Admin

  • ഘടികാരത്തിൻ്റെ ഭയം

    ഘടികാരത്തിൻ്റെ ഭയം

    പ്രശസ്തനായ ഡി.എല്‍. മൂഡി ഒരു ഭവനം സന്ദര്‍ശിച്ചപ്പോള്‍ ആ വീട്ടിലെ സഹോദരി തന്റെ ഒരു പ്രശ്‌നം അദ്ദേഹത്തോട് ഇങ്ങനെ പങ്കിട്ടു. “ബ്രദര്‍ മൂഡി, താങ്കളുടെ സുവിശേഷ യോഗത്തില്‍ സംബന്ധിച്ച് യേശുവിനെ രക്ഷകനും നാഥനുമായി ഞാന്‍ സ്വീകരിച്ചു. ഇപ്പോള്‍ സന്തോഷമായിരിക്കുന്നു. എന്നാല്‍ ഈ…

  • എവിടെ പ്രസിദ്ധന്‍?

    എവിടെ പ്രസിദ്ധന്‍?

    ആഫ്രിക്ക എന്ന ‘ഇരുണ്ട ഭൂഖണ്ഡത്തെ സുവിശേഷത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് ആനയിച്ച് മിഷനറി എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം പിടിച്ച ഡേവിഡ് ലിവിങ്സ്റ്റണ് ഒരു സഹോദരന്‍ ഉണ്ടായിരുന്നു – ജോണ്‍ ലിവിങ്സ്റ്റണ്‍. സ്‌കോട്‌ലണ്ടില്‍ ഇരുവരും അവരുടെ ബാല്യ, കൗമാരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ജോണ്‍…

  • വിശ്വാസവും ക്ഷമയും – WFTW 22 ജനുവരി 2023

    വിശ്വാസവും ക്ഷമയും – WFTW 22 ജനുവരി 2023

    സാക് പുന്നന്‍ എബ്രായർ 6:12ൽ നാം വായിക്കുന്നത് വിശ്വാസത്താലും ദീർഘക്ഷമയാലും മാത്രമെ നമുക്കു വാഗ്ദത്തങ്ങളെ അവകാശമാക്കാൻ കഴിയൂ എന്നാണ്. അതുകൊണ്ട് വിശ്വാസം മാത്രം പോരാ. എബ്രാ.10:36ഉം ഇതേ കാര്യത്തെ കുറിച്ചു തന്നെ പറയുന്നത്, ദൈവഹിതം ചെയ്തതിനു ശേഷം ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ അവകാശമാക്കാൻ…

  • ദൈവം – പ്രശ്‌നപരിഹാരകന്‍

    ദൈവം – പ്രശ്‌നപരിഹാരകന്‍

    ഗ്രാമത്തിലെ ധനികന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ വില്‍പത്രം ആളുകള്‍ക്കൊരു കീറാമുട്ടിയാ ധനികനു 19 കുതിരകളുണ്ട്. അതില്‍ നേര്‍ പകുതി ഏക മകനുള്ളതാണ്. കുതിരകളില്‍ നാലിലൊന്നിനെ ദേവാലയത്തിനു കൊടുക്കണം. കുതിരകളില്‍ അഞ്ചിലൊന്നിന്റെ അവകാശി, തന്നെ ദീര്‍ഘനാള്‍ സേവിച്ച വിശ്വസ്തനായ വേലക്കാരനാണ്. ഇതാണു വില്‍പത്രത്തിലെ വ്യവസ്ഥകള്‍…

  • മൂന്നു വരങ്ങള്‍

    മൂന്നു വരങ്ങള്‍

    സംതൃപ്തിയോടു കൂടിയ ജീവിതം. അതാണ് വലിയ സമ്പത്ത് എന്നു വ്യക്തമാക്കുന്ന ഒരുനാടോടിക്കഥ ഇങ്ങനെയാണ്: ദൈവത്തിന്റെ മുന്‍പാകെ ദിവസവും ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക പ്രാര്‍ത്ഥനയിലൂടെ ഉന്നയിക്കുന്ന ഒരു ഭക്തനോടു ദൈവം ഇങ്ങനെ അരുളിച്ചെയ്തു. ”നിന്റെ എണ്ണമില്ലാത്ത ആവശ്യങ്ങള്‍ ഓരോ ദിവസവും കേട്ടു…

  • പരാതിപ്പെടാന്‍ എന്തവകാശം?

