Through The Bible

  • ബൈബിളിലൂടെ : തീത്തൊസ്

    ബൈബിളിലൂടെ : തീത്തൊസ്

    മൂപ്പന്മാര്‍ – അവര്‍ എന്താണ് പഠിപ്പിക്കേണ്ടത്? തീത്തൊസിനുള്ള പൗലൊസിന്റെ ലേഖത്തിലെ വിഷയം വീണ്ടും ‘സഭയും അതിന്റെ മൂപ്പന്മാരും’ എന്നതു തന്നെയാണ്. ഈ മൂന്നു ലേഖനങ്ങള്‍-ഒന്ന് തിമൊഥെയൊസ്, രണ്ട് തിമൊഥെയൊസ്, തീത്തൊസ്-സഭയേയും അതിന്റെ നേതൃത്വത്തേയും സംബന്ധിച്ചുള്ളതാണ്. സഭയില്‍ ഒരു ചിട്ടയും ക്രമവുമുണ്ടാക്കാനാണു പൗലൊസ്…

  • ബൈബിളിലൂടെ : 2 തിമൊഥെയൊസ്

    ബൈബിളിലൂടെ : 2 തിമൊഥെയൊസ്

    യഥാര്‍ത്ഥ ദൈവഭൃത്യനും തന്റെ ശുശ്രൂഷയും പൗലൊസ് എഴുതിയ അവസാന ലേഖനമാണിത്. താന്‍ അധികം താമസിക്കാതെ ഈ ലോകം വിട്ടു കര്‍ത്താവിനോടു കൂടെ ചേരുവാന്‍ പോവുകയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. തെസ്സലോനിക്യര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയപ്പോള്‍ അദ്ദേഹം പറഞ്ഞത്. ”പിന്നെ ജീവനോടെ ശേഷിക്കുന്നവരായ നാം…

  • ബൈബിളിലൂടെ : 1 തിമൊഥെയൊസ്

    ബൈബിളിലൂടെ : 1 തിമൊഥെയൊസ്

    സഭയും അതിന്റെ ഇടയന്മാരും പൗലൊസ് തന്റെ ജീവിതത്തിന്റെ അവസാന സമയത്ത് എഴുതിയ കത്തുകളാണ് തിമൊഥെയൊസിനും തീത്തോസിനും ഉള്ള കത്തുകള്‍. അതില്‍ രണ്ടു തിമൊഥെയൊസ് ആണ് അവസാനം എഴുതിയത്. മൂന്നു കത്തുകളും സഭയെ സേവിക്കുന്ന ദൈവദാസന്മാരെ സംബന്ധിച്ചുള്ളതാണ്. തിമൊഥെയൊസിനുള്ള ഒന്നാം ലേഖനത്തിന്റെ വിഷയം…

  • ബൈബിളിലൂടെ : 2 തെസ്സലോനിക്യര്‍

    ബൈബിളിലൂടെ : 2 തെസ്സലോനിക്യര്‍

    അന്ത്യകാലത്തെ അപകടങ്ങള്‍ പൗലൊസ് തെസ്സലോനിക്യര്‍ക്ക് എഴുതിയിരിക്കുന്ന ഈ രണ്ടാം ലേഖനം കര്‍ത്താവിന്റെ മടങ്ങി വരവിനെക്കുറിച്ചു കൂടി പ്രതിപാദിക്കുന്നതാണ്. ഒന്നാം ലേഖനം കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രത്യാശ നല്‍കി അവരെ ആശ്വസിപ്പി ക്കുവാനുള്ളതായിരുന്നു. രണ്ടാം ലേഖനം കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള അവരുടെ ഇടയിലെ തെറ്റിദ്ധാരണകളും ശരിയല്ലാത്ത…

  • ബൈബിളിലൂടെ : 1 തെസ്സലോനിക്യര്‍

    ബൈബിളിലൂടെ : 1 തെസ്സലോനിക്യര്‍

    സാത്താന് ഒരു ഭീഷണിയാകുക 2കൊരിന്ത്യര്‍ 12-ല്‍ സാത്താന്റെ ഒരു ദൂതന്‍ പൗലൊസിനെ നിരന്തരം ഉപദ്രവിക്കുവാന്‍ ദൈവം അനുവദിച്ചിരുന്നു എന്നു നാം കാണുന്നു. തന്റെ ശക്തി കുറഞ്ഞ ഭൂതങ്ങളെ സാധാരണ ക്രിസ്ത്യാനികളുടെ അടുത്തേക്കും താന്‍ തന്നെ പൗലൊസിന്റെ അടുത്തേക്കും എന്നതായിരുന്നു സാത്താന്റെ പരിപാടി.…

