Short Stories
-
മൂന്നു വരങ്ങള്‍
സംതൃപ്തിയോടു കൂടിയ ജീവിതം. അതാണ് വലിയ സമ്പത്ത് എന്നു വ്യക്തമാക്കുന്ന ഒരുനാടോടിക്കഥ ഇങ്ങനെയാണ്: ദൈവത്തിന്റെ മുന്‍പാകെ ദിവസവും ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക പ്രാര്‍ത്ഥനയിലൂടെ ഉന്നയിക്കുന്ന ഒരു ഭക്തനോടു ദൈവം ഇങ്ങനെ അരുളിച്ചെയ്തു. ”നിന്റെ എണ്ണമില്ലാത്ത ആവശ്യങ്ങള്‍ ഓരോ ദിവസവും കേട്ടു…
-
പരാതിപ്പെടാന്‍ എന്തവകാശം?
”വീല്‍ച്ചെയറിലെ കുട്ടി’ എന്ന തലക്കെട്ടില്‍ സ്റ്റീവ് റൊമാന്‍സ് എഴുതിയ ലേഖനത്തിലെ ആശയം ഇങ്ങനെ ഒരു ദിവസം ലേഖകന്‍ വളരെ ദുഃഖിതനായി തന്റെ ട്രക്ക് ഓടിച്ചു പോകുകയാണ്. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുന്നില്ല, ആരും തന്നെ വേണ്ടവിധം അംഗീകരിക്കുന്നില്ല എന്നിവയെല്ലാമായിരുന്നു സ്റ്റീവ് റൊമാന്‍സിന്റെ…
-
എന്റെ ഉടമ്പടിയുടെ ഭാര്യ
റോബര്‍ട്‌സണ്‍ മക്കളില്‍ക്കാന്‍ എന്ന ദൈവഭൃത്യനെ ഇന്നു ക്രിസ്തീയലോകം ഓര്‍ക്കുന്നത് അദ്ദേഹം വലിയ പ്രസംഗകനോ എഴുത്തുകാരനോ ആയിരുന്നതുകൊണ്ടല്ല; മറിച്ച് അദ്ദേഹം വിവാഹ സമയത്ത് എടുത്ത പ്രതിജ്ഞയോടു സത്യസന്ധത പുലര്‍ത്തിയതുകൊണ്ടാണ്. റോബര്‍ട്‌സണിന്റെ ഭാര്യ മ്യൂറിയേലിന് മധ്യവയസ്സിലെത്തിയപ്പോള്‍ ഓര്‍മ നഷ്ടപ്പെട്ടു. അവര്‍ അല്‍ഷിമേഴ്‌സിന്റെ പിടിയിലമര്‍ന്നു. അപ്പോള്‍…
-
അല്പം കൂടെ ക്ഷമ ഉണ്ടായിരുന്നെങ്കില്‍…
യൗവനക്കാരനായ ക്രിസ്ത്യാനി വളരെ ദുഃഖിതനായി തന്റെ സഭയിലെ മൂപ്പനെ സമീപിച്ചു തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു. ”എന്താ കുഞ്ഞേ നിന്റെ പ്രശ്‌നം? ഞാന്‍ എന്തിനുവേണ്ടിയാ പ്രാര്‍ത്ഥിക്കേണ്ടത്?”- സഭാമൂപ്പന്‍ ചോദിച്ചു. “അത് എനിക്കുതീരെ ക്ഷമയില്ല. പെട്ടെന്നു ദേഷ്യം വരും. എന്തെങ്കിലും ഒരു വാക്ക് വീട്ടില്‍…
-
യേശുക്രിസ്തു എന്ന മര്‍മ്മം
ഈ മര്‍മ്മം നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ? സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും ഇതിലേക്കു കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്നു.