    പരാതിപ്പെടാന്‍ എന്തവകാശം?

    ”വീല്‍ച്ചെയറിലെ കുട്ടി’ എന്ന തലക്കെട്ടില്‍ സ്റ്റീവ് റൊമാന്‍സ് എഴുതിയ ലേഖനത്തിലെ ആശയം ഇങ്ങനെ ഒരു ദിവസം ലേഖകന്‍ വളരെ ദുഃഖിതനായി തന്റെ ട്രക്ക് ഓടിച്ചു പോകുകയാണ്. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുന്നില്ല, ആരും തന്നെ വേണ്ടവിധം അംഗീകരിക്കുന്നില്ല എന്നിവയെല്ലാമായിരുന്നു സ്റ്റീവ് റൊമാന്‍സിന്റെ…

  • എന്റെ ഉടമ്പടിയുടെ ഭാര്യ

    എന്റെ ഉടമ്പടിയുടെ ഭാര്യ

    റോബര്‍ട്‌സണ്‍ മക്കളില്‍ക്കാന്‍ എന്ന ദൈവഭൃത്യനെ ഇന്നു ക്രിസ്തീയലോകം ഓര്‍ക്കുന്നത് അദ്ദേഹം വലിയ പ്രസംഗകനോ എഴുത്തുകാരനോ ആയിരുന്നതുകൊണ്ടല്ല; മറിച്ച് അദ്ദേഹം വിവാഹ സമയത്ത് എടുത്ത പ്രതിജ്ഞയോടു സത്യസന്ധത പുലര്‍ത്തിയതുകൊണ്ടാണ്. റോബര്‍ട്‌സണിന്റെ ഭാര്യ മ്യൂറിയേലിന് മധ്യവയസ്സിലെത്തിയപ്പോള്‍ ഓര്‍മ നഷ്ടപ്പെട്ടു. അവര്‍ അല്‍ഷിമേഴ്‌സിന്റെ പിടിയിലമര്‍ന്നു. അപ്പോള്‍…

  • ഇത് എത്ര സന്തോഷകരമായ ഒരു വർഷമായിരിക്കും – WFTW 15 ജനുവരി 2023

    ഇത് എത്ര സന്തോഷകരമായ ഒരു വർഷമായിരിക്കും – WFTW 15 ജനുവരി 2023

    സാക് പുന്നന്‍ പഴയ ഉടമ്പടിയുടെ കീഴിൽ, ദൈവം യഹൂദന്മാർക്ക് പല തരത്തിലുള്ള ശബ്ബത്തുകൾ നൽകി. ആഴ്ചതോറുമുള്ള ശബ്ബത്ത് നല്ലവണ്ണം അറിയപ്പെട്ടിരിക്കുന്നതാണ്. ഏതു വിധത്തിലും അതിനെക്കാൾ കുറഞ്ഞ അളവിൽ അറിയപ്പെട്ടിരുന്ന ശബ്ബത്തുകളും ഉണ്ടായിരുന്നു. ഓരോ 6 വർഷങ്ങളുടെയും അവസാനം വരുന്ന ശബ്ബത്ത് വർഷമാണ്…

  • അല്പം കൂടെ ക്ഷമ ഉണ്ടായിരുന്നെങ്കില്‍…

    അല്പം കൂടെ ക്ഷമ ഉണ്ടായിരുന്നെങ്കില്‍…

    യൗവനക്കാരനായ ക്രിസ്ത്യാനി വളരെ ദുഃഖിതനായി തന്റെ സഭയിലെ മൂപ്പനെ സമീപിച്ചു തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു. ”എന്താ കുഞ്ഞേ നിന്റെ പ്രശ്‌നം? ഞാന്‍ എന്തിനുവേണ്ടിയാ പ്രാര്‍ത്ഥിക്കേണ്ടത്?”- സഭാമൂപ്പന്‍ ചോദിച്ചു. “അത് എനിക്കുതീരെ ക്ഷമയില്ല. പെട്ടെന്നു ദേഷ്യം വരും. എന്തെങ്കിലും ഒരു വാക്ക് വീട്ടില്‍…

  • യേശുക്രിസ്തു എന്ന മര്‍മ്മം

    യേശുക്രിസ്തു എന്ന മര്‍മ്മം

    ഈ മര്‍മ്മം നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ? സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും ഇതിലേക്കു കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്നു.