  • ബൈബിളിലൂടെ : കൊലൊസ്യര്‍

    ബൈബിളിലൂടെ : കൊലൊസ്യര്‍

    ക്രിസ്തു നിങ്ങളില്‍ – മഹത്വത്തിന്റെ പ്രത്യാശ പൗലൊസ് ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു പട്ടണമാണ് കൊലൊസ്യ. ഒരുപക്ഷേ പൗലൊസ് എഫെസോസില്‍ താമസിച്ചിരുന്ന കാലത്തു പൗലൊസിന്റെ ശിഷ്യന്മാരിലൊരാള്‍, ചിലപ്പോള്‍ എപ്പഫ്രാസ്, ആയിരിക്കാം മരുപ്രദേശത്തേക്കു ചെന്ന് അവിടെ ഒരു സഭ സ്ഥാപിച്ചത്. അങ്ങനെ പൗലൊസ് ആ…

  • ബൈബിളിലൂടെ : ഫിലിപ്പിയര്‍

    ബൈബിളിലൂടെ : ഫിലിപ്പിയര്‍

    ക്രിസ്തുവിലുള്ള ഭാവം ഉണ്ടാവുക ഫിലിപ്യ ലേഖനത്തിന്റെ മുഖ്യ പ്രമേയം 2:5ല്‍ നാം കാണുന്നു- ”ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” ഇവിടെ പൗലൊസ് കുറിച്ചിട്ടിരിക്കുന്നതെല്ലാം ഈ ഒരൊറ്റക്കാര്യത്തെ ചുറ്റിപ്പറ്റിയാണ്. അതേപോലെ, സന്തോഷത്തെക്കുറിച്ചു വലിയ പ്രാധാന്യത്തോടെ ഈ ലേഖനത്തില്‍ എഴുതിയിരിക്കുന്നു: ”ഞാന്‍ നിങ്ങള്‍ക്കുവേണ്ടി…

  • ബൈബിളിലൂടെ : എഫെസ്യര്‍

    ബൈബിളിലൂടെ : എഫെസ്യര്‍

    ക്രിസ്തുവില്‍ – ഭൂമിയില്‍ സ്വര്‍ഗജീവിതം Chapter: 1 | 2 | 3 | 4 | 5 | 6 ഒരുപക്ഷേ പൗലൊസ് എഴുതിയ ലേഖനങ്ങളില്‍ ഏറ്റവും ആത്മീയ നിലവാരമുള്ളതാണ് എഫെസ്യര്‍ക്കുള്ള ലേഖനം. ആ കാലഘട്ടത്തില്‍ വളരെ ആത്മീയ നിലവാരം…

  • ബൈബിളിലൂടെ : ഗലാത്യര്‍

    ബൈബിളിലൂടെ : ഗലാത്യര്‍

    ന്യായപ്രമാണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ‘ന്യായപ്രമാണത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം’ എന്നതാണ് ഗലാത്യ ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം. അപ്പൊസ്തലന്മാര്‍ പ്രസംഗിച്ചതിന് വിപരീതമായ ‘മറ്റൊരു സുവിശേഷ’ത്തെക്കുറിച്ച് പൗലൊസ് ഇവിടെ പ്രസ്താവിക്കുന്നു (1:8). പ്രത്യേകമായ ചില നിയമങ്ങള്‍ പാലിച്ച് അങ്ങനെ ‘ദൈവത്തെ പ്രസാദിപ്പിച്ചു’കൊണ്ട് ന്യായപ്രമാണത്തിന്റെ ആത്മാവിനോട് ക്രിസ്ത്യാനികളെ…

  • ബൈബിളിലൂടെ : 2 കൊരിന്ത്യര്‍

    ബൈബിളിലൂടെ : 2 കൊരിന്ത്യര്‍

    നിക്ഷേപം മണ്‍പാത്രത്തില്‍ ഏതൊരു സഭയുടെ ശുശ്രൂഷയും വലിയൊരളവു വരെ അതിന്റെ നേതാവിന്റെ ജീവിതത്തില്‍ ദൈവം ചെയ്യുന്ന പ്രവൃത്തിയെ ആശ്രയിച്ചാണിരിക്കുന്നത്. വെളിപ്പാട് പുസ്തകം 2,3 അദ്ധ്യായങ്ങളില്‍, ഒരു നേതാവ് പിന്മാറ്റത്തിലായാല്‍ സഭയും പിന്മാറ്റത്തിലായിരിക്കും എന്ന കാര്യം നാം വളരെ വ്യക്തമായി കാണുന്നുണ്ട്. നേതാവ്…