Short Stories
-
വെറും കൈയായി പോകണമോ?
“വെറും കൈയായ് ഞാൻ പോകുകയോ എൻ രക്ഷകനെ കാണുകയോ? ഒരു ദിനം പോലും അവനെ സേവിക്കാതെ തന്റെ പാദാന്തിയെ ഒന്നുമർപ്പിക്കാതെ” ഇംഗ്ലീഷിലെ പ്രസിദ്ധമായ ഒരു ക്രിസ്തീയ ഗാനമാണിത്. സി.സി.ലൂഥർ എന്ന ദൈവ്യത്യൻ എഴുതിയ “മസ്റ്റ് ഐ ഗോ ആൻ എംപ്റ്റി ഹാന്റഡ്”…
-
ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ….
രക്ഷാസൈന്യത്തിന്റെ സ്ഥാപകനായിരുന്ന വില്യംബുത്തിനെ കാണുവാൻ ഒരു ചെറുപ്പക്കാരനെത്തി. ജോൺ എന്നു സ്വയം പരിചയപ്പെടുത്തിയ ആ ചെറുപ്പക്കാരൻ, താൻ ഒരു ക്രിസ്തീയ പ്രസംഗകനാണെന്നും രക്ഷാസൈന്യത്തിൽ ഒരു പ്രസംഗികനായി പ്രവർത്തിച്ചു ദൈവത്തെ സേവിക്കുക എന്ന ഉദ്ദേശ്യത്തായാണു വന്നിരിക്കുന്നതെന്നും അറിയിച്ചു. വില്യം ബൂത്ത് പ്രാർത്ഥിച്ച് ദൈവഹിതം…
-
സ്നേഹത്തിന്റെ ശക്തി
മൈക്കിളിനു മൂന്നു വയസ്സ്. അവന് ഒരു ഇളയ പെങ്ങൾ കൂടി ഉടനെ വരുമെന്ന് അമ്മ പറഞ്ഞപ്പോൾ അവനു സന്തോഷമായി അന്നു മുതൽ അമ്മയുടെ വീർത്തവയറിൽ തലചേർത്തു വച്ച് കുഞ്ഞുവാവയോടു സംസാരിക്കുകയും അവൾക്കു പാട്ടുപാടി കൊടുക്കുകയുമായി അവന്റെ പണി. അങ്ങനെ ഒടുവിൽ കാത്തിരുന്ന…
-
ജീവനെ നൽകുന്ന സ്നേഹം
“ഞാൻ പ്രസംഗിക്കുന്നതിനു മുൻപ് നന്നേ ചെറുപ്പം മുതൽ എനിക്ക് പരിചയമുള്ള ഈ പ്രിയ അപ്പച്ചൻ അല്പസമയം സംസാരിക്കും” സഭാ പാസ്റ്റർ അങ്ങനെ പ്രസ്താവിച്ചു. തുടർന്നു പ്രായമുള്ള ആ പിതാവ് പ്രസംഗവേദിയിലേക്കു കയറി. അദ്ദേഹം സദസ്സിനോട് ഒരു കഥ പറഞ്ഞു. “ഒരു പിതാവ്…
-
ഇനിയെങ്കിലും ശ്രദ്ധിക്കുമോ?