-
ദൈവത്തിന് അത് ചെയ്യാന്‍ കഴിയും
‘ദൈവത്തിന് എന്തു ചെയ്യാന്‍ കഴിയും എന്നത് ഒരു രഹസ്യമല്ല… വിശ്വപ്രസിദ്ധമായ ഒരു ക്രിസ്തീയഗാനം ആരംഭിക്കുന്നത് അങ്ങനെയാണ്. ആ ഗാനത്തിനു പിന്നില്‍ ഒരു ജീവിതാനുഭവമുണ്ട്. അനുഭവത്തില്‍ ചാലിച്ചെടുത്ത ആ ഈരടികള്‍ രചിച്ചത് ഗായകന്‍, ഗാനരചയിതാവ്, നടന്‍, റേഡിയോ അവതാരകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍…
-
അമ്മയുടെ വിശ്വാസം
ഒരു ഭവനത്തിലെ പിതാവ് നിരീശ്വരവാദിയും മാതാവ് യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിനിയുമായിരുന്നു. അയാള്‍ എപ്പോഴും ദൈവത്തേയും ക്രിസ്തുവിനേയും നിന്ദിച്ചു സംസാരിക്കുമായിരുന്നു. അതേസമയം അയാളുടെ ഭാര്യ ദൈവത്തിന് ജീവിതത്തില്‍ എല്ലാ രംഗത്തും ഒന്നാം സ്ഥാനം നല്‍കിയിരുന്നു. ഇങ്ങനെ വ്യത്യസ്തമായ രണ്ടു കാഴ്ചപ്പാടുകളുടെ ഇടയിലാണ് അവരുടെ ഏക…
-
താപനിലയം
പ്രസംഗികളുടെ പ്രഭുവായ സി.എച്ച്. സര്‍ജന്‍ സ്ഥിരമായി ഞായറാഴ്ച പ്രസംഗിക്കുന്ന ലണ്ടനിലെ പള്ളിയിലേക്ക് ഒരു ഞായറാഴ്ച രാവിലെ അഞ്ചു യുവാക്കള്‍ വന്നു. ശുശ്രൂഷ ആരംഭിക്കുന്നതിനു വളരെ നേരത്തെയാണ് അവര്‍ എത്തിയത്. അവര്‍ പള്ളിയില്‍ എത്തിയപ്പോള്‍ അവരെ സ്വാഗതം ചെയ്യുവാന്‍ ഒരു മനുഷ്യന്‍ മുന്നോട്ടു…
-
മറ്റുള്ളവര്‍ക്കാകാം, നിനക്കു പാടില്ല
വാസ്തവത്തില്‍ യേശുവിനെപ്പോലെ ജീവിക്കാന്‍ ദൈവം നിന്നെ വിളിച്ചിരിക്കുന്നുവെങ്കില്‍ താഴ്മയിലേക്കും ക്രൂശിന്റെ വഴിയിലേക്കും അവിടുന്നു നിന്നെ നയിക്കും. ചുറ്റുമുള്ള ശരാശരി ക്രിസ്ത്യാനികളെപ്പോലെ പെരുമാറാന്‍ നിനക്ക് അനുവാദം ഉണ്ടായിരിക്കുകയില്ല. മറ്റുള്ളവര്‍ ചെയ്യുന്ന ‘പല കാര്യങ്ങളും’ ചെയ്യുന്നതിനുള്ള അനുവാദം അവിടുന്നു നിനക്കു നിഷേധിക്കും. വളരെ പ്രയോജനപ്പെടുന്നുവെന്നുതോന്നുന്ന…
-
ചരടറ്റ പട്ടം
കൗമാരക്കാരിയായ മകളുടെ ഏറ്റവും വലിയ പരാതി തന്റെ പപ്പാ വളരെ കര്‍ശനക്കാരനാണ്, തനിക്കുവേണ്ട സ്വാതന്ത്ര്യം നല്‍കുന്നില്ല എന്നതായിരുന്നു. ഈ പരാതി അവള്‍ അമ്മയോടു പറഞ്ഞു. അങ്ങനെ അവളുടെ പപ്പായും അവളുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കി. ഒരു ദിവസം പപ്പായും മകളും കൂടി പട്ടം…