്ടായ ഒരു വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ച് 40 നീണ്ടുവര്‍ഷങ്ങള്‍ ഇദ്ദേഹം കിടക്കയില്‍ തന്നെയായിരുന്നു. എങ്കിലും മനസ്സിലും ആത്മാവിലും തളര്‍ച്ച അല്പം പോലും ബാധിച്ചിരുന്നില്ല. തികഞ്ഞ…
-
അഭിമാനിക്കുന്നത് എന്തിനെച്ചൊല്ലി?
ഒരു ഈസോപ്പു കഥ ഇങ്ങനെ:കാട്ടിലെ മൃഗങ്ങളില്‍ വച്ച് താന്‍ ഒരു സുന്ദരനാണെന്നായിരുന്നു കലമാനിന്റെ വിചാരം. അതവനെ അഹങ്കാരിയാക്കിത്തീര്‍ത്തു. ഒരു തെളിഞ്ഞ പകലില്‍ കലമാന്‍ കാട്ടിലെ തടാകത്തിനടുത്തു വെള്ളം കുടിക്കാനായി ചെന്നു. നല്ല തെളിഞ്ഞ ആകാശം. തടാകത്തിന്റെ അടിത്തട്ടുവരെ കാണാം. നിശ്ചലമായ ആ…
-
യജമാനൻ്റെ തൃപ്തി
ഗ്രാമീണനായ വൃദ്ധന്‍. തൊട്ടടുത്ത നദിയില്‍ നിന്നു വെള്ളം കോരി വീട്ടിലെത്തിക്കുകയാണ് അയാളുടെ പണി. തോളില്‍ ഒരു നീണ്ട വടി അയാള്‍ വയ്ക്കും. വടിയുടെ രണ്ട് അഗ്രങ്ങളിലും ഓരോ കലങ്ങള്‍ കെട്ടിത്തൂക്കിയിരുന്നു. ഈ കലങ്ങളില്‍ നിറയെ വെള്ളം പുഴയില്‍ നിന്നു കോരി നിറച്ച്…
-
ഘടികാരത്തിൻ്റെ ഭയം
പ്രശസ്തനായ ഡി.എല്‍. മൂഡി ഒരു ഭവനം സന്ദര്‍ശിച്ചപ്പോള്‍ ആ വീട്ടിലെ സഹോദരി തന്റെ ഒരു പ്രശ്‌നം അദ്ദേഹത്തോട് ഇങ്ങനെ പങ്കിട്ടു. “ബ്രദര്‍ മൂഡി, താങ്കളുടെ സുവിശേഷ യോഗത്തില്‍ സംബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി ഞാന്‍ സ്വീകരിച്ചു. ഇപ്പോള്‍ സന്തോഷമായിരിക്കുന്നു. എന്നാല്‍ ഈ…
-
എവിടെ പ്രസിദ്ധന്‍?
ആഫ്രിക്ക എന്ന ‘ഇരുണ്ട ഭൂഖണ്ഡത്തെ സുവിശേഷത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് ആനയിച്ച് മിഷനറി എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം പിടിച്ച ഡേവിഡ് ലിവിങ്സ്റ്റണ് ഒരു സഹോദരന്‍ ഉണ്ടായിരുന്നു – ജോണ്‍ ലിവിങ്സ്റ്റണ്‍. സ്‌കോട്‌ലണ്ടില്‍ ഇരുവരും അവരുടെ ബാല്യ, കൗമാരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ജോണ്‍…
-
ദൈവം – പ്രശ്‌നപരിഹാരകന്‍
ഗ്രാമത്തിലെ ധനികന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ വില്‍പത്രം ആളുകള്‍ക്കൊരു കീറാമുട്ടിയാ ധനികനു 19 കുതിരകളുണ്ട്. അതില്‍ നേര്‍ പകുതി ഏക മകനുള്ളതാണ്. കുതിരകളില്‍ നാലിലൊന്നിനെ ദേവാലയത്തിനു കൊടുക്കണം. കുതിരകളില്‍ അഞ്ചിലൊന്നിന്റെ അവകാശി, തന്നെ ദീര്‍ഘനാള്‍ സേവിച്ച വിശ്വസ്തനായ വേലക്കാരനാണ്. ഇതാണു വില്‍പത്രത്തിലെ വ്യവസ്ഥകള്‍…