തന്റെ പുതിയ കാറിൽ കമ്പനി എക്സിക്യൂട്ടീവായ ചെറുപ്പക്കാരൻ പാഞ്ഞുപോകുകയാണ് നല്ല വേഗത്തിൽ. വഴി ഏറെക്കുറെ വിജനമാണ് – ഇടയ്ക്കിടെ ഓടിപ്പോകുന്ന കാറുകൾ ഒഴിച്ചാൽ. പെട്ടെന്ന് വഴിയോരത്തുനിന്ന് ആരോ ഒരു ഇഷ്ടിക തന്റെ പുത്തൻ കാറിനു നേരെ എറിഞ്ഞുവെന്ന് ചെറുപ്പക്കാരനു തോന്നി. അല്ല…
-
ആത്മാവിന്റെ ഭക്ഷണം
ജോൺ വെസ്ലി ആദ്യകാലത്തു പള്ളിക്കു പുറത്തു പ്രസംഗിച്ച് ആളുകളെ കർത്താവിലേക്കു നടത്തുന്നതു ശരിയല്ലെന്നാണു വിശ്വസിച്ചിരുന്നത്. എന്നാൽ ബ്രിസ്റ്റളിൽ വച്ച് ജോർജ്ജ് വൈറ്റ് ഫീൽഡിന്റെ കവല പ്രസംഗം അദ്ദേഹം കാണുവാനിടയായി. ആ മാതൃക പിൻതുടരുവാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് അനേക വർഷങ്ങൾ അദ്ദേഹം…
-
‘വലിയ’ ന്യായാധിപനും ‘ചെറിയ’ മൂഡിയും
ക്രിസ്തീയ പ്രവർത്തനങ്ങൾ ആരംഭിച്ച കാലത്ത് ഡി.എൽ.മൂഡി ഇല്ലിനോയി എന്ന സ്ഥലം സന്ദർശിക്കവേ, ഒരു ന്യായാധിപന്റെ ഭാര്യ തന്റെ ഭർത്താവിനെ കണ്ടു സംസാരിക്കണമെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചു. മൂഡി പക്ഷേ മടിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ ഭർത്താവ് വിദ്യാസമ്പന്നനായ ഒരു ക്രിസ്തുനിഷേധിയാണ്. ഞാനാകട്ടെ,…
-
പുതിയ ക്യാപ്റ്റന്റെ പുത്തൻ തന്ത്രം
കാലം 1752 ജൂലൈ. ജോൺ ന്യൂട്ടൻ എന്ന മുൻ നാവികന് ഒരു ക്ഷണം ലഭിച്ചു – ആഫ്രിക്കയ്ക്കു പോകുന്ന ഒരു കപ്പലിന്റെ ക്യാപ്റ്റനാകാൻ. നേരത്തെയായിരുന്നെങ്കിൽ ജോൺ ന്യൂട്ടൻ സസന്തോഷം ആ ക്ഷണം സ്വീകരിക്കുമായിരുന്നു. കാരണം ഇംഗ്ലണ്ടിൽ നിന്ന് ആഫ്രിക്കയ്ക്കു പോകുന്ന കപ്പലിന്റെ…
-
പ്രാർത്ഥന ‘കേൾക്കാത്ത’ ദൈവം!
തമിഴ്നാട്ടിലെ ഡോണാവൂരിൽ എത്തി ത്യാഗപൂർണമായ മിഷനറി പ്രവർത്തനം ചെയ്ത വിദേശവനിത എമികാർ മൈക്കിൾ ക്രിസ്തീയലോ കത്തു വളരെ പ്രശസ്തയാണ്. “കുരിശിലെ സ്നേഹം” തുടങ്ങിയ ലേഖന ൾ ആത്മീയസത്യങ്ങളെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ച വ്യക്തമാക്കുന്നു. എമി ർ മൈക്കിൾ കൊച്ചു കുട്ടിയായിരുന്നപ്പോൾ ഉണ്ടായ ഒരു…
-
തലവേദനയുടെ കാരണമെന്താണ്?
ദോഷം നിരൂപിക്കുന്നവർ ഉഴന്നു പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു. സദൃശവാക്യങ്ങൾ 14:22 ഒരു ദൈവഭൃത്യൻ തന്റെ ഒരനുഭവം “യജമാനന്റെ കരസ്പർശം” എന്ന ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നതു ഇങ്ങനെ: “ഞാൻ ചുമതല വഹിച്ചിരുന്ന ഡിപ്പാർട്ടുമെന്റിൽ ഒരാളെ അസഹ്യമായ തലവേദനയെത്തുടർന്ന് തലച്ചോറിന്റെ പരിശോധനയ്ക്കായി…